"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.V&HSS, PAKALKURI}}
{{Schoolwiki award applicant}}{{PVHSSchoolFrame/Header}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പകല്‍ക്കുറി
|സ്ഥലപ്പേര്=പകൽക്കുറി
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42047
|സ്കൂൾ കോഡ്=42047
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=01012
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=901020
| സ്ഥാപിതവര്‍ഷം= 01-06-1915
|വിക്കിഡാറ്റ ക്യു ഐഡി=Q64035186
| സ്കൂള്‍ വിലാസം=പകല്‍ക്കുറി പി.,
|യുഡൈസ് കോഡ്=32140500202
| പിന്‍ കോഡ്= 695604
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0470 2682056, 0470 2681556
|സ്ഥാപിതമാസം=09
| സ്കൂള്‍ ഇമെയില്‍= pakalkurihs@gmail.com
|സ്ഥാപിതവർഷം=1915
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ഗവ.വി& എച്ച്.എസ്.എസ്. പകൽക്കുറി,പകൽക്കുറി
| ഉപ ജില്ല=കിളിമാനൂര്‍
|പോസ്റ്റോഫീസ്=പകൽക്കുറി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=695604
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0470 2682056
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=pakalkurihs@gmail.com
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
|ഉപജില്ല=കിളിമാനൂർ
| മാദ്ധ്യമം= മലയാളം,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പള്ളിയ്ക്കൽ,,
| ആൺകുട്ടികളുടെ എണ്ണം= 725
|വാർഡ്=02
| പെൺകുട്ടികളുടെ എണ്ണം= 652
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1377
|നിയമസഭാമണ്ഡലം=വർക്കല
| അദ്ധ്യാപകരുടെ എണ്ണം= 65
|താലൂക്ക്=വർക്കല
| പ്രിന്‍സിപ്പല്‍= ജെസ്ലെറ്റ് മേരി (ഹയര്‍ സെക്കന്ററി)
നിക്സണ്‍ ( വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി)
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
| പ്രധാന അദ്ധ്യാപകന്‍= സി.ഓമന
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ജയചന്ദ്രന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് = 8
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 42047 school.jpg |
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=418
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=810
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=204
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=259
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=463
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=78
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=39
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=117
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീല എച്ച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീപ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനീസ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനു
|എം.പി.ടി.എ. പ്രസിഡണ്ട്=ജൈനി
|സ്കൂൾ ചിത്രം=42047_school_photo.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px

തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകല്‍ക്കുറി ഗവണ്‍മെന്റ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. അഞ്ചാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.

തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ റ്വൊക്കേഷണൽ ആൻഡ്  ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
‍‍‌‌‍    എ.ഡി 1915ല്‍ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂള്‍ പകല്‍ക്കുറിയില്‍ ആരംഭിച്ചു. 1945ല്‍ ഇത് ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1950ല്‍ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ല്‍ ഒരുപൂര്‍ണ്ണഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പൂര്‍ണ്ണഹൈസ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അടൂര്‍സ്വദേശിയായ നാരായണക്കുറുപ്പ് സാര്‍ ആയിരുന്നു. 1990 ല്‍ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ല്‍ ഹയര്‍സെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടന്‍സി കോഴ്സ് ഒരു ബാച്ചും, ഹയര്‍സെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയന്‍സിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോള്‍ ഇവിടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പതിനഞ്ച് ഡിവിഷനുകളും  പ്രൈമറി വിഭാഗത്തില്‍ 09 ഡിവിഷനുകളും ഉണ്ട്. ഇപ്പോള്‍ ഹൈസ്കുള്‍ ഹെഡ്മിസ്ട്രസ്  '''ശ്രീമതി. ഓമന.സി'''-യും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പിള്‍ '''ശ്രീമതി. ജസ്ലറ്റ് മേരി'''യും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി '''പ്രിന്‍സിപ്പിള്‍ ശ്രീ നിക്സണും''' സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പി.ടി.എ പ്രസിഡന്റ് '''ശ്രീ. ജയചന്ദ്രന്റെ''' നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങള്‍ സദാ ഊര്‍ജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയില്‍ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം. ഇപ്പോള്‍ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്.
‍‍‌‌‍    എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. [[ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങള്‍ ==
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച്
എസ് ഇ  ക്ക്  2 കെട്ടിടമുണ്ട് .  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി എച്ച്എസ് ഇ  ക്കും, ഹയര്‍സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
ഇപ്പോള്‍,  പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയില്‍ എെടി പഠനം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''*  ജൂനിയര്‍ റെഡ് ക്രോസ്.''' ==
വളരെ നല്ല രീതിയില്‍ ഇവിടെ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തില്‍ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം(2016-17) യു.പി വിഭാഗത്തില്‍ 30 കുട്ടികളും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അവയവദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍''','''ദിനാചരണങ്ങള്‍'''എന്നിവയില്‍ എല്ലാ ജെ‍.ആര്‍.സി കേഡറ്റുകളും സജീവമായി  പ്രവര്‍ത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് '''ഗ്രേസ് മാര്‍ക്കും'''ലഭിക്കുന്നുണ്ട്.

