"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/വിമുക്തി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pradeepg (സംവാദം | സംഭാവനകൾ)
Pradeepg (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 1 ==
== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 1 ==
[[പ്രമാണം:35059 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 1.jpg|ലഘുചിത്രം|സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.|നടുവിൽ|400x400ബിന്ദു]]
ജൂലൈ[[പ്രമാണം:35059 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 1.jpg|ലഘുചിത്രം|സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.|നടുവിൽ|400x400ബിന്ദു]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ തുടർച്ചയായി ജൂലൈ ആദ്യവാരം സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ  യുടെ നേതൃത്ത്വത്തിൽ ഹൈസ്കൂൾ  വിഭാഗത്തിൽ ലഹരിവിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും കുട്ടികളെ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ തുടർച്ചയായി ജൂലൈ ആദ്യവാരം സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ  യുടെ നേതൃത്ത്വത്തിൽ ഹൈസ്കൂൾ  വിഭാഗത്തിൽ ലഹരിവിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും കുട്ടികളെ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു.


വരി 72: വരി 72:


== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 3 ==
== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 3 ==
2025 നവംബർ 2
2025 ഒക്ടോബർ 8


<gallery widths="400" heights="300">
ട്രാൻസ്ഫോർമേഴ്‌സ് എന്ന സംഘടന, സ്കൂൾ വിമുക്തി ക്ലബുമായി ചേർന്ന് കുട്ടികൾക്കായി ഒരു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്ത സെറിൻ അലക്സ് ലഹരിയുടെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് വിശദമാക്കി.
 
<gallery widths="400" heights="300" mode="packed-hover">
പ്രമാണം:35059-ALP-Vimukthi-Class3-1.jpg|alt=
പ്രമാണം:35059-ALP-Vimukthi-Class3-1.jpg|alt=
പ്രമാണം:35059-ALP-Vimukthi-Class3-2.jpg|alt=
പ്രമാണം:35059-ALP-Vimukthi-Class3-2.jpg|alt=
</gallery>
== പോസ്റ്റർ രചനാ മത്സരം ==
2025 നവംബർ 18
ശിശുദിനത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. "എൻറെ സ്വപ്നം"  എന്നതായിരുന്നു വിഷയം. യു പി വിഭാഗത്തിൽ നിന്നും 24 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 7 ആം ക്ലാസ്സിൽ പഠിക്കുന്ന സിയ മേരി, വേദലക്ഷ്മി പി, ജവാദാ ഷഫീക് എന്നിവർ 1, 2, 3 സ്ഥാനങ്ങൾ നേടി.<gallery widths="400" heights="300">
പ്രമാണം:35059-2025-26-Vimukthi-Poster1.jpg|കുട്ടികൾ പോസ്റ്റർ നിർമാണത്തിൽ.
പ്രമാണം:35059-2025-26-Vimukthi-Poster2.jpg|alt=
പ്രമാണം:35059-2025-26-Vimukthi-Poster3.jpg|പോസ്റ്റർ പ്രദർശനം
പ്രമാണം:35059-2025-26-Vimukthi-Poster4.jpg|ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ സിയ മേരി, വേദലക്ഷ്മി പി, ജവാദാ ഷഫീക്.
</gallery>
== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 4 ==
2025 നവംബർ 19
കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ്‌ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ക്ലാസ്സിന് അവസാനം സജീവ് സർ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.<gallery widths="400" heights="300">
പ്രമാണം:35059-2025-26-Vimukthi-Class4-2.jpg|alt=
പ്രമാണം:35059-2025-26-Vimukthi-Class4-1.jpg|alt=
</gallery>
== വിമുക്തി വോളിബോൾ ടീം ==
2025 ഡിസംബർ 15
സ്പോർട്സ് ആണ് ലഹരി എന്ന സന്ദേശത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ  സ്കൂളിൽ വിമുക്തി വോളീബോൾ ടീമിന് രൂപം നൽകി. ഹരിപ്പാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരികൃഷ്ണൻ  കുട്ടികൾക്ക് ജേഴ്‌സിയും കായിക ഉപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ എച്. എം. ശ്രീലേഖ എസ്., എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പി. ആർ. ബൈജു, സിവിൽ എക്സൈസ് ഓഫീസർ (വിമുക്തി കോഓർഡിനേറ്റർ) സജീവ് കുമാർ എസ്, വിമുക്തി സ്കൂൾ കോഓർഡിനേറ്റർ പ്രദീപ് കുമാർ ജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.<gallery widths="400" heights="225">
പ്രമാണം:35059-2025-26-Vimukthi-Football-2.jpg
പ്രമാണം:35059-2025-26-Vimukthi-Football-1.jpg
</gallery>
</gallery>