"ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 433: | വരി 433: | ||
</gallery> | </gallery> | ||
= സബ് ജില്ലാ ബാസ്കറ്റ് ബോൾ = | = '''സബ് ജില്ലാ ബാസ്കറ്റ് ബോൾ''' = | ||
ചെറുവത്തൂർ സബ് ജില്ലാ ബാസ്കറ്റ് ബോൾ മത്സരത്തിൽ സബ് ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ബോയ്സിൽ റണ്ണേഴ്സ് അപ്പും നേടി. | ചെറുവത്തൂർ സബ് ജില്ലാ ബാസ്കറ്റ് ബോൾ മത്സരത്തിൽ സബ് ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ബോയ്സിൽ റണ്ണേഴ്സ് അപ്പും നേടി. | ||
<gallery> | |||
12039 bs2.jpg | |||
12039 bs1.jpg | |||
</gallery> | |||
= സബ് ജില്ലാ ശാസ്ത്ര മേള = | = '''സബ് ജില്ലാ ശാസ്ത്ര മേള''' = | ||
ഒക്ടോബർ 15, 16 തീയ്യതികളിലായി GHSS ഇഉമ്പച്ചിയിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മേളയിൽ | ഒക്ടോബർ 15, 16 തീയ്യതികളിലായി GHSS ഇഉമ്പച്ചിയിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മേളയിൽ | ||
| വരി 444: | വരി 450: | ||
<gallery> | <gallery> | ||
12039 wm.jpg | 12039 wm.jpg | ||
12039 we2.jpg | |||
12039 mf1.jpg | |||
12039 we1.jpg | |||
</gallery> | </gallery> | ||
| വരി 450: | വരി 458: | ||
== ജില്ലാ ശാസ്ത്രമേള - == | == '''ജില്ലാ ശാസ്ത്രമേള -''' == | ||
ഒക്ടോബർ - 24,25, തീയ്യതികളിലായി GHSS കക്കാട്ട് വച്ച് നടന്ന ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ അശ്വന്ത്, ആനന്ദ് എന്നീ കുട്ടികൾA Grade നേടി . | ഒക്ടോബർ - 24,25, തീയ്യതികളിലായി GHSS കക്കാട്ട് വച്ച് നടന്ന ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ അശ്വന്ത്, ആനന്ദ് എന്നീ കുട്ടികൾA Grade നേടി . | ||
<gallery> | <gallery> | ||
| വരി 456: | വരി 464: | ||
</gallery> | </gallery> | ||
= ജില്ലാ കായികമേള = | |||
= '''ജില്ലാ കായികമേള''' = | |||
നീലേശ്വരത്ത് നടന്ന ജില്ല കായികമേളയിൽ 134 കുട്ടികൾ പങ്കെടുത്തു. | നീലേശ്വരത്ത് നടന്ന ജില്ല കായികമേളയിൽ 134 കുട്ടികൾ പങ്കെടുത്തു. | ||
| വരി 469: | വരി 478: | ||
</gallery> | </gallery> | ||
= സംസ്ഥാന കായികമേള = | = '''സംസ്ഥാന കായികമേള''' = | ||
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കായിക മേളയിൽ 67 കുട്ടികൾ പങ്കെടുത്തു. | തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കായിക മേളയിൽ 67 കുട്ടികൾ പങ്കെടുത്തു. | ||
| വരി 478: | വരി 487: | ||
</gallery> | </gallery> | ||
= 28/10/2025 ക്ലാസ് അസംബ്ലി 9B = | = '''28/10/2025 ക്ലാസ് അസംബ്ലി 9B''' = | ||
ക്ലാസ് ലീഡർ സുഹൈലയുടെ നേതൃത്വത്തിൽ നടന്ന അസംബ്ലി അവതരണ | ക്ലാസ് ലീഡർ സുഹൈലയുടെ നേതൃത്വത്തിൽ നടന്ന അസംബ്ലി അവതരണ | ||
| വരി 486: | വരി 495: | ||
12039 9b2.jpg | 12039 9b2.jpg | ||
