"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'' |
.. |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 341: | വരി 341: | ||
'''<big>സ്കൂൾ കലോത്സവം</big>''' | '''<big><u>സ്കൂൾ കലോത്സവം</u></big>''' | ||
സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു.കുട്ടികൾ വിവിധ പരിപാടികളിൽ മാറ്റുരച്ചു . | സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു.കുട്ടികൾ വിവിധ പരിപാടികളിൽ മാറ്റുരച്ചു . | ||
'''<big><u>ഓണം 2025</u></big>''' | |||
ഓണം 2025 വിപുലമായ ആഘോഷങ്ങളോടെ സ്കൂളിൽ നടന്നു .പ്രധാനാധ്യാപിക ഉത്‌ഘാടനം ചെയ്ത സംസാരിച്ചു.മാവേലിയേയും വാമനനെയും സ്കൂളിൽ വരവേറ്റു | |||
'''<big><u>അധ്യാപക ദിനം-2025</u></big>''' | |||
ഈ വർഷത്തെ അധ്യാപക ദിനം വളരെ വിപുലമായി ആഘോഷിച്ചു .പ്രധാനാധ്യാപിക എല്ലാവര്ക്കും സ്വാഗതം പറഞ്ഞു .എല്ലാവരും അധ്യാപകർക്ക് ആശംസകൾ നേർന്നു . കുട്ടികൾ പൂകൊണ്ടുവന്നു അധ്യാപകർക്ക് കൈമാറിനാടകം,പ്രച്ഛന്ന വേഷം ,വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസ്സെടുത്തു .വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കിയ ആശംസ കാർഡുകൾ ,ബൊക്കെ നൽകി അധ്യാപകരെ ആദരിച്ചു.[https://youtube.com/shorts/FVlfKCsctrg?si=koPrBkhauE6PJ_nb] | |||
'''<u>കേരളപ്പിറവി നവംബർ 1</u>''' | |||
കേരളപ്പിറവി ആഘോഷം വളരെ വിപുലമായി ആഘോഷിച്ചു. കേരളത്തിന്റെ തനതു വേഷം അണിഞ്ഞ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .പ്രധാനാദ്ധ്യാപിക ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . കുട്ടികൾ പലവിധത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.കേരളം രൂപീകൃതമായത് എങ്ങനെ എന്ന വിഷയത്തെകുറിച്ച അദ്ധ്യാപിക സംസാരിച്ചു .[https://youtu.be/0E8tCYC_BNA?si=_08UM0k-uFD0wHml] | |||