"വിമല ഹൃദയ എച്ച്.എസ്. വിരാലി/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == '''വായന വാരാഘോഷം ജൂൺ 19 മുതൽ ജൂൺ 25''' == പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം , വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം , വായനയുമായി ബന്ധപ്പെട്ട മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 4: | വരി 4: | ||
വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും നിർവ്വഹിച്ചു. | വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും നിർവ്വഹിച്ചു. | ||
== '''ബഷീർ ദിനം 5 ജൂലൈ 2025''' == | |||
ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു . ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ മേരി എലിസബത്ത് അവർകൾ നിർവഹിക്കുകയുണ്ടായി . വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് ഒരു വിദ്യാർത്ഥി സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു . തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു. | |||