"ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:11022 Lk 2025-2028.jpg|ലഘുചിത്രം|2025-2028 LK GHSS ALAMPADY]] | |||
= '''പ്രിലിമിനറി ക്യാമ്പ് 2025-26''' = | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=.11022 | |സ്കൂൾ കോഡ്=.11022 | ||
|അധ്യയനവർഷം=. | |അധ്യയനവർഷം=.2025 | ||
|യൂണിറ്റ് നമ്പർ=. | |യൂണിറ്റ് നമ്പർ=. | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=30 | ||
|വിദ്യാഭ്യാസ ജില്ല=കാസറഗോഡ് | |വിദ്യാഭ്യാസ ജില്ല=കാസറഗോഡ് | ||
|റവന്യൂ ജില്ല=കാസറഗോഡ് | |റവന്യൂ ജില്ല=കാസറഗോഡ് | ||
|ഉപജില്ല=കാസറഗോഡ് | |ഉപജില്ല=കാസറഗോഡ് | ||
|ലീഡർ= | |ലീഡർ=Abdul quayyoom | ||
|ഡെപ്യൂട്ടി ലീഡർ=. | |ഡെപ്യൂട്ടി ലീഡർ=.Nadwa Fathima. M A | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=.Abdul hakkim kk | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=.Abdul hakkim kk | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=.sindu v | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=.sindu v | ||
|ചിത്രം=Lk-logo-r.png | |ചിത്രം=Lk-logo-r.png | ||
|ഗ്രേഡ്= | |ഗ്രേഡ്=B | ||
}} | }} | ||
[[പ്രമാണം:11022 LK02.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]] | |||
[[പ്രമാണം:11022 LK CAMP 03.jpg|ലഘുചിത്രം|മാസ്റ്റർ ട്രെയിനറും എച്ച് എം ഇൻ ചാർജു മായ ഹക്കിം സാർ കുട്ടികളോട് സംസാരിച്ചപ്പോൾ]] | |||
2025 - 26 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 6/10/25 തിങ്കളാഴ്ച സ്ക്കൂൾലാബിൽവച്ച് നടന്നു. | |||
[[പ്രമാണം:11022 lk camp 01.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025-26]] | |||
കൈറ്റ് കാസർഗോഡിലെ മാസ്റ്റർ ട്രെയിനറായ മിഥുൻ മാസ്റ്ററാണ് ക്യാമ്പ്കൈകാര്യം ചെയ്തത്. രാവിലെ 9.30 മുതൽ 4.15 വരെയായിരുന്നു ക്യാമ്പ്. പ്രധാനമായും ആനിമേഷൻ,പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖകളിലാണ് ക്ലാസ് നല്കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പിടി എ പ്രസിഡന്റ് ശ്രീ അബൂബക്കർ നിർവഹിച്ചു ചടങ്ങിൽ കൈറ്റ് മെന്റർമാരായഅബ്ദുൾ ഹക്കിം മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു ഉച്ചയ്ക്ക് 2.30 ന് ബാച്ചിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയുണ്ടായി. ബാച്ച് ലീഡർ കൈയ്യുമ് ക്യാമ്പിന്റെ റിവ്യൂ അവതരിപ്പിച്ചു. | |||