"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9895125630 (സംവാദം | സംഭാവനകൾ)
No edit summary
9895125630 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
|[[പ്രമാണം:18032-camp-6.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്‌]]
|[[പ്രമാണം:18032-camp-6.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്‌]]
|[[പ്രമാണം:18032-camp-7.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്‌]]
|[[പ്രമാണം:18032-camp-7.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്‌]]
|}
== '''കൈറ്റ് - ലിറ്റിൽ കൈറ്റ്സ് അവാർഡിൽ തിളങ്ങി രാജാസ് കോട്ടക്കൽ.''' ==
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കാണ് കൈറ്റ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കും ജില്ലാതലങ്ങളിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനത്തേക്കുമാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് രാജാസ് യൂണിറ്റ് അവാർഡിന് അർഹത നേടി. മൂന്ന് ബാച്ചുകളിലായി 121 വിദ്യാർത്ഥികൾ ആണ് ഈ യൂണിറ്റിൽ പ്രവർത്തിക്കുന്നത്. കൈറ്റ് മെന്റർമാരായ എ സമീർ ബാബു, കെ ലസിത എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഏകദിന ക്യാമറ ട്രെയിനിങ്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ടെക്ക് ഫോർ ഓൾ, പ്രിലിമിനറി ക്യാമ്പ്, സ്കൂൾതല ക്യാമ്പ്, സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാചരണം തുടങ്ങിയവ സംഘടിപ്പിച്ചു. റോബോട്ടിക്സ് പരിശീലനത്തിനായി ടെക്ക് ബോട്സ് എന്ന പേരിൽ  ഒൻപത്, പത്ത് ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച റീൽ മത്സരത്തിൽ 5000 രൂപ ക്യാഷ് അവാർഡ് നേടാനും യൂണിറ്റിനു കഴിഞ്ഞു. രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവൽക്കരണം, എ ഐ പരിശീലന ക്ലാസുകൾ, സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം തുടങ്ങിയവ അവാർഡ് നേടാൻ യൂണിറ്റിന് സഹായകരമായി.
{| class="wikitable"
|+
![[പ്രമാണം:18032-lk award 4.jpg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അവാർഡ്''']]
![[പ്രമാണം:18032-lk award 3.jpg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് അവാർഡ്''']]
|}
== ഫോട്ടോഗ്രാഫി പഠനക്ലാസ് ==
പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന  റസാഖ് കോട്ടക്കൽ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫോട്ടോ പ്രദർശനത്തിലും തുടർന്ന് നടന്ന ഫോട്ടോഗ്രാഫി പഠനക്ലാസിലും കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ഫോട്ടോഗ്രഫി പഠനക്ലാസിന് വിജീഷ് വള്ളിക്കുന്ന് നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:18032-photograpghy-1.jpg|ലഘുചിത്രം|ഫോട്ടോഗ്രാഫി പഠനക്ലാസ്]]
|[[പ്രമാണം:18032-photograpghy-2.jpg|ലഘുചിത്രം|ഫോട്ടോഗ്രാഫി പഠനക്ലാസ്]]
|}
== '''ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.''' ==
കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. 2025 - 2028 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ് പി ജെ ബബിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു.
{| class="wikitable"
|+
![[പ്രമാണം:18032-CAMP-1.jpg|ലഘുചിത്രം|'''ഏകദിന സ്കൂൾ ക്യാമ്പ്''']]
![[പ്രമാണം:18032-CAMP-2.jpg|ലഘുചിത്രം|'''ഏകദിന സ്കൂൾ ക്യാമ്പ്''']]
|}
|}