"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
34034 snhs (സംവാദം | സംഭാവനകൾ) No edit summary |
34034 snhs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 240: | വരി 240: | ||
=== ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പങ്കാളിത്ത൦[തിരുത്തുക | മൂലരൂപം തിരുത്തുക] === | === ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പങ്കാളിത്ത൦[തിരുത്തുക | മൂലരൂപം തിരുത്തുക] === | ||
[[പ്രമാണം:WhatsApp Image 2025-11-13 at 12.23.01 PM.jpg|ലഘുചിത്രം|ജില്ലാതല റോബോട്ടിക് ഫെസ്റ്റ്]] | |||
കൈറ്റ് (കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റിൽ എസ്. എൻ. എസ്.എച്ച്.എസ് ശ്രീകണേശ്വരംസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ അവർ തയ്യാറാക്കിയ രണ്ട് ഇനങ്ങൾ അവതരിപ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്ത റോബോട്ടിക് ഫെസ്റ്റിൽ കൈറ്റ് സി ഇ ഒ ശ്രീ.കെ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഓസ്കാർ നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വൽ എഫട്ക്സ് ടീം അംഗവും ആലപ്പുഴ സ്വദേശിയുമായ അലിഫ് അഷറഫ്, ടെക്ജെൻഷ്യ സി ഇ ഒ ജോയ് സെബാസ്റ്റ്യൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഗവൺമെൻറ് ഡി.വിഎച്ച് എസ് എസ് ൽ നിന്നും ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ച് അംഗങ്ങളായശ്രീഹരി എ. എം,വിഷ്ണുദാസ് കെ വി എന്നിവരാണ് റോബോട്ടിക് ഫെസ്റ്റിൽ പങ്കെടുത്തത്.എമർജൻസി വെഹിക്കിൾ ഡിക്ടറ്റർ ട്രാഫിക് ലൈറ്റ്, ടോൾ ഗേറ്റ് എന്നീ ഇനങ്ങളാണ് ഇവർ അവതരിപ്പിച്ചത്.ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഫെസ്റ്റിൽ പങ്കടുക്കുന്നതിനും പ്രദർശനം കാണാനും എത്തിയിരുന്നു. | കൈറ്റ് (കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റിൽ എസ്. എൻ. എസ്.എച്ച്.എസ് ശ്രീകണേശ്വരംസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ അവർ തയ്യാറാക്കിയ രണ്ട് ഇനങ്ങൾ അവതരിപ്പിച്ചു .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്ത റോബോട്ടിക് ഫെസ്റ്റിൽ കൈറ്റ് സി ഇ ഒ ശ്രീ.കെ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ഓസ്കാർ നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വൽ എഫട്ക്സ് ടീം അംഗവും ആലപ്പുഴ സ്വദേശിയുമായ അലിഫ് അഷറഫ്, ടെക്ജെൻഷ്യ സി ഇ ഒ ജോയ് സെബാസ്റ്റ്യൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഗവൺമെൻറ് ഡി.വിഎച്ച് എസ് എസ് ൽ നിന്നും ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ച് അംഗങ്ങളായശ്രീഹരി എ. എം,വിഷ്ണുദാസ് കെ വി എന്നിവരാണ് റോബോട്ടിക് ഫെസ്റ്റിൽ പങ്കെടുത്തത്.എമർജൻസി വെഹിക്കിൾ ഡിക്ടറ്റർ ട്രാഫിക് ലൈറ്റ്, ടോൾ ഗേറ്റ് എന്നീ ഇനങ്ങളാണ് ഇവർ അവതരിപ്പിച്ചത്.ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഫെസ്റ്റിൽ പങ്കടുക്കുന്നതിനും പ്രദർശനം കാണാനും എത്തിയിരുന്നു. | ||