== 'ഹായ് കുട്ടിക്കൂട്ടം' ==
2017 ജനുവരി മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഐ ടി യില്‍ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനല്‍ അവധിക്കാലത്ത്  ഇവര്‍ക്ക് പരിശീലനം നല്‍കി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തില്‍ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാര്‍ത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.

== ''''നാഷണല്‍ സര്‍വ്വീസ് സ്കീം'''' ==
നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നുവരുന്നു.  പകല്‍ക്കുറി അംഗനവാടിയിലെ കുട്ടികള്‍ക്ക് '''സ്നേഹസമ്മാനം''' പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകള്‍ വിതരണം ചെയ്തു.  '''സ്നേഹസ്പര്‍ശം''' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങല്‍ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.

== ഗാന്ധിദര്‍ശന്‍' ==

ഗാന്ധിദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകനായ ശ്രീ. അരുണിന്റെ നേതൃത്വത്തില്‍ വളരെ നല്ല രീതിയില്‍ നടക്കുന്നു.  2016-17 ഗാന്ധിദര്‍ശന്‍ കലോത്സവത്തിലും സ്കൂള്‍ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

== *  വിദ്യാരംഗം കലാ സാഹിത്യ വേദി. ==
വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ വളരെ വളരെ മെച്ചപ്പെട്ട  രീതിയില്‍ കൊണ്ടുപോകുന്നതിന് അധ്യാപകര്‍ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടന്‍പാട്ട്"  എന്ന ഐറ്റം സംസ്ഥാനതലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.

== *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
== ഭൗതികസൗകര്യങ്ങൾ ==
ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയന്‍സ്  ക്ലബ്ബ്, സാമൂഹ്യശാസ്ത്രം  ക്ലബ്ബ്, ഇക്കോ  ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ് തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടക്കുകയും വിവിധതരം മേളകളില്‍ 2016-17 വര്‍ഷത്തിലും സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ട്.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ

== '''ആര്‍ട്സ് ക്ലബ്ബ്.''' ==
==മുൻ സാരഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1963-ൽ  ഈ സ്കുളിൽ പഠിക്കുകയും  എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത  ഡോക്ടർ തര്യൻ ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു.        2016-ലെ കേരളസർവ്വകലാശാലയുടെ എം എ  പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ പാർവതി  നേടി.  കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ സൗമ്യാകൃഷ്ണന് എം എ മ്യൂസിക്കിനും, അനീഷിന് എം എസ് സി  സുവോളജിക്കും,  ചിപ്പി പുഷ്പാംഗദന്  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു.  പൂർവ്വവിദ്യാർത്ഥികളായ അഞ്ജന, ശ്രീരാജ്, മൃദുല  എന്നിവർക്ക് എം ബി ബി എസ്സിന്അഡ്മിഷൻ ലഭിച്ചു.

