"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
'''<big><u>ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു</u></big>''' | |||
7/11/2025 | 7/11/2025 | ||
ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു. രാജപുരം ഹോളി ഫാമിലി H S S ഗ്രൗണ്ടിൽ വച്ച് ചേർന്ന യോഗത്തിൽ, നൂറാം വാർഷിക ആചരണവുമായി ബന്ധപ്പെട്ട മത്സര പരിപാടികൾ രാജപുരം ഹോളി ഫാമിലി ചർച്ച് സഹവികാരി ഫാദർ ഓണായി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റോയ് പി എൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്കൂൾ കായിക അധ്യാപകൻ അൽഫി ജോർജ് സജി എന്നിവർ സംസാരിച്ചു. ഇതിന് തുടർന്ന്.രാജപുരം സ്കൂളിലെ 64 കുട്ടികളടങ്ങുന്ന ടീം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോക്കി പ്രദർശനമത്സരങ്ങൾ സംഘടിപ്പിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകമായി മത്സരം നടത്തപെട്ടു .ശ്രീ അനീഷ് കുമാർ കെ മത്സരങ്ങൾ നിയന്ത്രിച്ചു.പരിപാടികൾക്ക് രക്ഷിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു. | ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു. രാജപുരം ഹോളി ഫാമിലി H S S ഗ്രൗണ്ടിൽ വച്ച് ചേർന്ന യോഗത്തിൽ, നൂറാം വാർഷിക ആചരണവുമായി ബന്ധപ്പെട്ട മത്സര പരിപാടികൾ രാജപുരം ഹോളി ഫാമിലി ചർച്ച് സഹവികാരി ഫാദർ ഓണായി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റോയ് പി എൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്കൂൾ കായിക അധ്യാപകൻ അൽഫി ജോർജ് സജി എന്നിവർ സംസാരിച്ചു. ഇതിന് തുടർന്ന്.രാജപുരം സ്കൂളിലെ 64 കുട്ടികളടങ്ങുന്ന ടീം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോക്കി പ്രദർശനമത്സരങ്ങൾ സംഘടിപ്പിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകമായി മത്സരം നടത്തപെട്ടു .ശ്രീ അനീഷ് കുമാർ കെ മത്സരങ്ങൾ നിയന്ത്രിച്ചു.പരിപാടികൾക്ക് രക്ഷിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു. | ||
[[പ്രമാണം:12022 100yearshoeckey.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | [[പ്രമാണം:12022 100yearshoeckey.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | ||
== ടീച്ചേഴ്സ് ഗിൽഡ് - അധ്യാപക കൂട്ടായ്മ == | |||
കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി കീഴിലുള്ള കണ്ണൂർ കാസർഗോഡ് ജില്ലകളിലെ അധ്യാപകർക്കായി, അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേഴ്സ് ഗിൽഡ് - കോട്ടയം രൂപത യുടെ നേതൃത്വത്തിലുള്ള, അധ്യാപക കൂട്ടായ്മ, രാജപുരം ഹോളി ഫാമിലി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് 08/11/2025 ന് നടത്തപ്പെട്ടു. 10 മണിക്ക് ആരംഭിച്ച യോഗത്തിൽ , കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി റവ:ഡോ. തോമസ് പുതിയ കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ വിൻസിമോൾ ചാക്കോ, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ ആശംസകൾ നേർന്നു. ഇതിലെ തുടർന്ന് JCI ഇന്റർനാഷണൽ ട്രെയിനർ ശ്രീ. വി വേണുഗോപാൽ, അധ്യാപകർക്കായി ക്ലാസ് എടുത്തു. യോഗത്തിന് ഹോളി ഫാമിലി എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം കെ ഓ നന്ദി പറഞ്ഞു. | |||
[[പ്രമാണം:12022 teachersguild.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
== പഠന യാത്ര 2025 == | |||
2025-26 വർഷത്തെ എസ്എസ്എൽസി കുട്ടികളുടെ പഠനയാത്ര 13/11/2025,14/11/3025 എന്നീ ദിവസങ്ങളിൽ ബാംഗ്ലൂർ, മൈസൂർ എന്നിവ എന്നിവിടങ്ങളിലേക്ക് നടത്തപ്പെട്ടു. 94 കുട്ടികളും അവരെ അനുഗമിച്ച് ഏഴ് അധ്യാപകരും പഠന യാത്രയിൽ പങ്കെടുത്തു. | |||
[[പ്രമാണം:12022schooltour2025.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|സ്കൂൾ ടൂർ 2025]] | |||
== '''ശിശുദിനാഘോഷം''' == | |||
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു സദസ്സിനെ സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. റോയ് പി.എൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഓനായി മണക്കുന്നേൽ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. മാസ്റ്റർ എൽവിസ് വിനോദ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി അർപ്പിച്ചു. പരിപാടികൾക്ക് ശേഷം എല്ലാ കുട്ടികൾക്കും മിഠായി യും പായസവും വിതരണം ചെയ്തു. | |||
[[പ്രമാണം:12022childday1.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|ശിശുദിനാഘോഷം]] | |||
[[പ്രമാണം:12022childdya 5.jpg|ലഘുചിത്രം|നടുവിൽ|500x500ബിന്ദു]] | |||
[[പ്രമാണം:12022payasam.jpg|ലഘുചിത്രം|നടുവിൽ|500x500ബിന്ദു]] | |||
== N H M സന്ദർശനം == | |||
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ (CRM) നിന്നുള്ള ഒരു സംഘം 2025 നവംബർ 17 ന് രാജപുരം സ്കൂൾ സന്ദർശിച്ചു. കുട്ടികളുമായി സംസാരിക്കുകയും സ്കൂളിലെ ശുചിത്വ സാഹചര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളോട് ആരായുകയും ചെയ്തു. | |||
[[പ്രമാണം:12022NHM VISIT.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
== ക്രിസ്മസ് ആഘോഷം == | |||
23-12-2025 | |||
രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ, ഹെഡ്മാസ്റ്റർ സജീ മാത്യു സർ സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികൾ ആരവ ത്തോടുകൂടി ക്രിസ്മസ് പാപ്പായെ, വേദിയിലേക്ക് ആനയിച്ചു. പിന്നീട് വേദിയിൽ വെച്ച്, ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട, പി റ്റി എ പ്രസിഡണ്ട് റോയി പി എൽ നെ, ഷോൾ അണിയിച്ചു, അസിസ്റ്റന്റ് മാനേജർ, Fr. ഒനായി മണക്കുന്നേൽ ആദരിക്കുകയുണ്ടായി. തുടർന്ന് ക്രിസ്മസ് സന്ദേശം സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറ നൽകി. തുടർന്ന് വേദിയിൽ വച്ച് ക്രിസ്മസ് കേക്ക് മുറിച്ചു. പിന്നീട് വേദിയിൽ കുട്ടികളുടെ വർണാഭമായ പരിപാടികൾ അരങ്ങേറി. സ്കൂൾ ലീഡർ മിഖായേൽ ആശംസകൾ നേർന്നു. പരിപാടികൾക്ക് സിജോ സാർ നന്ദി പറഞ്ഞു . | |||
[[പ്രമാണം:12022 cakecutting.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12022 christmas2.jpg|നടുവിൽ|ചട്ടരഹിതം|800x800ബിന്ദു|ക്രിസ്തുമസ്സ് 2025]] | |||