"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
==== ഗാർഡിയൻ എസ് പി സി മീറ്റിംഗ് ==== | ==== ഗാർഡിയൻ എസ് പി സി മീറ്റിംഗ് ==== | ||
21.08.2023 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ. റോമൽ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ഗാർഡിയൻ SPC മീറ്റിംഗിൽ ഡെപ്യൂട്ടി എച്ച് എം സെലീന ജെയിംസ്, ഡി ഐ അനിഷ് കെ പി, സി പി ഒ മാർ, സീനിയർ ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. | 21.08.2023 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ. റോമൽ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ഗാർഡിയൻ SPC മീറ്റിംഗിൽ ഡെപ്യൂട്ടി എച്ച് എം സെലീന ജെയിംസ്, ഡി ഐ അനിഷ് കെ പി, സി പി ഒ മാർ, സീനിയർ ജൂനിയർ കേഡറ്റുകളുടെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. | ||
=== ഗാന്ധിക്വിസ് സംഘടിപ്പിച്ചു. === | |||
സ്‌റ്റുഡന്റ് വോളണ്ടിയർ കോർപ്സ് (എസ്.വി.സി ) മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപുത്തൻതോട് ഗവ.സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 30 രാവിലെ 9.30 ന് സ്കൂളിൽ വെച്ചുനടന്ന ക്വിസിൽ പങ്കെടുത്ത കേഡറ്റുകളിൽ സീനിയർകേഡറ്റുകളായ ഗോകുൽകൃഷ്ണ , ആദിൽ എ.ജെഎന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജൂനിയർ കേഡറ്റായ നവ്യ പ്രിൻസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
വിവിധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകവഴി അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവ വളർത്താനാകുമെന്ന് ഗാന്ധിക്വിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ച | |||
എസ് പി സി ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ.അനീഷ് അഭിപ്രായപ്പെട്ടു. പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ആര്യ, ഡോൺ എന്നിവർപങ്കെടുത്തു. | |||
=== കമ്മ്യൂണിറ്റി പ്രോജക്റ്റ് === | === കമ്മ്യൂണിറ്റി പ്രോജക്റ്റ് === | ||
| വരി 58: | വരി 67: | ||
തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്. | തൃപ്പൂണിത്തുറ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട എസ് പി സി ജില്ലാ ക്യാമ്പിൽ 13 സീനിയർ കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി. ക്യാമ്പിന്റെ അവസാന ദിനം സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് 2022 - 23 അധ്യയന വർഷത്തിലെ മികച്ച എസ്പി സ്കൂൾ ,മികച്ച സിപിഒ മാർ , മികച്ച ഡി ഐ മാർ എന്നിവ നേടാൻ കഴിഞ്ഞത് പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ മികവുകളിൽ എടുത്ത പറയാനാകുന്നതാണ്. | ||
കൊച്ചി സിറ്റി - പുത്തൻതോട് സ്കൂൾ മികച്ച എസ് പി സി യൂണീറ്റ് | ===കൊച്ചി സിറ്റി - പുത്തൻതോട് സ്കൂൾ മികച്ച എസ് പി സി യൂണീറ്റ് === | ||
കൊച്ചി സിറ്റി പരിധിയിലെ മികച്ച എസ് പി സി യൂണീറ്റായി പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തു. സെപ്തംബർ 19 ന് കൊച്ചി ട്രാഫിക്ക് വെസ്റ്റ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ചനടന്ന അവലോകന യോഗത്തിൽ 2020-23ലെ പ്രവർത്തനങ്ങളെ വിലയിരുത്തി യാണ് ഈ അംഗീകാരം. വിവിധങ്ങളായ 18 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി 20 യൂണിറ്റുകളിൽ നിന്നാണ് പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തത്. 2020-23 കാലയളവിൽ പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ ചുമതലക്കാരായ ശ്രീ. ബിജു, ശ്രീമതി. ജോയറ്റ് എന്നിവർ മികച്ച ഡി ഐ മാരായി തെരഞ്ഞെടുക്കപ്പെട്ടു. | കൊച്ചി സിറ്റി പരിധിയിലെ മികച്ച എസ് പി സി യൂണീറ്റായി പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തു. സെപ്തംബർ 19 ന് കൊച്ചി ട്രാഫിക്ക് വെസ്റ്റ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ചനടന്ന അവലോകന യോഗത്തിൽ 2020-23ലെ പ്രവർത്തനങ്ങളെ വിലയിരുത്തി യാണ് ഈ അംഗീകാരം. വിവിധങ്ങളായ 18 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി 20 യൂണിറ്റുകളിൽ നിന്നാണ് പുത്തൻതോട് സ്കൂളിനെ തിരഞ്ഞെടുത്തത്. 2020-23 കാലയളവിൽ പുത്തൻതോട് എസ് പി സി യൂണിറ്റിന്റെ ചുമതലക്കാരായ ശ്രീ. ബിജു, ശ്രീമതി. ജോയറ്റ് എന്നിവർ മികച്ച ഡി ഐ മാരായി തെരഞ്ഞെടുക്കപ്പെട്ടു. | ||