"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 277: വരി 277:
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ്  ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി.
ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ്  ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി.
<gallery mode="packed-hover">
<gallery mode="packed-hover">

35052_mc_lk_1.jpg
35052_mc_lk_2.jpg
</gallery>
</gallery>

==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ  ==
==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ  ==

വരി 294: വരി 296:

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ  നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി.
അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ  നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി.
<gallery mode="packed-hover">
35052_seminarbylk_1.jpg
35052_seminarbylk_2.jpg
35052_seminarbylk_3.jpg
35052_seminarbylk_4.jpg
35052_seminarbylk_5.jpg
35052_seminarbylk_7.jpg
</gallery>

==റോബോട്ടിക് ശില്പശാല  ==

അയൽപക്ക സ്കൂളായ എസ്.സി എം.വി ജി.യു.പി.എസ് സ്കൂളിൽ നിന്നും 20 കുട്ടികൾ സ്കൂളിൽ എത്തുകയും സ്കൂൾ ഐ.റ്റി ലാബിൽ വച്ച് അവർക്ക് റോബോട്ടിക് ശില്പശാല നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഈ ശില്പശാല നയിച്ചത്. വിവിധ ഗെയിമുകൾ, വീഡിയോ പ്രെസെന്റേഷൻസ് എന്നിവയിലൂടെ റോബോട്ടിക്സിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത് കുട്ടികൾക്ക് ഒരു നവ്യ അനുഭവമായി. ചെറിയ പ്രോഗ്രാമിങ് പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത് കുട്ടികൾക്ക് വലിയ ഒരു ആത്മവിശ്വാസം പകർന്നു. അവരുടെ സന്തോഷം ക്ലാസ് അവസാനിച്ചപ്പോൾ പങ്കു വയ്ക്കുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:35052 robotic class up 1.jpg
35052_robotic_class_up_2.jpg
35052_robotic_class_up_3.jpg
35052_robotic_class_up_4.jpg
</gallery>

==രക്ഷാകർത്താക്കൾക്കായി നടത്തിയ AI ബോധവത്‌കരണ ക്ലാസുകൾ==

ലിറ്റിൽ കൈറ്റ്സ് ന്റെ ഭാഗമായി നടത്തിയ സർവ്വം AI മയം  എന്ന രക്ഷാകർത്തൃ ബോധവത്ക്കരണ പരിപാടി പൂങ്കാവ് എം ഐ എച്ച് എസിലും നടത്തപ്പെട്ടു. 8,9,10 ക്ലാസുകളിലെ രക്ഷകർത്താക്കൾക്കായി മൂന്ന് ഘട്ടങ്ങളിലായി പരിശീലനം നടത്തുവാനാണ് തീരുമാനിച്ചത്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ടെക്‌നോളജിയിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കി  അവ ഓരോരുത്തരുടെയും നന്മയ്ക്കായി ഉപയോഗിക്കുവാനുമുള്ള അറിവ് നേടുക എന്നതായിരുന്നു ഈ പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൂപ്പിലൂടെ പങ്കുവയ്ച്ച് രക്ഷകർത്താക്കൾക്ക് പരിശീലന പരിപാടിയെ കുറിച്ചുള്ള അറിയിപ്പ് നൽകുകയും ചെയ്തു.

=== ഒന്നാം ഘട്ടം ===

17/02/2026 ൽ എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി  AI ബോധവത്ക്കരണ ക്ലാസ് നടത്തി. ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് നയിച്ചത്. 88 രക്ഷാകർത്താക്കളാണ് ഈ ക്ലാസിൽ പങ്കെടുത്തത്. രാവിലെ 10 മുതൽ 12.30 വരെ സ്കൂൾ ഐ റ്റി ലാബിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.  എ ഐ യുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന് കുട്ടികൾ വിശദമായി പറയുകയും, രക്ഷകർത്താക്കൾ  അവരുടെ മൊബൈൽ ഫോണിലൂടെ ചെയ്ത് പരിശീലനം നേടുകയും ചെയ്തു.  ഫേക്ക് ന്യൂസുകൾ മനസിലാക്കാനും അവ എങ്ങനെ ഒഴിവാക്കണം എന്നും സൈബറിടത്തിലെ ചതിക്കുഴികളിൽ നിന്നും എങ്ങനെ മുൻകരുതലുകൾ എടുക്കണം എന്നിവയെ കുറിച്ചുള്ള ക്ലാസുകളും  രക്ഷിതാക്കൾക്ക് നൽകി. ക്ലാസുകൾ വളരെയധികം പ്രയോജനപ്പെട്ടു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുകയും ചെയ്തു.
<gallery mode="packed-hover">
35052_ai_class8_1.jpg
35052_ai_class8_2.jpg
35052_ai_class8_3.JPG
35052_ai_class8_4.JPG
35052_ai_class8_5.jpg
</gallery>

