"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 141: വരി 141:

= പോക്സോ ബോധവൽക്കരണ ക്ലാസ് =
= പോക്സോ ബോധവൽക്കരണ ക്ലാസ് =
 
[[പ്രമാണം:18017-pocso-25.jpg|450px|thumb|right|എച്ച്.എം. അധ്യക്ഷപ്രസംഗം നിർവഹിക്കുന്നു]]
മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ഹബ് ഫോർ എംപവർമെന്റ്റ് ഓഫ് വുമൺ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  12/09/2025 ന് വെള്ളിയാഴ്ച  2.30  ന് ഇരുമ്പുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ POCSO ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ഹെഡ്മാസ്റ്റർ ആസിഫലി അധ്യക്ഷത വഹിച്ചു. DCPU സ്റ്റാഫ് മുഹമ്മദ്‌ സാലിഹ് സ്വാഗതമാശംസിക്കുകയും പ്രോഗ്രാം ഓഫിസർ ധന്യ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മുനീർ, CDPO ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ് RP മാരായ ശംസുദ്ധീൻ, സജ്‍ല എന്നിവർ പോക്സോ നിയമത്തെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെ കുറിച്ചും വളരെ വിശദമായി ക്ലാസ്സ്‌ നൽകി. ക്ലാസ്സിനെ കുറിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും സംശയ നിവാരണങ്ങൾ നടത്തുകയും ചെയ്തു. സൈക്കോ സോഷ്യൽ കൗൺസിലർ സൗദാബി നന്ദി പറഞ്ഞു.

വരി 161: വരി 161:

= മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു =  
= മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു =  
 
[[പ്രമാണം:18017-inagu-stadium-25-2.jpg|350px|thumb|right|മിനി സ്റ്റേഡിയം പ്രതിപക്ഷ ഉപനേതാവ് ശിലാഫലകം അനാഛാദനം ചെയ്യുന്നു]]
മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകുന്ന ചാമ്പ്യൻസ് കോർണർ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2025 ഒക്ടോബർ 29 ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉബൈദുല്ല എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ എ അബൂബക്കർ ആമുഖ ഭാഷണം നടത്തി.  

വരി 167: വരി 167:

