"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം 2025-26''' == | == '''പ്രവേശനോത്സവം 2025-26''' == | ||
2025 -26 അധ്യ2025 മാർച്ച് മാസത്തിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചുയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് സ്‌കൂൾ അങ്കണത്തിൽ നടന്നു .ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിസിമോൾ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ഫാത്തിമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു .വിവിധ പരിപാടികൾ അരങ്ങേറി .മധുരവിതരണവും ഉച്ചഭക്ഷണവും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകി.2025 മാർച്ച് മാസത്തിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു | 2025 -26 അധ്യ2025 മാർച്ച് മാസത്തിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചുയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് സ്‌കൂൾ അങ്കണത്തിൽ നടന്നു .ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിസിമോൾ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ഫാത്തിമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു .വിവിധ പരിപാടികൾ അരങ്ങേറി .മധുരവിതരണവും ഉച്ചഭക്ഷണവും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകി.2025 മാർച്ച് മാസത്തിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു | ||
| വരി 20: | വരി 22: | ||
== യോഗാദിനം == | == യോഗാദിനം == | ||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലനം നടത്തി. 50ലധികം കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. യോഗ പരിശീലക ശ്രീലത ഗോപിനാഥ് ആണ് ക്ലാസിന് നേതൃത്വം നൽകിയത് | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ആലപ്പുഴ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ പരിശീലനം നടത്തി. 50ലധികം കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. യോഗ പരിശീലക ശ്രീലത ഗോപിനാഥ് ആണ് ക്ലാസിന് നേതൃത്വം നൽകിയത് | ||
[[പ്രമാണം:35014 yoga.jpg|നടുവിൽ|ലഘുചിത്രം|യോഗാദിനം ]] | |||
| വരി 27: | വരി 34: | ||
വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴയും ,സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണും സംയുക്തമായി 'ബേട്ടി ബച്ചാവോ,ബേട്ടി പഠാവോ പദ്ധതി ' 2024-25 ഭാഗമായി സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15-7-2025 ൽ നടത്തി. സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ഡെൽറ്റ ടാസ്ക് ഫോഴ്സ് സ്റ്റാർ കമ്മാന്റ് ആണ് Training നടത്തുന്നത്.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴയും ,സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണും സംയുക്തമായി 'ബേട്ടി ബച്ചാവോ,ബേട്ടി പഠാവോ പദ്ധതി ' 2024-25 ഭാഗമായി സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15-7-2025 ൽ നടത്തി. സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ഡെൽറ്റ ടാസ്ക് ഫോഴ്സ് സ്റ്റാർ കമ്മാന്റ് ആണ് Training നടത്തുന്നത്.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | ||
