"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== അഭിരുചി പരീക്ഷ == ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ മാസം 25 ന് നടന്നു. 58 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== അഭിരുചി പരീക്ഷ == | {{Infobox littlekites|സ്കൂൾ കോഡ്=31037|അധ്യയനവർഷം=2023-26|യൂണിറ്റ് നമ്പർ=LK/2018/31037|അംഗങ്ങളുടെ എണ്ണം=42|വിദ്യാഭ്യാസ ജില്ല=പാലാ|റവന്യൂ ജില്ല=കോട്ടയം|ഉപജില്ല=ഏറ്റുമാനൂർ|ലീഡർ=നന്ദകിഷോർ ആർ|ഡെപ്യൂട്ടി ലീഡർ=ട്രിസ ജോസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിൻസി സെബാസ്റ്റ്യൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലിന്റാ ബേബി|ചിത്രം=LK REGISRATION.png|ഗ്രേഡ്=}} | ||
== '''അഭിരുചി പരീക്ഷ''' == | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ മാസം 25 ന് നടന്നു. 58 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 41 കുട്ടികൾ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ മാസം 25 ന് നടന്നു. 58 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 41 കുട്ടികൾ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | |||
{| class="wikitable" | |||
|1 | |||
|ABHINANDANA P A | |||
|13819 | |||
|8 | |||
|8B | |||
|- | |||
|2 | |||
|ADARSH JENISH | |||
|13063 | |||
|8 | |||
|8B | |||
|- | |||
|3 | |||
|ADARSH K B | |||
|13059 | |||
|8 | |||
|8C | |||
|- | |||
|4 | |||
|ADITHYA GIRISH | |||
|13036 | |||
|8 | |||
|8C | |||
|- | |||
|5 | |||
|ADITHYAN BIJU | |||
|13071 | |||
|8 | |||
|8A | |||
|- | |||
|6 | |||
|AKHILESH PRAMOD | |||
|13039 | |||
|8 | |||
|8B | |||
|- | |||
|7 | |||
|AKSHAY PRABEESH | |||
|13072 | |||
|8 | |||
|8B | |||
|- | |||
|8 | |||
|AKSHAY SURESH | |||
|13058 | |||
|8 | |||
|8C | |||
|- | |||
|9 | |||
|AKSHITH N S | |||
|13053 | |||
|8 | |||
|8A | |||
|- | |||
|10 | |||
|ALAN SIBY | |||
|13066 | |||
|8 | |||
|8B | |||
|- | |||
|11 | |||
|ALONA JOSEPH | |||
|13755 | |||
|8 | |||
|8C | |||
|- | |||
|12 | |||
|ANAMIKA AJITH | |||
|14090 | |||
|8 | |||
|8A | |||
|- | |||
|13 | |||
|ANAMIKA P ANEESH | |||
|13064 | |||
|8 | |||
|8B | |||
|- | |||
|14 | |||
|ANGEL ANN SAJI | |||
|13070 | |||
|8 | |||
|8C | |||
|- | |||
|15 | |||
|ANGEL MARY RESTIN | |||
|13060 | |||
|8 | |||
|8B | |||
|- | |||
|16 | |||
|ANIRUDH AJITH | |||
|14089 | |||
|8 | |||
|8A | |||
|- | |||
|17 | |||
|ANN MARIA BABYCHAN | |||
|13094 | |||
|8 | |||
|8B | |||
|- | |||
|18 | |||
|ANOOP P S | |||
|13069 | |||
|8 | |||
|8B | |||
|- | |||
|19 | |||
|ARJUN RAJESH | |||
|14091 | |||
|8 | |||
|8A | |||
|- | |||
|20 | |||
|AVANI VINEESH | |||
|13647 | |||
|8 | |||
|8C | |||
|- | |||
|21 | |||
|DEVIKA S | |||
|13037 | |||
|8 | |||
|8B | |||
|- | |||
|22 | |||
|EBIN SHIJU | |||
|14132 | |||
|8 | |||
|8B | |||
|- | |||
|23 | |||
|JES MARIYA AJITH | |||
|13049 | |||
|8 | |||
|8B | |||
|- | |||
|24 | |||
|K M SIVARAM | |||
|13418 | |||
|8 | |||
|8B | |||
|- | |||
|25 | |||
|KARTHIK S | |||
|14103 | |||
|8 | |||
|8A | |||
|- | |||
|26 | |||
|LAVANYA BINEESH | |||
|13724 | |||
|8 | |||
|8B | |||
|- | |||
|27 | |||
