"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സ്വാതന്ത്ര്യദിനാഘോഷം ==
ഭാരതത്തിൻറെ 77 മത് സ്വാതന്ത്രദിനാഘോഷം വിദ്യാലയത്തിൽ ഭംഗിയായി ആഘോഷിച്ചു. സ്കൗട്ട് ആൻറ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി തുടങ്ങിയ പദ്ധതികളിലെ വിദ്യാർത്ഥികളും മറ്റു വിദ്യാർത്ഥികളും സ്കൂളിൽ എത്തി പതാക ഉയർത്തുകയും മറ്റ് കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
== അധ്യാപക ദിനാചരണം ==
വിദ്യാലയത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പിടിഎ അസോസിയേഷൻ ഭാഷ അധ്യാപക അവാർഡ് ജേതാവായ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകൻ പത്മജൻ മാസ്റ്ററെ ആദരിച്ചു


== ഓൺലൈൻ ക്ലാസുകൾ ==
== ഓൺലൈൻ ക്ലാസുകൾ ==
ആശങ്കകൾ ഇല്ലാതെ സുരക്ഷിതമായി പഠനം തുടരാൻ വിദ്യാലയത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. 18 ഒക്ടോബർ 2023 തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.
നിപ്പ വൈറസ് ബാധ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ. ആശങ്കകൾ ഇല്ലാതെ സുരക്ഷിതമായി പഠനം തുടരാൻ വിദ്യാലയത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. 18 ഒക്ടോബർ 2023 തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.