[[പ്രമാണം:35014 betibechavo2.jpg| | [[പ്രമാണം:35014 betibachavo.jpg|ഇടത്ത്|ലഘുചിത്രം|ബേട്ടി ബചാവോ ബേട്ടി പഠാവോ ]] | ||
[[പ്രമാണം:35014 betibechavo2.jpg|നടുവിൽ|ലഘുചിത്രം|ബേട്ടി ബചാവോ ബേട്ടി പഠാവോ ]] | |||
| വരി 68: | വരി 80: | ||
=== <u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 14</u> === | === <u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 14</u> === | ||
സ്കൂൾ പോൾ എന്ന ആപ്പ് ഉപയോഗിച്ച് ജനാധിപത്യപരമായി ഏറ്റവും മാതൃകാപരമായി സ്കൂൾ ഇലക്ഷൻ നടത്തി. പത്രിക സമർപ്പണം സൂക്ഷ്മ പരിശോധന എന്നിങ്ങനെ ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. അന്നേദിവസം തന്നെ ഫലപ്രഖ്യാപനവും നടത്തി. സ്കൂൾ ലീഡറും ക്ലാസ്സ് ലീഡേഴ്സിന്റെയും സത്യപ്രതിജ്ഞയും നടന്നു | സ്കൂൾ പോൾ എന്ന ആപ്പ് ഉപയോഗിച്ച് ജനാധിപത്യപരമായി ഏറ്റവും മാതൃകാപരമായി സ്കൂൾ ഇലക്ഷൻ നടത്തി. പത്രിക സമർപ്പണം സൂക്ഷ്മ പരിശോധന എന്നിങ്ങനെ ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. അന്നേദിവസം തന്നെ ഫലപ്രഖ്യാപനവും നടത്തി. സ്കൂൾ ലീഡറും ക്ലാസ്സ് ലീഡേഴ്സിന്റെയും സത്യപ്രതിജ്ഞയും നടന്നു | ||
[[പ്രമാണം:35014 school election1.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <u>ജികെ ക്ലബ്ബ് രൂപീകരണം സെപ്റ്റംബർ 8</u> === | === <u>ജികെ ക്ലബ്ബ് രൂപീകരണം സെപ്റ്റംബർ 8</u> === | ||
| വരി 77: | വരി 96: | ||
=== <u>മികവ് പ്രകാശനം "ആലംബം"</u> === | === <u>മികവ് പ്രകാശനം "ആലംബം"</u> === | ||
കുട്ടികളിലുള്ള പഠന വിടവ നികത്തുന്നതിനും പഠന പിന്തുണയിലൂടെ കുട്ടികളെ ഓരോ വിഷയത്തിനും മുൻനിരയിലേക്ക് എത്തിക്കുന്നതിനായി ഓരോ ക്ലാസിലും അടിസ്ഥാനപരമായി കുട്ടി നേടേണ്ട അറിവുകൾ നേടുന്നതിനുമായി നമ്മുടെ സ്കൂളിൽ മികവ് എന്ന പദ്ധതി നടപ്പിലാക്കി. ചെറിയ ക്ലാസിലെ പാഠപുസ്തകങ്ങൾ വളരെ വിശദമായി റഫർ ചെയ്ത് ഓരോ വിഷയത്തിലെ അധ്യാപകർ അതാത് വിഷയത്തിന്റെ മോഡ്യൂൾ തയ്യാറാക്കി ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു '''"ആലംബം ".''' ഡിസംബറിനുള്ളിൽ ഈ മോഡ്യൂളിലെ പാഠഭാഗങ്ങൾ കുട്ടികൾക്ക് വിനിമയം ചെയ്യുവാനും ഡിസംബറിൽ ഈ പഠന ലക്ഷ്യങ്ങൾ കുട്ടികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി മൂല്യനിർണയവും നടത്താനാണ് ഉദ്ദേശിക്കുന്നത്. മികവ് പ്രകാശന ചടങ്ങിൽ എഇഒ സന്നിഹിത യായിരുന്നു. | കുട്ടികളിലുള്ള പഠന വിടവ നികത്തുന്നതിനും പഠന പിന്തുണയിലൂടെ കുട്ടികളെ ഓരോ വിഷയത്തിനും മുൻനിരയിലേക്ക് എത്തിക്കുന്നതിനായി ഓരോ ക്ലാസിലും അടിസ്ഥാനപരമായി കുട്ടി നേടേണ്ട അറിവുകൾ നേടുന്നതിനുമായി നമ്മുടെ സ്കൂളിൽ മികവ് എന്ന പദ്ധതി നടപ്പിലാക്കി. ചെറിയ ക്ലാസിലെ പാഠപുസ്തകങ്ങൾ വളരെ വിശദമായി റഫർ ചെയ്ത് ഓരോ വിഷയത്തിലെ അധ്യാപകർ അതാത് വിഷയത്തിന്റെ മോഡ്യൂൾ തയ്യാറാക്കി ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു '''"ആലംബം ".''' ഡിസംബറിനുള്ളിൽ ഈ മോഡ്യൂളിലെ പാഠഭാഗങ്ങൾ കുട്ടികൾക്ക് വിനിമയം ചെയ്യുവാനും ഡിസംബറിൽ ഈ പഠന ലക്ഷ്യങ്ങൾ കുട്ടികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി മൂല്യനിർണയവും നടത്താനാണ് ഉദ്ദേശിക്കുന്നത്. മികവ് പ്രകാശന ചടങ്ങിൽ എഇഒ സന്നിഹിത യായിരുന്നു. | ||
