"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == | ||
* | |||
{| class="wikitable" | |||
|+ | |||
!38099 ലിറ്റിൽ കൈറ്റ്സ് | |||
|- | |||
|[[പ്രമാണം:38099 certificate.jpg|നടുവിൽ|ലഘുചിത്രം|certificate]]സ്കൂൾ കോഡ് ----------------38099 | |||
|- | |||
|റവന്യൂ ജില്ല ----------------- പത്തനംതിട്ട | |||
|- | |||
|വിദ്യാഭ്യാസ ജില്ല ------------ പത്തനംതിട്ട | |||
|- | |||
|ഉപ ജില്ല-------------------- പന്തളം | |||
|- | |||
|കൈറ്റ് മിസ്ട്രസ് 1 ------------ കന്നി.എസ്.നായർ | |||
|- | |||
|കൈറ്റ് മിസ്ട്രസ് 2------------ ഹരിഷ്മ വി എസ് | |||
|} | |||
* 2017 ഓഗസ്റ്റിൽ ഐ ടി @ സ്കൂൾ പ്രൊജക്റ്റ്, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥാപനമായി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു. കൈറ്റിൻെറ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്. | |||
2017 ഓഗസ്റ്റിൽ ഐ ടി @ സ്കൂൾ പ്രൊജക്റ്റ്, കേരള വിദ്യാഭ്യാസ വകുപ്പിന് | ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ് ടിവി പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇൻറർനെറ്റ്, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകി വരുന്നത് .ഹൈസ്കൂൾ തലത്തിൽ എട്ടാം ക്ലാസ്സോടെ തുടങ്ങുന്ന പ്രവർത്തനങ്ങൾ പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. | ||
ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ് ടിവി പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇൻറർനെറ്റ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ | |||
=== '''ലിറ്റിൽ കൈറ്റസിൻെറ പ്രധാന ഉദ്ദേശങ്ങൾ''' === | === '''ലിറ്റിൽ കൈറ്റസിൻെറ പ്രധാന ഉദ്ദേശങ്ങൾ''' === | ||
| വരി 53: | വരി 68: | ||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഐ ടിഅധിഷ്ഠിത ക്ലബ് ആണ് ലിറ്റിൽ കൈറ്റ്സ്: | |||
== '''പ്രധാന പ്രവർത്തന മേഖലകളും ലക്ഷ്യങ്ങളും''' == | |||
ലിറ്റിൽ കൈറ്റ്സ് പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെ സാങ്കേതികവിദ്യയുടെ ഉപയോക്താക്കൾ എന്നതിൽ നിന്ന് നിർമ്മാതാക്കളും (Creators) നൽകുന്നവരും (Designers) ആക്കി മാറ്റാനാണ് | ലിറ്റിൽ കൈറ്റ്സ് പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെ സാങ്കേതികവിദ്യയുടെ ഉപയോക്താക്കൾ എന്നതിൽ നിന്ന് നിർമ്മാതാക്കളും (Creators) നൽകുന്നവരും (Designers) ആക്കി മാറ്റാനാണ് | ||
'''പ്രധാന ലക്ഷ്യങ്ങൾ 'വിദ്യാർത്ഥികളിൽ''' വിവരസാങ്കേതികവിദ്യയിലുള്ള (ICT) താല്പര്യവും കഴിവും വർദ്ധിപ്പിക്കുക.പുതിയ സോഫ്റ്റ്‌വെയറുകൾ, ടൂളുകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വികസിപ്പിക്കുന്നതിന് സംഭാവന നൽകാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക.റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മൊബൈൽ ആപ്പ് നിർമ്മാണം, അനിമേഷൻ, ഇലക്ട്രോണിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുക.സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ കാര്യങ്ങളിൽ അവബോധം നൽകുക.സ്കൂളിലെ ഐ.ടി. ഉപകരണങ്ങളുടെ പരിപാലനത്തിലും (Upkeeping) പ്രൊജക്റ്റുകളുടെ ഡോക്യുമെന്റേഷനിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക. | '''പ്രധാന ലക്ഷ്യങ്ങൾ 'വിദ്യാർത്ഥികളിൽ''' വിവരസാങ്കേതികവിദ്യയിലുള്ള (ICT) താല്പര്യവും കഴിവും വർദ്ധിപ്പിക്കുക.