"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
|- | |- | ||
|} | |} | ||
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]] | |||
<br> | |||
[[:പ്രമാണം:22071-TSR-newspaper2025 september.pdf| ന്യൂസ് പേപ്പർ സെപ്റ്റംമ്പർ 2025]] | |||
<br> | |||
[[:പ്രമാണം:22071-TSR-newspaper2025 october.pdf| ന്യൂസ് പേപ്പർ ഒക്ടോബർ 2025]] | |||
<br> | |||
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | |||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
==='''ലിറ്റിൽ കൈറ്റ്സ് - 2024-27 ലെ അംഗങ്ങൾ'''=== | ==='''ലിറ്റിൽ കൈറ്റ്സ് - 2024-27 ലെ അംഗങ്ങൾ'''=== | ||
| വരി 249: | വരി 257: | ||
|- | |- | ||
|} | |} | ||
==='''മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
പ്രിയമുള്ളവരേ, | |||
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന,198 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും തുടർച്ചയായ നാലാം വർഷവും,മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി ഒന്നാം സ്ഥാനത്തേക്ക് മാതാ ഹൈസ്കൂൾ വീണ്ടും തിരഞ്ഞെടുക്കപ്പട്ടു എന്ന സന്തോഷവാർത്ത ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും, സഹകരിച്ച രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ. | |||
==='''സർവ്വം AI മയം'''=== | |||
<p style="text-align:justify"> | |||
രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026 | |||
മാതാ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, മാർച്ച് 3 എന്നീ രണ്ടു ദിനങ്ങളിലായി ആർട്ടിഫിഷ്യൽ ഇന്റിലിജൻസിനെ കുറിച്ചുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. നാലുപേർ അടങ്ങുന്ന സംഘമാണ് ഓരോ ദിവസവും ക്ലാസ് നയിച്ചിരുന്നത്. ക്ലാസ്സിൽ പങ്കെടുക്കാൻ എത്തിയ രക്ഷാകർത്താക്കളിൽ പലർക്കും എ ഐ യെ കുറിച്ചുള്ള പുതിയ അനുഭവങ്ങളാണ് ലഭിച്ചത്. ചോദ്യത്തിനനുസരിച്ചു അനുസരിച്ച് മറുപടി നൽകുന്ന മെറ്റ എഐ വളരെ ഉത്സാഹത്തോടെയാണ് പലരും പ്രവർത്തിപ്പിച്ചത്. ചിത്രങ്ങൾക്ക് അനുസരിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, മറ്റു ഭാഷകളെ തർജ്ജമ ചെയ്യാനും ഉപയോഗിച്ച ഗൂഗിൾ ലെൻസും പലർക്കും അപരിചിതമായിരുന്നു. വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും എ ഐ യെ കുറിച്ചുള്ള നല്ല വശങ്ങളും ദോഷങ്ങളും മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ്സിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുകയുണ്ടായി.ക്യു ആർ കോഡ് സ്കാനിങ്ങും പലർക്കും പുതുമ തന്നെയായിരുന്നു. ഇന്നത്തെ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നതിന്, സഹായകമായ വളരെ നല്ല ക്ലാസുകളായിരുന്നു ആയിരുന്നു എന്ന അഭിപ്രായത്തോടെയാണ് രക്ഷാകർത്താക്കൾ പിരിഞ്ഞത്. | |||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
വിളവെടുപ്പു മഹോത്സവം | |||
മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന | |||
പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | |||
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | |||
==='''സ്കൂൾ വാർഷികം'''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071-TSR-schoolannday.jpg|thumb]] | |||
[[പ്രമാണം:22071-TSR-schoolannday1.jpg|thumb]] | |||
മണ്ണംപ്പേട്ട മാതാ ഹൈസ്കൂളിന്റെ 90-ആമത് സ്കൂൾ വാർഷിക ആഘോഷ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നിറസാന്നിധ്യം. | |||
2023- 26 ബാച്ചിലെ ആശിഷ് വിനോജും ഭരത് സുകുമാരനും പോൾ ജോയും, ശ്രീഹരി, ജോവിൻ 2024- 27 ബാച്ചിലെ ദേവനന്ദ, ആൻമേരി ജിമ്മി, അനന്യയും വാർഷിക ആഘോഷങ്ങളുടെ മീഡിയ വിഭാഗത്തിന്റെ ചുക്കാൻ പിടിച്ചു. | |||
ശ്രീഹരിയും പോൾജോയും ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുത്തു. ജോവിൻ , ആശിഷ് വിനോജ് ,ഭരത് സുകുമാരൻ എന്നിവർ ചേർന്ന് എഫ്ബിയിലും യു ട്യൂബിലും ലൈവ് ടെലകാസ്റ്റിംഗ് നടത്തി. | |||
ദേവനന്ദയും ആൻമേരി ജിമ്മിയും അനന്യയും ചേർന്ന് സംസ്കൃത നാടകത്തിന്റെയും മറ്റ് ഡാൻസുകളുടെയും പ്ലേബാക്കുകൾ ക്രമീകരിച്ചു.റെക്കോർഡ് ചെയ്തു കിട്ടുന്ന ഡാറ്റ ഭംഗിയായി ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും ആനിവേഴ്സറി കഴിഞ്ഞ ഉടനെ തന്നെ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു അതിൻറെ ലിങ്കുകൾ സ്കൂളിലേക്ക് കൊടുക്കുകയും ചെയ്തു. | |||
