"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9946720765 (സംവാദം | സംഭാവനകൾ) |
9946720765 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= 40032 | ||
|ബാച്ച്= | |ബാച്ച്= 2025 - 2028 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= LK/2018/40032 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം= 32 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല= കൊല്ലം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= പുനലൂർ | ||
|ഉപജില്ല= | |ഉപജില്ല= ചടയമംഗലം | ||
|ലീഡർ= | |ലീഡർ= ശിവപ്രിയ ശ്രീധർ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= കാശിനാഥ് എം ബി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= കവിത.കെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ജസീന ബി.എസ് | ||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|size=250px | |size=250px | ||
| വരി 19: | വരി 19: | ||
=='''അംഗങ്ങൾ'''== | =='''അംഗങ്ങൾ'''== | ||
'''Name of students ,batch 1, 2025-2028 batch''' | === '''Name of students ,batch 1, 2025-2028 batch''' === | ||
'''1.ABHINAV R S''' | '''1.ABHINAV R S''' | ||
| വരി 27: | വരി 26: | ||
'''3.ABIN B A''' | '''3.ABIN B A''' | ||
''' | 4'''.ADITHYA R S''' | ||
'''5.ALFIDA .S .S''' | '''5.ALFIDA .S .S''' | ||
| വരി 84: | വരി 83: | ||
'''32.VAISHNAV RAJ R''' | '''32.VAISHNAV RAJ R''' | ||
==== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനിറി ക്യാമ്പ്''' ==== | |||
<nowiki>*</nowiki>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനിറി ക്യാമ്പ് സംഘടിപ്പിച്ചു.* | |||
കുമ്മിൾ : കുമ്മിൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2025--28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ആദ്യ ക്യാമ്പ് 19/09/2025 ബുധൻ രാവിലെ 9.30ന് ആരംഭിച്ചു. സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി റാണി R ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനറായ പി. പ്രദീപ് ക്ലാസുകൾ കൈകാര്യം ചെയ്തത്. | |||
റോബോട്ടിക്സ്, ഓപ്പൺ ടൂൺസ്, കുട്ടികൾക്കുള്ള ക്വിസ് മത്സരങ്ങൾ എന്നീ പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ പ്രധാനമായും സംഘടിപ്പിച്ചത്. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്നു മണിക്ക് നടത്തിയ പേരന്റ്സ് മീറ്റിങ്ങിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.Little kites ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഐടി മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഏറെ ഉപയോഗപ്രദമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു.4.45 ന് ക്യാമ്പ് അവസാനിച്ചു. | |||
[[പ്രമാണം:40032-lk prelim camp 2025 28PTA.png|ലഘുചിത്രം]] | |||
| വരി 89: | വരി 104: | ||
. | . | ||
== | == '''പ്രവർത്തനങ്ങൾ''' == | ||
''' | |||
=== '''ഗവ: എച്ച് .എസ്.എസ് .കുമ്മിൾ 2025''' === | |||
ലിറ്റിൽ കൈറ്റിൻ്റെ ഭാഗമായിട്ട് ഗവൺമെൻറ് എച്ച്എസ്എസ് കുമ്മിൾ സ്കൂളിൽ September 22,23തീയതികളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി September 22ന് സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി വിളിക്കുകയും ഫ്രീഡം ഫസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.September22,23 ദിവസങ്ങളിൽ ഐടി എക്സിബിഷൻ നടന്നു. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രവർത്തനങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.അതുകൂടാതെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടന്നു. മികച്ച പോസ്റ്ററുകൾ തിരഞ്ഞെടുക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഉബുണ്ടു സോഫ്റ്റ്‌വെയറിന്റെ പ്രചാരണം നടത്തുകയും ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന എക്സിബിഷനിൽ എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. | ലിറ്റിൽ കൈറ്റിൻ്റെ ഭാഗമായിട്ട് ഗവൺമെൻറ് എച്ച്എസ്എസ് കുമ്മിൾ സ്കൂളിൽ September 22,23തീയതികളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി September 22ന് സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി വിളിക്കുകയും ഫ്രീഡം ഫസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.September22,23 ദിവസങ്ങളിൽ ഐടി എക്സിബിഷൻ നടന്നു. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രവർത്തനങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.അതുകൂടാതെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടന്നു. മികച്ച പോസ്റ്ററുകൾ തിരഞ്ഞെടുക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഉബുണ്ടു സോഫ്റ്റ്‌വെയറിന്റെ പ്രചാരണം നടത്തുകയും ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന എക്സിബിഷനിൽ എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. | ||