"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
==== ഗാർഡിയൻ എസ് പി സി മീറ്റിംഗ് ==== | ==== ഗാർഡിയൻ എസ് പി സി മീറ്റിംഗ് ==== | ||
21.08.2023 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ. റോമൽ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ഗാർഡിയൻ SPC മീറ്റിംഗിൽ ഡെപ്യൂട്ടി എച്ച് എം സെലീന ജെയിംസ്, ഡി ഐ അനിഷ് കെ പി, സി പി ഒ മാർ, സീനിയർ ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. | 21.08.2023 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ. റോമൽ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ഗാർഡിയൻ SPC മീറ്റിംഗിൽ ഡെപ്യൂട്ടി എച്ച് എം സെലീന ജെയിംസ്, ഡി ഐ അനിഷ് കെ പി, സി പി ഒ മാർ, സീനിയർ ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. | ||
=== ഗാന്ധിക്വിസ് സംഘടിപ്പിച്ചു. === | |||
സ്‌റ്റുഡന്റ് വോളണ്ടിയർ കോർപ്സ് (എസ്.വി.സി ) മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപുത്തൻതോട് ഗവ.സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 30 രാവിലെ 9.30 ന് സ്കൂളിൽ വെച്ചുനടന്ന ക്വിസിൽ പങ്കെടുത്ത കേഡറ്റുകളിൽ സീനിയർകേഡറ്റുകളായ ഗോകുൽകൃഷ്ണ , ആദിൽ എ.ജെഎന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജൂനിയർ കേഡറ്റായ നവ്യ പ്രിൻസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
വിവിധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകവഴി അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവ വളർത്താനാകുമെന്ന് ഗാന്ധിക്വിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ച | |||
എസ് പി സി ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ.അനീഷ് അഭിപ്രായപ്പെട്ടു. പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ആര്യ, ഡോൺ എന്നിവർപങ്കെടുത്തു. | |||
=== കമ്മ്യൂണിറ്റി പ്രോജക്റ്റ് === | === കമ്മ്യൂണിറ്റി പ്രോജക്റ്റ് === | ||