"കാരയാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|KARAYAD ALPS}}
{{prettyurl|KARAYAD ALPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കാരയാട്
|സ്ഥലപ്പേര്=കാരയാട്
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16318
|സ്കൂൾ കോഡ്=16318
| സ്ഥാപിതവര്‍ഷം= 1889
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കാരയാട് പി.ഒ, മേപ്പയ്യൂര്‍ (വഴി)
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673524
|വിക്കിഡാറ്റ ക്യു ഐഡി=Q84366945
| സ്കൂള്‍ ഫോണ്‍= 0496 2675211
|യുഡൈസ് കോഡ്=32040900403
| സ്കൂള്‍ ഇമെയില്‍= karayadalp@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊയിലാണ്ടി
|സ്ഥാപിതവർഷം=1889
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാരയാട്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673524
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0496 2675211
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=karayadalp@gmail.com
| ആൺകുട്ടികളുടെ എണ്ണം= 53
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 61
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 114
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   8
|വാർഡ്=1
| പ്രധാന അദ്ധ്യാപകന്‍=  യു.പി.ശിവാനന്ദന്‍       
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=   ബാബു.പി.എം       
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| സ്കൂള്‍ ചിത്രം=
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
................................
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഇത് കാരയാട് എ.എല്‍.പി സ്കൂള്‍
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം പി കെ
|പി.ടി.. പ്രസിഡണ്ട്=ബാബു പി എം
|എം.പി.ടി.. പ്രസിഡണ്ട്=ആതിര
|സ്കൂൾ ചിത്രം=16318-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോഴിക്കോട്  ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  
 
==ചരിത്രം==
ഇത് കാരയാട് എ.എൽ.പി സ്കൂൾ
കോഴിക്കോട്  ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട്  ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1889 ല്‍ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു.  പ്രഥമ ആചാര്യന്‍.  തൊണ്ടും മണലും പനയോലയും എഴുത്താണിയും പഠനോപകരണങ്ങളായിരുന്നു.
1889 ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു.  [[കാരയാട് എ എൽ പി എസ്/ചരിത്രം|അധിക വായനയ്ക്ക്]]   
1910 ല്‍ എയ്ഡഡ് എലിമെന്‍ററി വിദ്യാലയമായി മാറി.  സ്ഥാപക മാനേജരായിരുന്ന കോവിലത്ത് കണ്ടി ശങ്കരന്‍ നായര്‍ ചിത്രോത്ത് ചാത്തു നായര്‍ എന്നിവര്‍ക്കു ശേഷം 1971 മുതല്‍ പള്ളിക്കാമ്പത്ത് അബ്ദുള്ല സാഹിബ് മാനേജരായി തുടര്‍ന്നു വരുനു
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ സിനിമ
പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലർത്തി വരുന്നു.  കഴിഞ്ഞ രണ്ടു വർഷമായി പ്രവൃത്തി പരിചയ മേളയിൽ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്.  ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാർ‍ഷികാഘോഷം എന്നിവ തുടർച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ജെ.ആർ.സി.യൂണിറ്റ് വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു.  ജെ.ആർ.സി. യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടന്ന പല  പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിച്ചവയായിരുന്നു.  ചന്ദനത്തിരി, പേപ്പർ ബാഗ്, എന്നിവയുടെ നിർമ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതിൽ ചിലതു മാത്രം.  ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയിൽ നൽകി വരുന്നുണ്ട്.
“പറഞ്ഞില്ല കേട്ടുവോ”
2011 ല്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ചലച്ചിത്രം നിര്‍മ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരില്‍ നിര്‍മ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സ്കൂളിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.
മാണി മാധവചാക്യാരുടെ ജന്മദേശമായ കാരയാട് ഒരു ഗ്രാമ പ്രദേശമാണ്.  ചാക്യാര്‍ കൂത്തിന്‍റെ കുല പതി മണി മാധവ ചാക്യാരുടെ ജനനം ഇവിടെയായിരുന്നു.  ടി.പി.ദാസന്‍ (Sports Council President ) ടി.കെ.ഗംഗാധരന്‍ (Arts College) ടി.കെ. ഗോവിന്ദന്‍ കുട്ടി (ISRO)എന്നിവര്‍  സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.  കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടില്‍ കാളിയത്ത് മുക്കില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാന്‍ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്. 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലര്‍ത്തി വരുന്നു.  കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവൃത്തി പരിചയ മേളയില്‍ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്.  ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളില്‍ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാര്‍‍ഷികാഘോഷം എന്നിവ തുടര്‍ച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ജെ.ആര്‍.സി.യൂണിറ്റ് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.  ജെ.ആര്‍.സി. യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പല  പ്രവര്‍ത്തനങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചവയായിരുന്നു.  ചന്ദനത്തിരി, പേപ്പര്‍ ബാഗ്, എന്നിവയുടെ നിര്‍മ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതില്‍ ചിലതു മാത്രം.  ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയില്‍ നല്‍കി വരുന്നുണ്ട്.  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
ശ്രീ. ഉണ്ണി മാസ്റ്റര്‍
ശ്രീമതി കല്യാണി ടീച്ചര്‍
ശ്രീ. ശങ്കരന്‍ മാസ്റ്റര്‍
ശ്രീമതി ഉമ്മ അമ്മ ടീച്ചര്‍
ശ്രീമതി കെ.രുഗ്മിണി ടീച്ചര്‍
ശ്രീ.കെ. നാരായണന്‍ മാസ്റ്റര്‍
” പി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍
” കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍
” കെ.കുഞ്ഞിരാമന്‍ മാസ്ററര്‍
” ടി.വി.മൊയ്തീന്‍ മാസ്റ്റര്‍‍
” കെ.വി.ബാലന്‍ മാസ്റ്റര്‍
 
