"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeshpair (സംവാദം | സംഭാവനകൾ)
No edit summary
40001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 510: വരി 510:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
'''20-5-2026 ഫേസ് 1 ക്യാമ്പ്'''
25-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഫേസ് 1 ക്യാമ്പ് 20-5-26 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു. വീഡിയോ പ്രൊഡക്ഷൻ എന്ന വിഷയത്തെ അധിഷ്ഠിതമാക്കിയാണ് ഒരു ദിവസത്തെ ക്യാമ്പ് നടന്നത് .എല്ലാ കുട്ടികളുടെയും പൂർണ പങ്കളിത്തം  ക്യാമ്പിന്  ഉണർവേകി. PTA പ്രസിഡന്റ് ശ്രീ വി .സുരേഷ് ക്യാമ്പ് ഉൽഘാടനം ചെയ്തു .കലാദേവി ,പ്രധാനാധ്യാപിക ആശംസകൾ നേർന്നു. കൈറ്റ് മെൻറ്റർമാരായ ശ്രീ,സക്കീർ ഹുസൈൻ ബി, ശ്രീമതി സുമയ്യബീഗം എസ് , സിമി റെജിലാൽ , ഷർമിള  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . 9.30 ന്  ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.15 നു സമാപിച്ചു .
'''അധ്യാപക രക്ഷാകർത്തൃ യോഗം  '''
20-5-26 നു നടക്കുന്ന ഫേസ് 1 ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്  രക്ഷകർത്താക്കളെ വിളിച്ചു  കൂടിയാലോചന നടത്തി. കുട്ടികൾക്ക് നല്ല നിലയിൽ ഉച്ചഭക്ഷണം കൊടുക്കുന്നതിന് തീരുമാനിച്ചു. അവധിക്കാലമായതിനാൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിച്ചു . രക്ഷിതാക്കൾക്കായി നടത്തുന്ന AI  പരിശീലനത്തിൽ എല്ലാ രക്ഷിതാക്കളും പങ്കെടുക്കുകയും  മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും  ചെയ്യുന്നതിന് തീരുമാനിച്ചു .


.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}