"ജി.ഡി.എം.എൽ.പി.എസ് വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|G. D. M. L. P. S Valappad}} | ||
{{Needs Image}} | |||
<!-- | {{Infobox School | ||
|സ്ഥലപ്പേര്=വലപ്പാട് | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24547 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64091459 | |||
|യുഡൈസ് കോഡ്=32071500803 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1922 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വലപ്പാട് | |||
|പിൻ കോഡ്=680567 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=gdmlpsvlapad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വല്ലപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബിജോയ് | |||
|പി.ടി.എ. പ്രസിഡണ്ട്=വിശ്വനാഥൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനിസജിത്ത് | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു ദേശത്തിന്റെ | ഒരു ദേശത്തിന്റെ അക്ഷരസ്വപ്നങ്ങളിൽ വെളിച്ചം പകരുകയും ദേശത്തിൻറെ നവോത്ഥാനത്തിലും ചരിത്രപരമായ പരിണാമത്തിലും നിർണായകമായ ശക്തിയായി മാറിയ വിദ്യാകേന്ദ്രമാണ് വലപ്പാട് ജി.ഡി.എം.എൽ.പി. സ്കൂൾ. ശ്രീനാരയണഗുരു വചനങ്ങളിൽ പ്രചോദിതമായിക്കൊണ്ട് നാട്ടിക മണപ്പുറത്തിൻറെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ബഹു. എ.പി. രാമൻ അവർകൾ ആണ് ഈ വിദ്യാലയത്തിന് പ്രാരംഭം കുറിച്ചത്. 1922-ൽ ആയിരുന്നു അത്. മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം കൂടിയായിരുന്ന അദ്ദേഹം വിദ്യാലയത്തിന് ജോർജ്ജ് ഡർബാർ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് നാമകരണം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായിരുന്ന മലബാറിൽ വിദ്യാലയത്തിന് അനുമതി തടസ്സമില്ലാതെ ലഭിക്കുന്നതിനായിട്ടായിരുന്നു. | ||
തുടർന്ന് ഈ വിദ്യാലയം തീരദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പരിവർത്തനത്തിൽ നിർണ്ണായകശക്തിയായി മാറുന്നതാണ് 1922 മുതലുള്ള ഒന്നര ദശകകാലത്തെ ചരിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്ന വസ്തുതകൾ. ജാതിവ്യവസ്ഥക്കെതിരെ കേരളത്തിൽ കൊടുംകാറ്റായിമാറിയ എസ്.എൻ.ഡി.പി. വളഡിയർ ഗ്രൂപ്പ് കേരളകാർഷികപ്രസ്ഥാന രൂപീകരണത്തിനു മുന്നോടിയായി നടന്ന പൊന്നാനി താലുക്ക് കാർഷിക സമ്മേളനം കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിൻറെ പ്രാരംഭം തുടങ്ങി കേരളചരിത്രത്തിൽ തന്നെ സുപ്രധാന നാഴികല്ലായി നിലനിൽക്കുന്ന ചരിത്രസംഭവങ്ങൾ ജി.ഡി.എം. സ്ക്കൂളിൻറെ അങ്കണത്തിലാണ് നടന്നത്. പൊതുസമൂഹത്തിനായുള്ള ഗ്രന്ഥശാലയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ പ്രവർത്തിച്ചു വന്നിരുന്നു. ഇപ്രകാരം പ്രദേശത്തിൻറെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധൃായമായി ജി.ഡി.എം. സ്ക്കൂലിൻറെ ചരിത്രം മാറുകയാണ്. | |||
