"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AshaNair (സംവാദം | സംഭാവനകൾ)
Vvhss thamarakulam (സംവാദം | സംഭാവനകൾ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 260: വരി 260:
</gallery>
</gallery>

=== [https://youtube.com/shorts/vexegzXHVuU?si=nT-ZqMmDZLR8sYZ_ വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക] ===
==== [https://youtube.com/shorts/vexegzXHVuU?si=nT-ZqMmDZLR8sYZ_ വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക] ====

വരി 277: വരി 277:
പ്രമാണം:36035 qr.jpeg
പ്രമാണം:36035 qr.jpeg
</gallery>
</gallery>
==== [https://youtube.com/shorts/6octz0Aas_Q?si=K3c-R6f-qgCXMk-a സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയാൻ വീഡിയോ കാണാം] ====

== അമ്മമാർക്കും, വയോജനങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നല്കി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് ==
== അമ്മമാർക്കും, വയോജനങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നല്കി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് ==
വരി 284: വരി 286:
പ്രമാണം:36035_freedom2.jpg
പ്രമാണം:36035_freedom2.jpg
പ്രമാണം:36035_freedom3.jpg
പ്രമാണം:36035_freedom3.jpg
</gallery>

</gallery>

==== [https://youtube.com/shorts/4XCqH5lm_XI?si=gmuridDQMcnCwyb3 വീഡിയോ കാണാം] ====

==താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും, ചിത്രശലഭ ഫോട്ടോ പ്രദർശനവും==
==താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും, ചിത്രശലഭ ഫോട്ടോ പ്രദർശനവും==

വരി 294: വരി 299:
പ്രമാണം:36035 c251.jpeg
പ്രമാണം:36035 c251.jpeg
</gallery>
</gallery>
==== [https://youtu.be/ourjbWTnz1k?si=okH3yyxt-2iGMbAk ചിത്രശലഭ ഫോട്ടോ പ്രദർശനം - വീഡിയോ] ====

==സർവം  എഐ മയം==

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ എബ്രഹാം രജനി മഹേഷ്,വിനായക്, അർജ്ജുൻ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശീലനം നൽകിയത്. പൊതുജനങ്ങളിൽ  എഐ അവബോധം സൃഷ്ടിക്കുന്നതിന്,കൈറ്റിൻ്റെ  നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് സർവം എഐ മയം,
പദ്ധതിയുടെ തുടർച്ചയായി
താമരക്കുളം  വി.വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്കും, കുടുംബശ്രീ അംഗങ്ങൾക്കും എഐ പരിശീലനം നല്കും.
പദ്ധതിയുടെ ഉദ്ഘാടനം താമരക്കുളം വി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ രതീഷ് കുമാർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എച്ച്. റിഷാദ്  അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സഫീനബീവി, ഡപ്യൂട്ടി എച്ച്. എം. റ്റി. ഉണ്ണികൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ബി കെ ബിജു, അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ, പിടിഎ വൈസ് പ്രസിഡന്റ് അനു കാരക്കാട്ട്,
ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സ് റാഫിരാമനാഥ്, നിഷസുകുമാരൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി. എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ, ഷിബിമോൾ എന്നിവർ സംസാരിച്ചു.
<gallery heights="150" widths="150" mode="packed">
പ്രമാണം:36035 ai1.jpeg
പ്രമാണം:36035 ai2.jpeg
പ്രമാണം:36035 ai3.jpeg
</gallery>