"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47029-hm (സംവാദം | സംഭാവനകൾ)
No edit summary
47029-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
== '''''പൂനൂർ തന്നെ ചാമ്പ്യന്മാർ''''' ==
== '''''പൂനൂർ തന്നെ ചാമ്പ്യന്മാർ''''' ==
ഫുട്ബോൾ മികവിൽ വീണ്ടും പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന് ശ്രദ്ധേയമായ നേട്ടം.  അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിലും വിദ്യാലയം ചാമ്പ്യന്മാരായി.
ഫുട്ബോൾ മികവിൽ വീണ്ടും പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിന് ശ്രദ്ധേയമായ നേട്ടം.  അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിലും വിദ്യാലയം ചാമ്പ്യന്മാരായി.
== '''വാങ്മയം പരീക്ഷയിൽ അജ്‌വക്ക് രണ്ടാം സ്ഥാനം.''' ==
ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം പരീക്ഷയിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ അജ്‌വ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 
== '''''സാഹിത്യ പ്രശ്നോത്തരി - ബിനീഷ് സി പി യ്ക്ക് രണ്ടാം സ്ഥാനം.''''' ==
വിദ്യാരംഗം കലാസാഹിത്യ വേദി ബാലുശ്ശേരി ഉപജില്ലയിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച സാഹിത്യ പ്രശ്നോത്തരി മത്സരത്തിൽ ബിനീഷ് സി പി രണ്ടാം സ്ഥാനം നേടി.  പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥിയായ ആനോമ ബിനീഷിന്റെ പിതാവാണ് ഇദ്ദേഹം. സ്ക്കൂൾ തലത്തിൽ രക്ഷിതാക്കൾക്കായി നടന്ന പ്രശ്നോത്തരി മത്സരത്തിൽ ഇദ്ദേഹം ഒന്നാം സ്ഥാനം നേടിയിരുന്നു.
== '''''സംസ്ഥാന തലത്തിലും മെഡൽ തിളക്കവുമായി റിതിജ് സനിൽ''''' ==
സംസ്ഥാന ശാസ്ത്രമേളയിലെ പ്രവർത്തി പരിചയമേളയിൽ റെക്സിൻ - കാൻവാസ് ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിർമ്മിത് വിഭാഗത്തിൽ റിതിജ് സനിലിന് മെഡൽ തിളക്കം.  എ ഗ്രോഡോടെ മൂന്നാം സ്ഥാനം നേടിയാണ് സനിൽ ഈ നേട്ടം കൈവരിച്ചത്.  വിദ്യാലയത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന റിതിജ് സനിലിന്റെ വൈഭവം ജില്ല തലത്തിലും ഏറെ ശ്രദ്ധേയമായിരുന്നു.