"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 75: | വരി 75: | ||
ആഗസ്റ്റ് 6 | ആഗസ്റ്റ് 6 | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന, ഹിരോഷിമ ഗാനാലാപനം എന്നിവ നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഇനിയൊരു യുദ്ധം വേണ്ട എന്ന ആശയത്തെ മുൻ നിർത്തി സ്കൂൾ തല റാലിയും | ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ രചന, ഹിരോഷിമ ഗാനാലാപനം എന്നിവ നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഇനിയൊരു യുദ്ധം വേണ്ട എന്ന ആശയത്തെ മുൻ നിർത്തി സ്കൂൾ തല റാലിയും സംഘടിപ്പിച്ചു. | ||
== '''സ്വാതന്ത്ര്യ ദിനം''' == | |||
== '''ശാസ്ത്രമേള''' == | |||
'''സെപ്തംബർ 17''' | |||
2025 സെപതംബർ 17 ന് സാമൂഹിക-ഗണിത-ശാസ്ത്ര-പ്രവർത്തി പരിചയ വിഭാഗങ്ങളിൽ കുട്ടികളുടെ മികവുകൾ കണ്ടെത്തുന്നതിനായി ശാസ്ത്രമേള സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പ്രോജക്ടുകൾ ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ചു.ശാസ്ത്ര വിഭാഗത്തിൽ hydrolic car, neuron, digestive system, green house effect, വിവിധ തരം മലിനീകരണം, ജലശുദ്ധീകരണം എന്നിവയും ഗണിത വിഭാഗത്തിൽ geometric chart, വിവിധ പരീക്ഷണങ്ങൾ തുടങ്ങിയവയും കുട്ടികൾ പ്രദർശിപ്പിച്ചു. | |||
സോഷ്യൽ സയൻസ് വിഭാഗത്തിൽ നദീമാർഗം, മഴനിഴൽ പ്രദേശം, പല തരത്തിലുള്ള മണ്ണ്, ആഗോള മർദ്ദ മേഖലകൾ, water cycle എന്നിവയുടെ പ്രദർശനവും നടന്നു. LP വിഭാഗത്തിൽ നിന്ന് വിവിധ ഔഷധ സസ്യങ്ങളുടെ വേരുകളുടെ പ്രദർശനം, സസ്യഭാഗങ്ങൾ, തൂവലുകൾ, കേരള കലാ രൂപങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
== '''ബഡ്സ് സ്കൂൾ സന്ദർശനം''' == | |||
'''സെപതംബർ 18''' | |||
2024-27 ബാച്ചിൻെറ ഭിന്നശേഷി സ്കൂൾ (ബഡ്സ് സ്കൂൾ പള്ളിക്കൽ) സന്ദർശനം 18.09.2025 -ന് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ - ഫാത്തിമ ഷാജി,നൂറ ഷാനവാസ്, സഫ്ന അൻസാരി,അസ്ന.എസ്, നാസില.എസ് എന്നിവരും LK മെൻററായ ശ്രീമതി ഉമ ടീച്ചർ,ശ്രീമതി രമ ടീച്ചർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബഡ്സ് സ്കൂളിൽ എത്തിയത്. പല തരത്തിലുള്ള ഗെയിമുകൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ കുട്ടികൾ ബാൻറ് മേളത്തിൻെറ പരിശീലനത്തിലായിരുന്നു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ഒരു മണിക്കൂറിന് ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ സ്കൂളിലെത്തി. | |||
== '''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ്''' == | |||
'''സെപ്തംബർ 18''' | |||
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | |||
'''സെപ്തംബർ 19''' | |||
2025 -28 ബാച്ചിന്റെ ക്യാമ്പ് സെപ്തംബർ 19 ന് സ്കൂൾ കംപ്യൂട്ടർ ലാബിൽ വെച്ച് നടന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ എസ്. ആർ. മനോജ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ക്യാമ്പിൻെറ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മെൻ്ററായ ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. മാവേലിക്കര സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ദിനേശ് സാറിൻെറ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ആറ് സെക്ഷനുകളിലായി നടന്ന ക്ലാസ്സിൽ ഇ-കൊമേഴ്സ്, ജി.പി.എസ്, എ.ഐ, വി.ആർ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു.തുടർന്ന് ഇൻറർനെറ്റിൻെറ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.അതിനു ശേഷം സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെൻറർമാരായ ശ്രീമതി ഉമ ടീച്ചർ, ശ്രീമതി മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് ദിനേശ് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. കൈറ്റ് ലീഡറായ മാസ്റ്റർ ഏബെൽ. ബി. മാത്യു ക്ലാസ്സിനെക്കുറിച്ച് അവലോകനം നടത്തി.മാസ്റ്റർ ആരോൺ മാത്യൂസ് റെജി നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിപ് | |||