സ്വാതന്ത്ര്യാനന്തരകാലത്തും തുടർന്നുള്ള രണ്ട് ദശകക്കാലവും പിന്നിട്ടപ്പോൾവിദ്യാലയം തിരദേശത്തെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ചുവടുകൾ വെയ്ക്കുന്ന കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. | |||
1980 കൾക്കുശേഷം രണ്ട് ദശകക്കാലം വലപ്പാട് ഉപജില്ലയിലെ കായികമേളകൾ ശാസ്ത്രപ്രവൃത്തി പരിചയമേളകൾ എന്നിവയിൽ എതിരില്ലാത്ത വിദ്യകേന്ദ്രമായി ജി.ഡി.എം. സ്ക്കൂൾ മാറി. അപ് അപ് ജി.ഡി.എം. എന്നത് നാടിൻറെ വായ്‌ത്താരിയായി മാറുന്നത് ഈ കാലയളവിൽ നമുക്ക് കാണാം. ഉപജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം സമഗ്രവിദ്യാഭ്യാസ പദ്ധതി പുരസ്കാരം, മികച്ച ഹെൽത്ത് ക്ലബ്ബ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ വിദ്യാലയത്തെതേടി എത്തി. | |||
എന്നാൽ 2005 മുതൽ പൊതുവിദ്യാഭ്യാസരംഗത്ത് സംഭവിച്ച വിശ്വാസ്യതാകുറവ് ജി.ഡി.എം. സ്ക്കൂളിനേയും പ്രതികുലമായി ബാധിച്ചു. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. ഭൌതികസാഹചര്യങ്ങൾ സൃഷ്ടിക്കാനാവിശ്യമായ മാനേജ് മെൻറിൻറെ ഉത്സാഹത്തിന് മങ്ങലേറ്റു. വിദ്യാലയപ്രവർത്തനങ്ങൾ പ്രതിക്ഷക്കൊത്തുയരാതെ വന്നു. | |||
ഇതിനെ തുടർന്ൻ 2015 ൽ ബി.ആർ.സി. നിർദ്ദേശപ്രകാരം ജനകീയസമിതി രൂപികരിച്ചു. വിദ്യാലയത്തിൻറെ ഭൌതികവും അക്കാദിമികവുമായ വികാസത്തിന് തുടക്കമിട്ടു. പൊതുജനസഹായത്തോടെ വിദ്യാലയം നവീകരിക്കുകയും അക്കാദമിക് മാറ്റത്തിനായുള്ള കരടുരേഖ പൊതുസമൂഹത്തിൽ പ്രസിദ്ധം ചെയ്യുകയും ചെയ്തു. പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയും സമയബന്ധിതമായി വിലയിരുത്തിയും വിദ്യാലയ പ്രവർത്തനങ്ങളിൽ പൊതുസമൂഹത്തിൻറെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനായ് അന്നത്തെ മാനേജർ എ.ആർ. വിശ്വനാഥൻ വിദ്യാലയ വികസനസമിതി, പി.ടി.എ., ജനപ്രതിനിധികൾ എന്നിവരുടെ കുട്ടായ്മ സജീവമായി രംഗത്തുണ്ട്. | |||
വിദ്യാലയം പ്രാഥമിക വിദ്യാലയം എന്ന നിലയിൽ മാത്രമല്ല ഒരു പ്രദേശത്തിൻറെ സാംസ്കാരികവും സാമൂഹികവുമായ വീക്ഷണത്തിൻറെ വികാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേന്ദ്രമായി മാറിത്തുടങ്ങിയിരിക്കുന്നു എന്നത് സമീപകാല ചരിത്രം. | |||
കടലോരത്ത് നിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് വിദ്യാലയം. ഇരുവശത്തും പഞ്ചായത്ത് റോഡുകൾ, വിശാലമായ പൊതുകുളം, സമീപത്തെ ഹരിതാഭമാർന്ന ആന്തരീക്ഷം എന്നിവ വിദ്യാലയ പ്രവർത്തനങ്ങളെ കൂടുതൽ ഹൃദ്യമാക്കി മാറ്റുന്നു. മണൽപ്പരപ്പിൽ വീഴുന്ന വെള്ളം അതിവേഗം ഭൂമിയിൽ താഴുന്നതിനാലും ഒലിപ്പ് സമീപത്തെ പൊതുകുളത്തിൽ എത്തുന്നതിനാലും സ്ക്കൂളന്തരീക്ഷം മഴക്കാലത്ത് വെള്ളക്കെട്ടിൽ നിന്നും ഒഴിവാകുന്നു. പൊതുവെ ആർക്കും സ്വീകാര്യമാകുന്ന അന്തരീക്ഷമാണ് വിദ്യാലയത്തിൻറേത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.39717|lon= 76.11662 |zoom=16|width=800|height=400|marker=yes}} | |||