"എം എം എൽ പി എസ്, പനയപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Admin26313 (സംവാദം | സംഭാവനകൾ)
(ചെ.) removed Category:MMLPS using HotCat
റ്റാഗ്: Manual revert
Admin26313 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''നാലാം ക്ലാസുകാരന്റെ കവിത:'''
nm,nsa,ms{{PSchoolFrame/Pages}}Kavitha
 
പുലരുമ്പോൾ ഞാനുണരുന്നു, പുഞ്ചിരിയുമായ് ഓടുന്നു. വിദ്യാലയമാണെൻ ലോകം, അവിടെയുണ്ടെൻ സന്തോഷം.
 
ബാഗുമെടുത്ത് തോളിൽ വെച്ച്, ചങ്ങാതിമാരെ കാത്തിരിപ്പൂ. കളിച്ചും ചിരിച്ചും നടന്നു നീങ്ങി, സ്കൂളിലെത്താൻ എന്തു രസം!
 
മണി മുഴങ്ങുമ്പോൾ ഉച്ചയ്ക്ക്, ഇടവേളയാകും ഞങ്ങൾക്കിഷ്ടം. പാട്ടുപാടിയും ഡാൻസ് കളിച്ചും, ഓടിച്ചാടി കളിക്കും ഞങ്ങൾ.
 
വിശാലമായൊരു മുറ്റമുണ്ട്''',''' അവിടെയുണ്ടെൻ കൂട്ടുകാരെല്ലാം. ചെടികളുണ്ട് പൂക്കളുണ്ട്, പച്ചപ്പുള്ളൊരു നല്ല സ്കൂൾ.