"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}}2026 മെയ് 19 ചൊവ്വാഴ്ച വാളൂർ നായർ സമാജം സ്ക്കൂളിൽ 2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുവേണ്ടി "വിഡിയോ നിർമാണം "എന്ന വിഷയത്തിൽ ഏകദിന സ്ക്കൂൾ ക്യാമ്പ് നടത്തപ്പെട്ടു. യു.എച്ച്.എസ്,എസ് അന്നനാട് സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി ലാലി ടീച്ചറാണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മെൻ്ററായ മഞ്ജുഷ ടീച്ചർ ക്യാമ്പിന് വേണ്ട സഹായങ്ങൾ നൽകി. രാവിലെ കൃത്യം 9:30ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. റീൽസ് നിർമാണം, ക്യാമറ ഉപയോഗം എന്നീ വിഷയങ്ങളാണ് രാവിലത്തെ സെഷനിൽ ഉൾപ്പെടുത്തിയിരുന്നത്. Kdenlive ഉപയോഗിച്ചുകൊണ്ടുള്ള Video editing പരിശീലനമാണ് ഉച്ചക്ക് ശേഷം ഉണ്ടായിരുന്നത്. വൈകുന്നേരം കൃത്യം 4:30 ന് പരിശീലനം അവസാനിച്ചു.[[പ്രമാണം:23064 2025-28 school camp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ് ]] | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||