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ. ഉണ്ണി മാസ്റ്റര്‍
ശ്രീമതി കല്യാണി ടീച്ചര്‍
ശ്രീ. ശങ്കരന്‍ മാസ്റ്റര്‍
ശ്രീമതി ഉമ്മ അമ്മ ടീച്ചര്‍
ശ്രീമതി കെ.രുഗ്മിണി ടീച്ചര്‍
ശ്രീ.കെ. നാരായണന്‍ മാസ്റ്റര്‍
” പി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍
” കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍
” കെ.കുഞ്ഞിരാമന്‍ മാസ്ററര്‍
” ടി.വി.മൊയ്തീന്‍ മാസ്റ്റര്‍‍
” കെ.വി.ബാലന്‍ മാസ്റ്റര്‍


==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
|ക്രമ
|പേര്
|-
|1
|ശ്രീ. ഉണ്ണി മാസ്റ്റർ
|-
|2
|ശ്രീമതി കല്യാണി ടീച്ചർ
|-
|3
|ശ്രീ. ശങ്കരൻ മാസ്റ്റർ
|-
|4
|ശ്രീമതി ഉമ്മ അമ്മ ടീച്ചർ
|-
|5
|ശ്രീമതി കെ.രുഗ്മിണി ടീച്ചർ
|-
|6
|ശ്രീ.കെ. നാരായണൻ മാസ്റ്റർ
|-
|7
|കെ.കുഞ്ഞിരാമൻ മാസ്ററർ
|-
|8
|ടി.വി.മൊയ്തീൻ മാസ്റ്റർ‍
|-
|9
|കെ.വി.ബാലൻ മാസ്റ്റർ
|-
|10
|ശ്രീമതി ലീലാവതി ടീച്ചർ
|-
|11
|ശ്രീ ശിവാനന്ദൻ യു പി
|-
|
|
|-
|
|
|}
#
#
#
#
#
വരി 77: വരി 120:
#
#


== നേട്ടങ്ങള്‍ ==
==നേട്ടങ്ങൾ==
കുട്ടികളുടെ സിനിമ
കുട്ടികളുടെ സിനിമ
“പറഞ്ഞില്ല കേട്ടുവോ”
“പറഞ്ഞില്ല കേട്ടുവോ”
2011 ല്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ചലച്ചിത്രം നിര്‍മ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരില്‍ നിര്‍മ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സ്കൂളിന്‍റെ അക്കാദമിക് നേട്ടങ്ങള്‍ക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.
2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ടി.പി.ദാസന്‍ (Sports Council President ) ടി.കെ.ഗംഗാധരന്‍ (Arts College) ടി.കെ. ഗോവിന്ദന്‍ കുട്ടി (ISRO)എന്നിവര്‍  സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
{| class="wikitable"
#
|+
!ക്രമ
!പേര്
|-
|1
|
*ടി.പി.ദാസൻ (Sports Council President )
|-
|2
|ടി.കെ.ഗംഗാധരൻ (Arts College]
|-
|3
|ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)
|}
#
#
#
#
വരി 91: വരി 147:
#
#