=== രണ്ടാം ഘട്ടം ===

2026 ഫെബ്രുവരി 17-ന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എ.ഐ (Artificial Intelligence) ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ഐ.ടി. ലാബിൽ ഉച്ചയ്ക്ക് ശേഷം 2.00 മുതൽ 4.00 വരെ നടന്ന പരിപാടിയിൽ ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. മൊത്തം 197 രക്ഷിതാക്കൾ ഈ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു. എ.ഐയുടെ അടിസ്ഥാന ധാരണകൾ, സ്മാർട്ട്ഫോൺ ഉപയോഗിച്ച് എ.ഐ ടൂളുകൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ കുട്ടികൾ വളരെ ലളിതമായും വ്യക്തമായും അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് അവരുടെ സ്വന്തം മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തന്നെ വിവിധ എ.ഐ ആപ്ലിക്കേഷനുകൾ പരീക്ഷിച്ച് പരിശീലനം നേടുന്നതിനുള്ള അവസരവും ലഭിച്ചു. കൂടാതെ, ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വ്യാപകമായി കാണുന്ന ഫേക്ക് ന്യൂസുകൾ തിരിച്ചറിയുന്നത് എങ്ങനെ, അവയിൽ നിന്ന് എങ്ങനെ വിട്ടുനിൽക്കാം, സൈബർ ലോകത്തിലെ ചതിക്കുഴികളിൽ നിന്ന് സുരക്ഷിതരാകാൻ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങളിലും വിശദമായ ക്ലാസുകൾ നൽകി. പരിപാടിയുടെ അവസാനം രക്ഷിതാക്കൾ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും എ.ഐയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനും ഈ പരിശീലനം വലിയ സഹായമായതായി അവർ അറിയിച്ചു.ഈ പരിപാടി രക്ഷിതാക്കളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക അവബോധവും വർധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഒരു ശ്രമമായി മാറി.
<gallery mode="packed-hover">
35052_ai_class9_1.jpg
35052_ai_class9_3.JPG
35052_ai_class9_4.JPG
35052_ai_class9_5.JPG
</gallery>

=== മൂന്നാം ഘട്ടം ===

2026 ഫെബ്രുവരി 18-ന് പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എ.ഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ഐ.ടി. ലാബിൽ രാവിലെ 10.00 മുതൽ 12.30 വരെ നടന്ന പരിപാടി ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. ഈ പരിപാടിയിൽ 12 രക്ഷിതാക്കൾ പങ്കെടുത്തു.
<gallery mode="packed-hover">
35052_ai_class_10_3.jpg
35052_ai_class_10_1.JPG
35052_ai_class_10_2.JPG
35052_ai_class_10_4.jpg
</gallery>

==ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്  ==

2025-26 അധ്യയന വർഷത്തിലെ ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മാസ്റ്റർ ട്രെയിനർ ശ്രീ. അരുൺ വിജയ് സർ ഒരു ഓറിയന്റേഷൻ ക്ലാസ് നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് മോഡ്യൂളിൽ ഉണ്ടായിരുന്ന ചില പ്രസക്ത ഭാഗങ്ങളുടെ ഒരു റിവിഷൻ ക്ലാസ് പോലെയായിരുന്നു ഈ ക്ലാസ്. അത്യാവശ്യമായ കാര്യങ്ങൾ എല്ലാം ഒരിക്കൽ കൂടി ചില ചെറിയ ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ ഓർമ്മയിലേക്ക് എത്തിക്കാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">

</gallery>
</gallery>