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
==വഴികാട്ടി==
1963-ല്‍  ഈ സ്കുളില്‍ പഠിക്കുകയും  എസ്. എസ്. എല്‍. സി, പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത
'''" ഡോക്ടര്‍ തര്യന്‍"''' ഇപ്പോള്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചുവരുന്നു.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
2016-ലെ കേരളസര്‍വ്വകലാശാലയുടെ എം എ  പൊളിറ്റിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ ''''''പാര്‍വതി''''''  നേടി.  കൂടാതെ, പൂര്‍വ്വവിദ്യാര്‍ത്ഥികളായ ''''''സൗമ്യാകൃഷ്ണന്'''''' എം എ മ്യൂസിക്കിനും, ''''''അനീഷിന്'''''' എം എസ് സി  സുവോളജിക്കും,  ''''''ചിപ്പി പുഷ്പാംഗദന്''''''  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകള്‍ ലഭിച്ചു.  പൂര്‍വ്വവിദ്യാര്‍ത്ഥികളായ ''''''അഞ്ജന, ശ്രീരാജ്, മൃദുല''''''  എന്നിവര്‍ക്ക് '''എം ബി''' ''''''ബി എസ്സിന്'''''' അഡ്മിഷന്‍ ലഭിച്ചു.
''''''ശ്രീമതി. ഓമന. സി,,'''''' ഈ സ്കൂളില്‍ പഠിക്കുകയും , ഹൈസ്കുള്‍ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോള്‍ ''''''ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്'''''' ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു.

==='''വഴികാട്ടി'''==
1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |

== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' ==
2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.
1. കൊട്ടാരക്കര ഓയൂര്‍ റൂട്ട് , അവിടെനിന്ന് ആയൂര്‍ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്,
വെളിനല്ലൂര്‍ ജംഗ്ഷന്‍, ആറയില്‍ ജംഗ്ഷന്‍,, പകല്‍ക്കുറിക്ഷേത്രം കഴിഞ്ഞാല്‍
പകല്‍ക്കുറി സ്കുള്‍ ജംഗ്ഷന്‍ ആയി.
2. പാരിപ്പള്ളി നാഷണല്‍ ഹൈവേ ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേല്‍ റൂട്ടില്‍
കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂര്‍ റുട്ടിലേക്ക് യാത്ര ചെയ്താല്‍ വെറും 4 കിലോമീറ്ററിനുള്ളില്‍
പകല്‍ക്കുറി സ്കുള്‍ ജംഗ്ഷന്‍ എത്തും.

{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
3. നിലമേൽ, ചടയമംഗലം ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.

4.  ആയൂർ  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ  ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.

{{Slippymap|lat=8.84680|lon=76.79470|zoom=18|width=full|height=400|marker=yes}}

{{#multimaps:  8.8465238,76.7922319 | zoom=12 }}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ റ്വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി
വിലാസം
പകൽക്കുറി

ഗവ.വി& എച്ച്.എസ്.എസ്. പകൽക്കുറി,പകൽക്കുറി

പകൽക്കുറി പി.ഒ.

695604

തിരുവനന്തപുരം ജില്ല
സ്ഥാപിതം09 - 1915
വിവരങ്ങൾ
ഫോൺ0470 2682056
ഇമെയിൽpakalkurihs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42047 (സമേതം)
എച്ച് എസ് എസ് കോഡ്01012
വി എച്ച് എസ് എസ് കോഡ്901020
യുഡൈസ് കോഡ്32140500202
വിക്കിഡാറ്റQ64035186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പള്ളിയ്ക്കൽ,,
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ418
പെൺകുട്ടികൾ367
ആകെ വിദ്യാർത്ഥികൾ810
ഹയർസെക്കന്ററി
ആൺകുട്ടികൾ204
പെൺകുട്ടികൾ259
ആകെ വിദ്യാർത്ഥികൾ463
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ78
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ117
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീല എച്ച്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷീപ
പ്രധാന അദ്ധ്യാപികഅനീസ എസ്
പി.ടി.എ. പ്രസിഡണ്ട്മനു
എം.പി.ടി.എ. പ്രസിഡണ്ട്ജൈനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

‍‍‌‌‍ എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1963-ൽ ഈ സ്കുളിൽ പഠിക്കുകയും എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത ഡോക്ടർ തര്യൻ ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു. 2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ പാർവതി നേടി. കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ സൗമ്യാകൃഷ്ണന് എം എ മ്യൂസിക്കിനും, അനീഷിന് എം എസ് സി സുവോളജിക്കും, ചിപ്പി പുഷ്പാംഗദന് എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളായ അഞ്ജന, ശ്രീരാജ്, മൃദുല എന്നിവർക്ക് എം ബി ബി എസ്സിന്അഡ്മിഷൻ ലഭിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.

2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.

3. നിലമേൽ, ചടയമംഗലം ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.

4. ആയൂർ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.