പുതിയ സോഫ്റ്റ്‌വെയറുകൾ, ടൂളുകൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വികസിപ്പിക്കുന്നതിന് സംഭാവന നൽകാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക.റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മൊബൈൽ ആപ്പ് നിർമ്മാണം, അനിമേഷൻ, ഇലക്ട്രോണിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുക.സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ കാര്യങ്ങളിൽ അവബോധം നൽകുക.സ്കൂളിലെ ഐ.ടി. ഉപകരണങ്ങളുടെ പരിപാലനത്തിലും (Upkeeping) പ്രൊജക്റ്റുകളുടെ ഡോക്യുമെന്റേഷനിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക. | ||
| വരി 61: | വരി 77: | ||
== '''പ്രധാന പരിശീലന വിഷയങ്ങൾ:''' == | |||
ഗ്രാഫിക്ക് ഡിസൈനിംഗ് അനിമേഷൻ , മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം കമ്പ്യൂട്ടിങ്ങ്, നിർമ്മിത ബുദ്ധി, റോബോട്ട്ക്സ് എന്നിവയാണ് പ്രധാന പഠനമേഖലകൾ | |||
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ | |||
== LITTLE KITES MENTORS == | |||
{| class="wikitable" | {| class="wikitable" | ||
!Sl no | !Sl no | ||
!Year | !Year | ||
| വരി 240: | വരി 256: | ||
'''സ്ക്കൂൾ തല ഭരണ സമതി''' | '''സ്ക്കൂൾ തല ഭരണ സമതി''' | ||
{| class="wikitable" | |||
|+ | |||
!ചെയർമാൻ | |||
!പി ടി എ | |||
പ്രസിഡൻ്റ് | |||
|- | |||
!കൺവീനർ | |||
!ഹെഡ്മിസ്ട്രസ് | |||
|- | |||
!വൈസ് ചെയർ | |||
പേഴ്സൺ | |||
!പി ടി എ | |||
വൈസ് | |||
പ്രസിഡൻറ് | |||
|- | |||
!ജോയിൻ്റ് കൺവീനർ | |||
!ലിറ്റിൽ കൈറ്റ്സ് | |||
മിസ്ട്രസ് | |||
|- | |||
!ജോയിൻ്റ് കൺവീനർ | |||
!ലിറ്റിൽ കൈകറ്റ്സ് | |||
മിസ്ട്രസ് | |||
|- | |||
!കുട്ടികളുടെ പ്രതി | |||
നിധികൾ | |||
!ലിറ്റിൽ കൈറ്റ്സ് | |||
ലീഡർ | |||
|- | |||
|കുട്ടികളുടെ പ്രതിനിധി | |||
കൾ | |||
|ഡപ്യൂട്ടി ലിറ്റിൽ കൈറ്റ്സ് | |||
ലീഡർ | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
== '''ഡോക്യുമെൻററി മത്സരം''' == | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ്ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെൻററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെൻററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം നരിയാപുരം സെന്റ്സ് ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി.പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ശ്രീ പുനലൂർ സോമരാജൻ ഈ അവാർഡ് പ്രസ് ക്ലബ് ലൈബ്രറി വച്ച് നിർവഹിക്കുകയുണ്ടായി. 'ലിറ്റിൽ കഴുത്തിന്റെയും വിദ്യാരംഗത്തിന്റെ ആമുഖത്തിൽ നടത്തിയ പ്രവർത്തനത്തിന് ലിറ്റിൽ കുട്ടികളാണ് ഇതിന് മികച്ച നേതൃത്വംവും ഇതിന് വേണ്ട സഹായസഹകരണങ്ങളും ചെയ്തത് | |||
[[പ്രമാണം:38099 vayana dinam.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് ഒരു കൈത്താങ്''' == | |||
[[പ്രമാണം:38099 lk page.jpg|നടുവിൽ|ലഘുചിത്രം]] | |||
ഐസിടിയുടെ അനന്ത സാധ്യതകൾ കുട്ടികളുടെ മുന്നിലേക്ക് കാട്ടുന്ന ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് | |||
യൂണിറ്റിന്റെ ഫെ യ്സ് ബുക്ക് പേ ജ് 'കൈറ്റ്സിൻ്റെ ഓരോ പ്രവർത്തനങ്ങളും തൽസമയം അറിയാം.കൈറ്റ്സിൻ്റെ ഓരോ പ്രവർത്തനങ്ങളും ഇവിടെ കൃത്യമായി നൽകുന്നുണ്ട്. 'സ്കൂൾ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഭാഗമായിട്ടാണ് ലിറ്റിൽ കൈറ്റ്സിൻ്റ ഇങ്ങനെ ഒരു അക്കൗണ്ട് തുടങ്ങിയത് | |||