"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
42011 ghsselampa (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിനിമോൾ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിനിമോൾ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനീഷ് കെ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനീഷ് കെ എസ്
|ചിത്രം=4201 celk.png
|ചിത്രം=42011 LK24-27 groupphoto.jpg
}}
}}


വരി 17: വരി 17:


== '''അംഗങ്ങൾ''' ==
== '''അംഗങ്ങൾ''' ==
{| class="wikitable"
{| class="wikitable mw-collapsible"
|Sl No
|Sl No
|NAME
|NAME
വരി 185: വരി 185:
== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12/08/2024 ന് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ മുരളീധരൻ കെ കെ ക്ലാസ് നയിച്ചു.  അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ ഏറ്റെടുത്തു.  ക്ലാസിനുശേഷം രക്ഷിതാക്കളുടെ മീറ്റിംഗും സംഘടിപ്പിച്ചു.
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12/08/2024 ന് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ മുരളീധരൻ കെ കെ ക്ലാസ് നയിച്ചു.  അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ ഏറ്റെടുത്തു.  ക്ലാസിനുശേഷം രക്ഷിതാക്കളുടെ മീറ്റിംഗും സംഘടിപ്പിച്ചു.
== '''സ്കൂൾതല ക്യാമ്പ് Phase:1''' ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് Phase:1 29/05/2025 ന് നടന്നു. ഗവ.എച്ച് എസ് എസി വെഞ്ഞാറമൂടിലെ കൈറ്റ് മിസ്ട്രസ് ജാസ്മി എൻ എക്സ്റ്റേണൽ ആർ പി യായി ക്ലാസ് നയിച്ചു. ഇളമ്പ സ്കൂളിന്റെ കൈറ്റ് മിസ്ട്രസ് ശീരഞ്ജു എസ് നായർ  ആയിരുന്നു ഇന്റേണൽ അർ പി. കുട്ടികളുടെ റീൽസ് നിർമാണ മത്സരം, തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകൾ Kdenlive ൽ മിക്സ് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവയാണ് ക്യാമ്പിൽ ഉൾപ്പെട്ടിരുന്നത്.
== '''സ്കൂൾതല ക്യാമ്പ് Phase:2''' ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് Phase:2 25/10/2025 ന് നടന്നു. ഗവ.എച്ച് എസ് എസ്  വെഞ്ഞാറമൂടിലെ കൈറ്റ് മിസ്ട്രസ് ജാസ്മി എൻ എക്സ്റ്റേണൽ ആർ പി യായി ക്ലാസ് നയിച്ചു. ഇളമ്പ സ്കൂളിന്റെ കൈറ്റ് മെന്റർ അനീഷ് കെ എസ് ആയിരുന്നു ഇന്റേണൽ അർ പി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെട്ടിരുന്നത്. ക്യാമ്പ് പ്രവർത്തനങ്ങളുടെയും തുടർന്നുള്ള അസൈൻമെന്റിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 4 കുട്ടികൾ അനിമേഷനും 4 കുട്ടികൾ പ്രോഗ്രാമിംഗിനും സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതായിരിക്കും.
=== സബ് ജില്ലാ ക്യാമ്പ് ===
==== സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ====
===== പ്രോഗ്രാമിംഗ്                                    =====
1.ABHIDEV S SING                                             
2.ASHVEDA.V.R 
3. RAVEEN KRISHNA P V                                             
4.VAIGA V                   
===== അനിമേഷൻ          =====
1.ADITHYA D S
2.DEVANANDA R
3.ISHANI R
4.NAKSHATHRA
=== '''ജില്ലാ ക്യാമ്പ്''' ===
LK24-27 ബാച്ചിലെ തിരുവനന്തപുരം ജീല്ലാ ക്യാമ്പിലേക്ക് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗം '''രവീൺ കൃഷ്ണ പി വി''' തെരഞ്ഞെടുക്കപ്പെട്ടു.
== രക്ഷിതാക്കൾക്കുള്ള AI പരിശീലനം ==
ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ചിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള AI പരിശീലനം '''"സർവം AI മയം"''' 21-02-2026 ശനിയാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു. ഈ ബാച്ചിലെ രവീൺ കൃഷ്ണ പി വി, ഇഷാനി ആർ എന്നീ കുട്ടികൾ ക്ലാസ് നയിച്ചു. AI യുടെ സാധ്യതകൾ, Google lens എന്നിവയെക്കുറിച്ച് വിശദീകരിച്ച ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:42011 LK AI(2).JPG|ലഘുചിത്രം|378x378ബിന്ദു|AI പരിശീലനം]]
<gallery>
</gallery>[[പ്രമാണം:42011 LK AI(1).JPG|ഇടത്ത്‌|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള AI പരിശീലനം]]