"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9895125630 (സംവാദം | സംഭാവനകൾ) No edit summary |
9895125630 (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 108: | വരി 108: | ||
![[പ്രമാണം:18032-award.jpg|ലഘുചിത്രം|'''എന്റെ സ്കൂൾ എന്റെ അഭിമാനം''']] | ![[പ്രമാണം:18032-award.jpg|ലഘുചിത്രം|'''എന്റെ സ്കൂൾ എന്റെ അഭിമാനം''']] | ||
![[പ്രമാണം:18032-certificate.jpg|ലഘുചിത്രം|'''എന്റെ സ്കൂൾ എന്റെ അഭിമാനം''']] | ![[പ്രമാണം:18032-certificate.jpg|ലഘുചിത്രം|'''എന്റെ സ്കൂൾ എന്റെ അഭിമാനം''']] | ||
|} | |||
== '''ബ്ലോക്ക് കോഡിങ് പരിശീലന പരിപാടിയുമായി രാജാസ് ലിറ്റിൽ കൈറ്റ്സ്''' == | |||
കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എ എൽ പി എസ് തോക്കാമ്പാറയിലെ നാലാം ക്ലാസ് വിദ്യാർഥികൾക്ക് ബ്ലോക്ക് കോഡിങ്, ആനിമേഷൻ പരിശീലനം നൽകി. ആർഡിനോ കിറ്റുകളുടെ സഹായത്താൽ ബ്ലോക്ക് കോഡിങ് നൽകി എൽ ഇ ഡി ബൾബുകൾ സമയ ക്രമീകരണം വഴി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് കുട്ടികളിൽ കൗതുകം ഉയർത്തി.ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ സഹായത്താലാണ് ആനിമേഷൻ വീഡിയോകൾ നിർമിച്ചത്.ഹെഡ്മാസ്റ്റർ സജി മോൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സമീർ ബാബു എ സ്വാഗതവും ലസിത കെ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സഫ്‌തിൽ, സയീദ്, ആദിദേവ്, അശ്വിൻ, റോഷൻ, റിംഷ,അമേയ, അനന്യ, ജസ്‌ല, സഹല, ശൽഹ,ഷെറി, ഷിഹ്ദ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:18032-code kids1.jpg|ലഘുചിത്രം|'''ബ്ലോക്ക് കോഡിങ് പരിശീലന പരിപാടി''']] | |||
![[പ്രമാണം:18032-code kids2.jpg|ലഘുചിത്രം|'''ബ്ലോക്ക് കോഡിങ് പരിശീലന പരിപാടി''']] | |||
|} | |||
== '''സർവം എ ഐ മയം-2K26''' == | |||
രക്ഷിതാക്കൾക്കുള്ള എഐ പരിശീലനത്തിന് കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പരിപാടിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്. തുടർന്ന് നടക്കുന്ന ഘട്ടങ്ങളിൽ സ്കൂളിലെ താൽപര്യമുള്ള എല്ലാ രക്ഷിതാക്കൾക്കും പരിശീലനം നൽകാനുള്ള പദ്ധതികളാണ് ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയിട്ടുള്ളത്.സ്മാർട്ട് ഫോണുകളിലെ എ ഐ സംവിധാനങ്ങളുടെ സഹായത്താൽ വിവിധ സസ്യങ്ങളെയും, മൃഗങ്ങളെയും തിരിച്ചറിയാനും, വീഡിയോ, പോസ്റ്ററുകൾ നിർമ്മിക്കാനും, അന്യഭാഷയിലുള്ള കുറിപ്പുകളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും രക്ഷിതാക്കൾക്ക് അവസരം ലഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പിജെ ബബിത നിർവഹിച്ചു. കൈറ്റ് മെന്റർമാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധികളായ റിംഷ, ആരോൺ, ഇഷ്മ ആഷിക്, ഹിഷാന എന്നിവർ ക്ലാസിന് നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18032-AI Training 1.jpg|ലഘുചിത്രം|സർവം എ ഐ മയം-2K26]] | |||
|[[പ്രമാണം:18032-AI Training 2.jpg|ലഘുചിത്രം|സർവം എ ഐ മയം-2K26]] | |||
|[[പ്രമാണം:18032-AI Training 3.jpg|ലഘുചിത്രം|സർവം എ ഐ മയം-2K26]] | |||
|} | |} | ||