== '''നവീകരിച്ച കംപ്യൂട്ടർ ലാബിൻെറ ഉദ്ഘാടനം''' == | |||
'''സെപ്തംബർ 22''' | |||
ഗവ.എസ്.വി.എച്ച്.എസ്.കുടശ്ശനാട് സ്കൂളിലെ നവീകരിച്ച കംപ്യൂട്ടർ ലാബിൻെറ ഉദ്ഘാടനം ബഹു.ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. അലക്സ് വർഗ്ഗീസ് നിർവ്വഹിച്ചു. M L A ശ്രീ എം.എസ്. അരുൺകുമാർ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ, എസ്.എം.സി. ചെയർമാൻ ശ്രീ.ഉമ്മൻ തോമസ്, പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ് കുമാർ,മുൻ എസ്. എം. സി ചെയർമാൻ ശ്രീ മാധവക്കുറുപ്പ് എന്നിവർ സന്നിഹിതരായിരുന്നു. | |||
== '''പുതിയ കെട്ടിടത്തിൻെറ ശിലാസ്ഥാപനം''' == | |||
'''സെപ്തംബർ 22''' | |||
പുതിയ കെട്ടിട നിർമ്മാണത്തിൻെറ മുന്നോടിയായി ശിലാസ്ഥാപന കർമ്മം നടത്തി.ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ അലക്സ് വർഗ്ഗീസ് നിലവിളക്ക് കൊളുത്തിയാണ് ശിലാസ്ഥാപനം നടത്തിയത്. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ എം.എസ്. അരുൺ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.എം ശ്രീമതി അനു ടീച്ചർ, പ്രിൻസിപ്പാൾ ശ്രീമതി രാധികാദേവി ടീച്ചർ, ബ്ലോക്ക് മെമ്പർ ശ്രീമതി സുജയ്യ ടീച്ചർ,എച്ച്.എസ് സീനിയർ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ സംസാരിച്ചു. ബഹുമാനപ്പെട്ട കളക്ടർ കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുകയും ഒന്നിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. | |||
== '''ഫ്രീഡം ഫെസ്റ്റ്''' == | |||
'''സെപ്തംബർ 23''' | |||
ഗവ.എസ്.വി.എച്ച്.എസ് കുടശ്ശനാട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീഡം ഫെസ്റ്റിൻെറ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. തുടർന്ന് പോസ്റ്റർ രചനാ മത്സരം നടത്തി. രണ്ടാം ഘട്ടത്തിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക് ക്ലാസ്സ് നടത്തി. | |||
== '''L K അസംബ്ലി''' == | |||
'''സെപ്തംബർ 24''' | |||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ എൽ. കെ അസംബ്ലി നടത്തി. പ്രതിജ്ഞ, ക്വിസ്സ് എന്നിവ നടത്തി. ദേശീയഗാനത്തോട് കൂടി അസംബ്ലി അവസാനിച്ചു. | |||
== '''SPC കൂട്ടനടത്തം''' == | |||
'''സെപ്തംബർ 29''' | |||
== '''ഗാന്ധിജയന്തി''' == | |||
'''ഒക്ടോബർ 2''' | |||
== '''കലോത്സവം''' == | |||
'''ഒക്ടോബർ 13''' | |||
== '''ടീൻസ് ക്ലബ്ബ്''' == | |||
== '''SMART 40 ത്രിദിന സഹവാസ ക്യാമ്പ്''' == | |||
'''2026 ജനുവരി 7,8,9''' | |||
ആലപ്പുുഴ ജില്ലാ ശിശു സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ORC(Our Responsibility to Children) എന്ന ത്രിദിന സഹവാസ ക്യാമ്പ് 8-ാം ക്ലാസ്സിലെ 40 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് 2026 ജനുവരി 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഗവ.എസ്.വി.എച്ച്.എസ് കുടശ്ശനാട് സ്കുളിൽ വച്ച് നടന്നു. ക്യാമ്പിൻെറ ഒന്നാം ദിനമായ ജനുവരി 7-ന് ഈശ്വര പ്രാർത്ഥനയോട് കൂടി ക്യാമ്പ് ആരംഭിച്ചു. പി.ടി.എ മെംബർ | |||