==വഴികാട്ടി==  
==വഴികാട്ടി==
കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടില്‍ കാളിയത്ത് മുക്കില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|----


|}
* വടകര പേരാമ്പ്ര റൂട്ടിൽ അഞ്ചാംപീടികയിൽ എത്തി കൊയിലാണ്ടി റൂട്ടിൽ 3km സഞ്ചരിച്ചു സ്കൂളിൽ എത്താം
|}
* നടുവണ്ണൂരിൽ നിന്നും 6km സഞ്ചരിച്ചു കുരുടിമുക്കിൽ എത്തി 750മീറ്റർ പേരാമ്പ്ര റൂട്ടിൽ സഞ്ചരിച്ചു  സ്കൂളിൽ എത്താം.<br>
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
----
{{#multimaps:11.50943,75.72483 |zoom="17" width="350" height="350" selector="no" controls="large"}}
{{Slippymap|lat=11.514688|lon= 75.726863|zoom=17|width=full|height=400|marker=yes}}
----
<!--visbot  verified-chils->
-->

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാരയാട് എ എൽ പി എസ്
വിലാസം
കാരയാട്

കാരയാട് പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0496 2675211
ഇമെയിൽkarayadalp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16318 (സമേതം)
യുഡൈസ് കോഡ്32040900403
വിക്കിഡാറ്റQ84366945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കരീം പി കെ
പി.ടി.എ. പ്രസിഡണ്ട്ബാബു പി എം
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ചരിത്രം

ഇത് കാരയാട് എ.എൽ.പി സ്കൂൾ കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. അധിക വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലർത്തി വരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രവൃത്തി പരിചയ മേളയിൽ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാർ‍ഷികാഘോഷം എന്നിവ തുടർച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ജെ.ആർ.സി.യൂണിറ്റ് വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ജെ.ആർ.സി. യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടന്ന പല പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പർ ബാഗ്, എന്നിവയുടെ നിർമ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതിൽ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയിൽ നൽകി വരുന്നുണ്ട്.

മുൻ സാരഥികൾ

ക്രമ പേര്
1 ശ്രീ. ഉണ്ണി മാസ്റ്റർ
2 ശ്രീമതി കല്യാണി ടീച്ചർ
3 ശ്രീ. ശങ്കരൻ മാസ്റ്റർ
4 ശ്രീമതി ഉമ്മ അമ്മ ടീച്ചർ
5 ശ്രീമതി കെ.രുഗ്മിണി ടീച്ചർ
6 ശ്രീ.കെ. നാരായണൻ മാസ്റ്റർ
7 കെ.കുഞ്ഞിരാമൻ മാസ്ററർ
8 ടി.വി.മൊയ്തീൻ മാസ്റ്റർ‍
9 കെ.വി.ബാലൻ മാസ്റ്റർ
10 ശ്രീമതി ലീലാവതി ടീച്ചർ
11 ശ്രീ ശിവാനന്ദൻ യു പി

നേട്ടങ്ങൾ

കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ പേര്
1
  • ടി.പി.ദാസൻ (Sports Council President )
2 ടി.കെ.ഗംഗാധരൻ (Arts College]
3 ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)

വഴികാട്ടി

  • കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • വടകര പേരാമ്പ്ര റൂട്ടിൽ അഞ്ചാംപീടികയിൽ എത്തി കൊയിലാണ്ടി റൂട്ടിൽ 3km സഞ്ചരിച്ചു സ്കൂളിൽ എത്താം
  • നടുവണ്ണൂരിൽ നിന്നും 6km സഞ്ചരിച്ചു കുരുടിമുക്കിൽ എത്തി 750മീറ്റർ പേരാമ്പ്ര റൂട്ടിൽ സഞ്ചരിച്ചു  സ്കൂളിൽ എത്താം.

Map

"https://schoolwiki.in/index.php?title=കാരയാട്_എ_എൽ_പി_എസ്&oldid=2533760" എന്ന താളിൽനിന്ന് ശേഖരിച്ചത്