ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് (മൂലരൂപം കാണുക)
18:20, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 18:20-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന | |പ്രധാന അദ്ധ്യാപിക=സജിത വി | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ആർ നായർ | |പി.ടി.എ. പ്രസിഡണ്ട്=ബിജു ആർ നായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു | ||
|ചെയർമാൻ =ബിനു പ്രകാശൻ | |||
|സ്കൂൾ ചിത്രം=41059 school front.jpg | |സ്കൂൾ ചിത്രം=41059 school front.jpg | ||
|size=350px | |size=350px | ||
| വരി 93: | വരി 94: | ||
== പി ടി എ == | == പി ടി എ == | ||
പ്രസിഡന്റ് - | പ്രസിഡന്റ് - ബിജു ആർ നായർ | ||
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്. | അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്. | ||
== എസ് എം സി == | == എസ് എം സി == | ||
ചെയർമാൻ - | ചെയർമാൻ - ബിനു പ്രകാശൻ | ||
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു. | അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു. | ||