[[പ്രമാണം:35014 mikavu5.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:35014 mikavu1.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <u>ഹിന്ദി ദിനം സെപ്റ്റംബർ 14</u> === | === <u>ഹിന്ദി ദിനം സെപ്റ്റംബർ 14</u> === | ||
| വരി 86: | വരി 114: | ||
=== <u>ക്ലാസ് പിടിഎ സെപ്റ്റംബർ 12</u> === | === <u>ക്ലാസ് പിടിഎ സെപ്റ്റംബർ 12</u> === | ||
ഒന്നാം പാദവാർഷിക പരീക്ഷയുടെ മൂല്യനിർണയത്തിനുശേഷം കുട്ടികളുടെ അക്കാദമിക മികവുകളും പോരായ്മകളും മാതാപിതാക്കളോട് പങ്കു വെച്ചു. പഠന പിന്തുണ പരിപാടി, മികവ്, ശ്രദ്ധ എന്നീ പരിപാടികളുടെ നിർവഹണം മാതാപിതാക്കളോട് വിശദീകരിച്ചു | ഒന്നാം പാദവാർഷിക പരീക്ഷയുടെ മൂല്യനിർണയത്തിനുശേഷം കുട്ടികളുടെ അക്കാദമിക മികവുകളും പോരായ്മകളും മാതാപിതാക്കളോട് പങ്കു വെച്ചു. പഠന പിന്തുണ പരിപാടി, മികവ്, ശ്രദ്ധ എന്നീ പരിപാടികളുടെ നിർവഹണം മാതാപിതാക്കളോട് വിശദീകരിച്ചു | ||
== '''കേരളപ്പിറവി ദിനം''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, മണ്ണിന്റെ വൈവിധ്യം എന്നിവ ഇതിന്റെ വിഷയമായിരുന്നു | |||
[[പ്രമാണം:35014 ss exhibition.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:35014 ssexhibition.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''ഇലയറിവ്''' == | |||
നമ്മുടെ മുറ്റത്തും തൊടിയിലും പറമ്പിലും കാണുന്ന പോഷകപ്രദവും ഔഷധഗുണമുള്ളതുമായ നാടൻ ഇലകളുടെ പ്രദർശനം. 35 ഇലകൾ ആണ് അന്ന് പ്രദർശനം നടത്തിയത് | |||
[[പ്രമാണം:35014 elaarivu1.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:35014 elaarivu3.jpg|നടുവിൽ|ചട്ടരഹിതം]] | |||
[[പ്രമാണം:35014 elaarivu2.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''ഹരിതസഭ''' == | |||
ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണബോധം,, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കൽ, മാലിന്യങ്ങളുടെ പുനരുപയോഗം, വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ കുട്ടികളെ ഉത്തമ പൗരന്മാർ ആക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നത്. | |||
[[പ്രമാണം:35014 harithasabha1.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:35014 harithasabha2.jpg|ചട്ടരഹിതം]] | |||
== '''ഔഷധത്തോട്ട നിർമ്മാണം''' == | |||
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധങ്ങളായ ഔഷധസസ്യങ്ങൾ അടങ്ങിയ ഒരു ഔഷധ സസ്യത്തോട്ടം കുട്ടികൾ നിർമ്മിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ആഗ്നസ് ഔഷധത്തോട്ട നിർമ്മാണം ഉദ്ഘാടനം നടത്തി | |||