കിഫ്ബിയുടെ പുതിയ കെട്ടിടം വരുന്നതോടുകൂടി ഇല്ലാതായ പഴയ കളിസ്ഥലത്തിന് പകരമായി പുതിയ മിനി സ്റ്റേഡിയം കായിക മേഖലയിൽ മികവ് പുലർത്തിവരുന്ന സ്കൂളിന് കൂടുതൽ മുന്നേറാനുള്ള ഊർജ്ജം പ്രദാനം ചെയ്യുമെന്ന് തീർ‌ച്ച.
കിഫ്ബിയുടെ പുതിയ കെട്ടിടം വരുന്നതോടുകൂടി ഇല്ലാതായ പഴയ കളിസ്ഥലത്തിന് പകരമായി പുതിയ മിനി സ്റ്റേഡിയം കായിക മേഖലയിൽ മികവ് പുലർത്തിവരുന്ന സ്കൂളിന് കൂടുതൽ മുന്നേറാനുള്ള ഊർജ്ജം പ്രദാനം ചെയ്യുമെന്ന് തീർ‌ച്ച.
<gallery mode="packed">
പ്രമാണം:18017-inagu-stadium-25-1.jpg
പ്രമാണം:18017-inagu-stadium-25-3.jpg
പ്രമാണം:18017-stadium-25.jpg
പ്രമാണം:18017-MLA-25.jpg
</gallery>
= പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു =
[[പ്രമാണം:18017-inagu-kifb-25-1.JPG|350px|thumb|right|കിഫ്ബി കെട്ടിടം മന്ത്രി ഫലകം അനാഛാദനം ചെയ്യുന്നു]]
വകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3 കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച മുന്ന് നില കെട്ടിടം സംസ്ഥാന കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ് തീർത്ഥാടന, റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ 2025 നവംബർ 4 ന് വൈകുന്നേരം 7 മണിക്ക് ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം എം.എൽ.എ പി.ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ചു.
വിദ്യാകരണം കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കാരാട്ട് അബ്ദുറഹ്മാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദാലി, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.മൂസ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം.അബ്ദുൽ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി ബഷീർ, പഞ്ചായത്ത് മെമ്പർമാരായ കെ.പി അബ്ദുൽ മജീദ്, രജനി മോഹൻദാസ്, അഡ്വ.ടി.പി. സാന്ദ്ര, മലപ്പുറം ബി.പി.സി .പി. മുഹമ്മദാലി, ആനക്കയം പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ നവ്യ.എ.പി, എസ്.എം.സി ചെയർമാൻ എം.മുഹമ്മദ് മുസ്തഫ, എം.ടി.എ പ്രസിഡണ്ട് ഷെറീന, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.എം അസ്‌ലം, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ. സുന്ദരരാജൻ ,കെ.എം മുജീബ്, എ.പി .ഉമ്മർ സംസാരിച്ചു. പ്രിൻസിപ്പൽ എ അബൂബക്കർ സ്വാഗതവും ഹെഡ്മാസ്റ്റർ ആസഫലി പട്ടർക്കടവൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപ്രടനങ്ങളും അരങ്ങേറി, ഗാനമേള, നാടൻപാട്ട്, മൈമിംഗ്, ഒപ്പന എന്നിവ വാർഷികാഘോഷത്തിന്റെ പ്രതിതി ജനിപ്പിച്ചു. ഉദ്ഘാടന വേളയിയിലെ തിങ്ങിനിറഞ്ഞ സദസ്സ് വിദ്യാഭ്യാസത്തിന് നാം നൽകുന്ന പ്രധാന്യത്തിന്റെ മികച്ച സൂചനയാണെന്ന് മന്ത്രി അനുസമരിച്ചു.
<gallery mode="packed">
പ്രമാണം:18017-inagu-kifb-25-2.JPG
പ്രമാണം:18017-inagu-kifb-25-3.JPG
പ്രമാണം:18017-kifb-building-25.jpg
പ്രമാണം:18017-minister-25.jpg
</gallery>
=മികച്ച പ്രതിഭകളെ കണ്ടെത്തി ആദരിച്ചു =
[[പ്രമാണം:18017-BOS-2016.jpg|350px|thumb|right|Best Outgoing Students തെരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനം ലഭിച്ചവർ മെമന്റോയുമായി അധ്യാപകരോടപ്പം]]
2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളിൽ നിന്ന്  Best Outgoing Students ആയി ഫിദ കെ.ടി, അതുല്യ എം എന്നീ വിദ്യാർഥികളെ തെരഞ്ഞെടുത്തു. ഇവർക്കുള്ള മെമന്റോ 2026 ഫെബ്രുവരി 27 ന് സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം. കൈമാറി. നേരത്തെ സന്നദ്ധ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ പേരിൽ സ്കൂളിലെ പത്താക്ലാസിൽ പഠിക്കുന്ന പ്രതിഭകളായ വിദ്യാർഥികൾക്ക് മെമന്റോയും ക്യാഷ് പ്രൈസും നൽകി വന്നിരുന്നു. ഓയിസ്ക ഇൻ്റർ നാഷണൽ, ഇരുമ്പുഴി മഹല്ല് കമ്മറ്റി എന്നിവ ഇതിൽ പങ്കാളികളായിരുന്നു. അതിന് ശേഷം ഏതാനും വർഷമായി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിലാണ് ഈ ആദരവ് നടന്നുവരുന്നത്. വിവിധ പത്താം ക്ലാസുകളിൽ നിന്ന് ക്ലാസ് ചുമതലയുള്ള അധ്യാപകരാൽ നോമിനേറ്റ് ചെയ്യപ്പെടുന്ന വിദ്യാർഥികളിൽ നിന്ന് സ്കൂളിലെ അധ്യാപകർ വോട്ട് ചെയ്താണ് മിടുക്കരായ ഈ വിദ്യാർഥികളെ കണ്ടെത്തുന്നത്. രണ്ട് പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വോട്ട് ലഭിക്കുന്ന ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കും നൽകിവരുന്ന ഈ പുരസ്കാരം, ആൺപെൺ വ്യത്യാസം പരിഗണിക്കാതോ കൂടുതൽ വോട്ട് നേടുന്ന രണ്ട് പേർക്കായി നൽകാൻ തീരുമാനിക്കുകയായിരുന്നു.  ഈ വർഷത്തെ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടവർ എട്ടാം ക്ലാസുമുതൽ സ്കൂളിനെ പ്രതിനിധീകരിച്ചും സബ് ജില്ലയെ പ്രതിനിധീകരിചും ധാരാളം നേട്ടങ്ങൾ കൈവരിച്ചവരും, പെരുമാറ്റം അച്ചടക്കം എന്നിവയാൽ അധ്യാപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയവരുമാണ്. അതോടൊപ്പം സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ സജീവ സാന്നിദ്ധ്യവുമാണ്. ഫിദ കെ.ടി. എസ്.പി.സി സീനിയർ ബാച്ചിന്റെ പ്ലാറ്റൂൺ കമാന്ററും, അതുല്യ എം ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ലീഡറുമാണ്.