</gallery> | </gallery> | ||
= സബ് ജില്ലാ കലോത്സവം = | = '''സബ് ജില്ലാ കലോത്സവം''' = | ||
നവംബർ ആദ്യവാരം GHSS കുട്ടമത്ത് വച്ച് നടന്ന കലോത്സവത്തിൽ ആറ് ഒന്നാം സ്ഥാന | നവംബർ ആദ്യവാരം GHSS കുട്ടമത്ത് വച്ച് നടന്ന കലോത്സവത്തിൽ ആറ് ഒന്നാം സ്ഥാന | ||
| വരി 498: | വരി 507: | ||
</gallery> | </gallery> | ||
= സ്കൂൾ അസംബ്ലി (10/11/25) = | = '''സ്കൂൾ അസംബ്ലി (10/11/25''') = | ||
ഇന്ന് വൈകുന്നേരം നടന്ന പ്രത്യേക അസംബ്ലിയിൽ കലാശാസ്ത്ര കായിക മേളകളിൽ | ഇന്ന് വൈകുന്നേരം നടന്ന പ്രത്യേക അസംബ്ലിയിൽ കലാശാസ്ത്ര കായിക മേളകളിൽ | ||
വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, മൊമെൻ്റോ വിതരണവും നടത്തി. | വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, മൊമെൻ്റോ വിതരണവും നടത്തി. | ||
<gallery> | |||
12039 kannada.jpg | |||
12039 nadanpattu.jpg | |||
</gallery> | |||
= '''11/11/2025 ക്ലാസ് അസംബ്ലി 9C''' = | |||
ക്ലാസ് അസംബ്ലി ലീഡർ ഫിദയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ | |||
നടത്തി. | |||
<gallery> | |||
12039 9c3.jpg | |||
12039 9c2.jpg | |||
12039 9c1.jpg | |||
</gallery> | |||
== '''സ്കൂൾ അസംബ്ലി - ശിശുദിനം നവം:14''' == | |||
'''<br />''' | |||
ഇന്ന് രാവിലെ LP വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിച്ചു. | ഇന്ന് രാവിലെ LP വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിച്ചു. | ||
ചാച്ചാജിയുടെ ഓർമ പുതുക്കി ശിശുദിന പരിപാടികളാണ് നടന്നത്. | ചാച്ചാജിയുടെ ഓർമ പുതുക്കി ശിശുദിന പരിപാടികളാണ് നടന്നത്. | ||
<gallery> | |||
12039 Childrensday2.jpg | |||
12039 childrens day.jpg | |||
</gallery> | |||
== '''ക്ലാസ് തല അസംബ്ലി. 9D ക്ലാസ്.''' == | |||
ഇന്ന് 9D ക്ലാസിലെ ക്ലാസ് ലീഡർ നിഹാലയുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു. | |||
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു ,അസംബ്ലി. | |||
<gallery> | |||
12039 9d assembly.jpg | |||
12039 classtr.jpg | |||
</gallery> | |||
= '''വിജയഭേരി -ഘോഷയാത്ര''' = | |||
സംസ്ഥാന കായിക മേള , ജില്ലാ ശാസ്ത്രമേള, സബ് ജില്ലാ കലോത്സവം എന്നിവയിൽ | |||
മിന്നും താരങ്ങളായി സ്കൂളിനും നാടിനും അഭിമാനമായി മാറിയ പ്രതിഭകൾക്കുള്ള Iസ്വീകരണം PTA, SMC | |||
എന്നിവയുടെ നേതൃത്വത്തിൽ നവംബർ 18 ന് സംഘടിപ്പിച്ചു.<gallery> | |||
12039 SNEHADARAM1.jpg | |||
12039 SNEHADARAM2.jpg | |||
12039 SNEHADARAM3.jpg | |||
</gallery> | |||
= '''SSSS ത്രിദിന ക്യാമ്പ് - സ്നേഹ സീവനം''' = | |||
