"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/വിമുക്തി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 94: | വരി 94: | ||
2025 നവംബർ 19 | 2025 നവംബർ 19 | ||
കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി.<gallery widths="400" heights="300"> | കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിന് അവസാനം സജീവ് സർ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.<gallery widths="400" heights="300"> | ||
പ്രമാണം:35059-2025-26-Vimukthi-Class4-2.jpg|alt= | പ്രമാണം:35059-2025-26-Vimukthi-Class4-2.jpg|alt= | ||
പ്രമാണം:35059-2025-26-Vimukthi-Class4-1.jpg|alt= | പ്രമാണം:35059-2025-26-Vimukthi-Class4-1.jpg|alt= | ||
</gallery> | |||
== വിമുക്തി വോളിബോൾ ടീം == | |||
2025 ഡിസംബർ 15 | |||
സ്പോർട്സ് ആണ് ലഹരി എന്ന സന്ദേശത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ സ്കൂളിൽ വിമുക്തി വോളീബോൾ ടീമിന് രൂപം നൽകി. ഹരിപ്പാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരികൃഷ്ണൻ കുട്ടികൾക്ക് ജേഴ്‌സിയും കായിക ഉപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ എച്. എം. ശ്രീലേഖ എസ്., എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പി. ആർ. ബൈജു, സിവിൽ എക്സൈസ് ഓഫീസർ (വിമുക്തി കോഓർഡിനേറ്റർ) സജീവ് കുമാർ എസ്, വിമുക്തി സ്കൂൾ കോഓർഡിനേറ്റർ പ്രദീപ് കുമാർ ജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.<gallery widths="400" heights="225"> | |||
പ്രമാണം:35059-2025-26-Vimukthi-Football-2.jpg | |||
പ്രമാണം:35059-2025-26-Vimukthi-Football-1.jpg | |||
</gallery> | </gallery> | ||