അവരുടെ സേവനത്തിന് എച് എം എം പിടിഎക്കാരും നന്ദി പറഞ്ഞു | |||
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071 TSR cwsnrobo expo.jpg|thumb|ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ]] | |||
[[പ്രമാണം:22071 TSR cwsnrobo expo1.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo3.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo4.jpg|thumb]] | |||
കൊടകര ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ പങ്കാളികളായ, ഇൻക്ലൂസീവ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ നടന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ആയ അനൂപ് സാർ, മറ്റു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കെറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സന്നിഹിതരായിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ, പ്രധാന അധ്യാപകനായ തോമസ് മാസ്റ്റർ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ബിപിസി അനുപ് സാർ, ഫസ്റ്റ് അസിസ്റ്റന്റ് ഷീജ വാറുണ്ണി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. സ്മാർട്ട് ഹൗസ് ഫയർ ആൻഡ് ഗ്യാസ് ലീക്കേഴ്സ് സിസ്റ്റം, ഓട്ടോമാറ്റിക് ടോൾ റീഡർ, ട്രാഫിക് ലൈറ്റ്, റോബോട്ടിക് ഡസ്റ്റ് ബിൻ, ബ്ലൈൻഡ് വാക്കിംഗ് സ്പെറ്റാക്കിൾ, സിസിടിവി ക്യാമറ സിസ്റ്റം, ട്രാഫിക് ലൈറ്റ് എന്നിങ്ങനെയുള്ള വിവിധങ്ങളായ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവയെക്കുറിച്ചെല്ലാം അറിയാനും പരിചയപ്പെടാനും പരിമിതികൾ ഉണ്ടെങ്കിലും, വന്നുചേർന്നവരിൽ പലരും ഉത്സാഹത്തോടെയും, താല്പര്യത്തോടെയും ഈ പ്രദർശനത്തിൽ പങ്കാളികളായി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് വിവിധങ്ങളായുള്ള ഗെയിമുകൾ ഇവർക്കായി നിർമ്മിച്ചിരുന്നു. ഏറെ പേരും ഈ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഏറെ താൽപര്യം കാണിച്ചത്. ഡാൻസും പാട്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുങ്ങിയതും, അവതരിപ്പിച്ചതും ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടാൻ കാരണമായി . ഭിന്നശേഷി വിദ്യാർഥികൾക്കായി ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചതിൽ മാതാ ഹൈസ്കൂളിനും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും ,ഈ പരിപാടിക്ക് നേതൃത്വം നൽകിയ കൈറ്റ് മെന്റഴ്സിനും പ്രശംസയും നന്ദിയും അറിയിച്ചാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം രണ്ട് മണിക്കൂറിനു ശേഷം പിരിഞ്ഞത്.തങ്ങൾക്ക് കിട്ടിയ അറിവുകൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് കൂടി പങ്കുവെച്ച് നൽകാൻ സാധിച്ചതിലുള്ള സന്തോഷം, ഈ പ്രോഗ്രാമിൽ പങ്കാളികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഖങ്ങളിൽ കാണാമായിരുന്നു. | |||
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. | |||
തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു. | |||
==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]] | |||
[[പ്രമാണം:22071-TSR-AGRICULTURE LK.jpg|thumb]] | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ ഐ ടി രംഗത്തെ അറിവുകൾ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങിചേരുന്ന കൃഷിയെ കുറിച്ചുമുള്ള അറിവുകൾ കൃഷി ചെയ്തു കൊണ്ട് തന്നെ ആർജ്ജിച്ചെടുക്കുവാൻ തയ്യാറായിരിക്കുകയാണ് 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ. നവംബർ മാസം ആദ്യം തന്നെ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ചെയ്തുതുടങ്ങിയിരുന്നു.ഗ്രോബാഗിൽ നിറക്കാനുള്ള മണ്ണിൽ നിന്നും പുല്ലും മറ്റും നീക്കം ചെയ്ത് മണ്ണ് ഇളക്കിയിട്ടതു മുതൽ തൈകൾ നടുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെയും ഇഷ്ടത്തോടെയുമാണ് പങ്കുച്ചേർന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി ഹെഡ്മാസ്റ്റർ തോമസ്മാഷും, കൈറ്റ് മെന്റെഴ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.കാലാവസ്ഥക്കനുയോജ്യമായ വിളയാണ് കൃഷിക്കായി തെ രഞ്ഞെടുത്തിട്ടുള്ളത്.വെള്ളവും വളവും നൽകി പച്ചക്കറി തൈകളെ പരിപാലിക്കാനും, ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകാനുമുള്ള തീരുമാനത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. | |||
==='''2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.'''=== | ==='''2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.'''=== | ||