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പ്ഒക്ടോബർ 18, 19, 20 എന്നീ തീയ്യതികളിലായി CKNS GHSS പിലിക്കോട്വച്ച് നടന്നു. ക്യാമ്പിൻ്റെ ഉദ്ഘാടനം കുമാരി പി.പി പ്രസന്നകുമാരി പിലിക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. ശ്രീ.വി.പ്രദീപ് (മെമ്പർ, പിലിക്കോട്ഗ്രാമ പഞ്ചായത്ത്) ൻ്റെ അധ്യക്ഷതയിൽ HM ഹേമലത ടീച്ചർ സ്വാഗതം പറഞ്ഞു.ശ്രീ.എം മനു (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്, കാസർഗോഡ്)വിശിഷ്ടാതിഥി |. ശ്രീമതി നിഷ പി വി കോഡിനേറ്റർ SSSS ക്യാമ്പ് വിശദീകരണംനടത്തി.PTA, SMC,അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. ശിവനന്ദ ചടങ്ങിന് നന്ദിപറഞ്ഞു. യോഗ, സുംബ, ലഹരിയില്ലാ തലമുറയ്ക്കായി, പാട്ടും വരയും തുടങ്ങിയ വൈവിധ്യമാർന്നപരിപാടികൾ സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3 മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു. | |||
<gallery> | |||
12039 ssss1.jpg | |||
12039 ssss2.jpg | |||
12039 ssss3.jpg | |||
</gallery> | |||
= '''ക്ലാസ് അസംബ്ലി 8 A ( 18/11/25)''' = | |||
ക്ലാസ് ലീഡർ ആരാധ്യ പി.വിയുടെ നേതൃത്വത്തിൽ നടന്ന 8 A യുടെ ക്ലാസ് അസംബ്ലി ഇതുവരെ നടന്ന | |||
എല്ലാ അസംബ്ലിക-ളിൽ നിന്നും വ്യത്യസ്തത പുലർത്തി. ഒഡിയ ഭാഷ പരിചയപ്പെടൽ, SIR ൻ്റെ പൂർണരൂപം | |||
ഉൾപ്പെടുത്തിയ പ്രശ്നോത്തരി, ഗുണപാഠകഥ എന്നിവ ഉൾപ്പെടുത്തിയിരുന്നു. | |||
<gallery> | |||
12039 8a4.jpg | |||
12039 8a1.jpg | |||
12039 8a2.jpg | |||
</gallery> | |||
= '''പഠനയാത്ര(29/11/25 to 2/12/25)''' = | |||
ഈ അധ്യയന വർഷത്തെ പത്താം ക്ലാസിലെ കുട്ടികളുടെ പഠനയാത്ര നവംബർ 29, 30, ഡിസംബർ 1 | |||
തീയതികളിൽ സംഘടിപ്പിച്ചു. വയനാട് ഊട്ടി, കാന്തല്ലൂർ , മറയൂർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര' | |||
<gallery> | |||
12039 tour1.jpg | |||
12039 tour2.jpg | |||
12039 tour3.jpg | |||
</gallery> | |||
= '''ക്ലാസ് അസംബ്ലി 8 B''' (2/12/25) = | |||
ക്ലാസ് ലീഡർ അഥർവയുടെ നേതൃത്വത്തിൽ അസംബ്ലി വളരെ ചിട്ടയോടെ | |||
അവതരിപ്പിച്ചു. പുസ്തകപരിചയം ,ചിത്രപ്രദർശനം എന്നിവ ഉൾപ്പെടുത്തിയിരുന്നു. | |||
<gallery> | |||
12039 8b1.jpg | |||
12039 8b2.jpg | |||
12039 8b3.jpg | |||
</gallery> | |||
= '''സംസ്ഥാനതലത്തിലേക്ക് നിഹാര ജെ വി''' = | |||
കാസർഗോഡ് ജില്ലാ കലോത്സവത്തിൽ ചിത്രരചന പെൻസിൽ മത്സരത്തിൽ | |||
9 A ക്ലാസിലെ നിഹാര ജെ വി സംസ്ഥാന മത്സരത്തിന് അർഹത നേടി. | |||
<gallery> | |||
12039 PD1.jpg | |||
</gallery> | |||
= '''അറബിക് അസംബ്ലി (9/12/25)''' = | |||
LP, UP, HS വിഭാഗത്തിലെ കുട്ടികൾ സംയുക്തമായി വിവിധ പരിപാടികളോടെ അറബിക് അസംബ്ലി | |||
അവതരിപ്പിച്ചു. അറബിക് അധ്യാപകരായ അബ്ദുൾ റൗഫ് , ആറ്റ കോയ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
12039 ARABIC1.jpg | |||
12039 ARABIC2.jpg | |||
</gallery> | |||