|LEKSHMIPRIYA P HARI | |||
|13145 | |||
|8 | |||
|8C | |||
|- | |||
|28 | |||
|MANU MADHU | |||
|13041 | |||
|8 | |||
|8B | |||
|- | |||
|29 | |||
|MARIET ROY | |||
|13953 | |||
|8 | |||
|8C | |||
|- | |||
|30 | |||
|MERLIN V MANOJ | |||
|13706 | |||
|8 | |||
|8B | |||
|- | |||
|31 | |||
|NANDHAKISHOR R | |||
|13846 | |||
|8 | |||
|8B | |||
|- | |||
|32 | |||
|NAVAMI K PRAMOD | |||
|13852 | |||
|8 | |||
|8B | |||
|- | |||
|33 | |||
|NIRUPAMA DILEEP | |||
|13089 | |||
|8 | |||
|8C | |||
|- | |||
|34 | |||
|P V PARVATHYKRISHNA | |||
|13045 | |||
|8 | |||
|8B | |||
|- | |||
|35 | |||
|PUNNYA JIJI | |||
|13646 | |||
|8 | |||
|8C | |||
|- | |||
|36 | |||
|SANJANA SAJEEV | |||
|13162 | |||
|8 | |||
|8C | |||
|- | |||
|37 | |||
|SEYONA SUNEESH | |||
|13048 | |||
|8 | |||
|8C | |||
|- | |||
|38 | |||
|SHIRIL SHINU | |||
|13046 | |||
|8 | |||
|8C | |||
|- | |||
|39 | |||
|SREEHARI P R | |||
|13038 | |||
|8 | |||
|8C | |||
|- | |||
|40 | |||
|SREENANDHA P R | |||
|13035 | |||
|8 | |||
|8C | |||
|- | |||
|41 | |||
|TRISSA JOSE | |||
|13115 | |||
|8 | |||
|8B | |||
|- | |||
|42 | |||
|VINAYAK V R | |||
|13054 | |||
|8 | |||
|8C | |||
|} | |||
== '''പ്രിലിമിനറി ക്യാമ്പ്''' == | |||
2025-28ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടത്തപ്പെട്ടു. കൈറ്റിന്റെ കോട്ടയം ഡിവിഷനിലെ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സനുമായ ശ്രീ. ശ്രീകുമാർ പി ആർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം 3 മണി മുതൽ 4 മണി വരെ നടത്തപ്പെട്ട പേരൻസ് മീറ്റിൽ 38 ഓളം മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. പ്രിലിമിനറി ക്യാമ്പിൽ നിന്നും തങ്ങൾ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കുട്ടികളുടെ പ്രതിനിധികൾ മാതാപിതാക്കളുമായി പങ്കുവെച്ചു. | |||
== റീൽസ് മത്സരത്തിൽ അഭിമാനനേട്ടം == | |||
കൈറ്റ് കേരളയുടെ ആഭിമുഖ്യത്തിൽ 2025 നവംബർ മാസത്തിൽ കേരളത്തിലെ ലിറ്റിൽ യൂണിറ്റുകൾക്കായി നടത്തപ്പെട്ട റീൽസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ നൂറിൽ ഒരു സ്കൂളായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ തന്നെ കോട്ടയം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്കൂളുകളിൽ ഒന്നാണ് എന്നതും അഭിമാനാർഹമായ നേട്ടമാണ്.. ഇതിന് പിന്നിൽ പ്രവർത്തിച്ച ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കും ഒപ്പം സഹകരിച്ച എല്ലാ അധ്യാപകർക്കും കുട്ടികൾക്കും ആശംസകൾ.. അഭിനന്ദനങ്ങൾ.. | |||
സമ്മാനത്തുകയായി ലഭിച്ച 5000 രൂപ സ്കൂൾ വാർഷിക ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിതോമസിന് കൈമാറി.. | |||
== ലിറ്റിൽ കൈറ്റ്സ് അവാർഡ്സ് 2025-26: സബ് ജില്ലാതല വിജയി == | |||
2025-26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ സബ്ജില്ല തല വിജയി ആകാൻ സാധിച്ചു എന്നത് വളരെ അഭിമാനകരമാണ്.. വിജയത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേഴ്സി തോമസ് ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സായ ബിൻസി സെബാസ്റ്റ്യൻ, ലിന്റാ ബേബി എന്നിവരേയും എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും പ്രശംസിച്ചു.. പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെൻഡേഴ്സിനും സ്കൂളിൻറെ പേരിലുള്ള നന്ദി അറിയിക്കുന്നു.. | |||