"ഗവ.എച്ച്എസ്എസ് തരിയോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 191: വരി 191:
</gallery>
</gallery>
=സ്ക‍ൂൾ തലഏകദിന ക്യാമ്പ് (phase2)=
=സ്ക‍ൂൾ തലഏകദിന ക്യാമ്പ് (phase2)=
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് Phase-2 25/10/25 ന് സ്കൂളിൽ നടന്നു. നിർമ്മല ഹൈസ്കൂൾ LK മെൻ്റർ ആഷ്ലി ആൻ ബെനടിക്റ്റ് ക്ലാസ് നയിച്ചു. ആനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ പരിശീലനങ്ങൾ നൽകി.
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് Phase-2 25/10/25 ന് സ്കൂളിൽ നടന്നു. തരിയോട്നിർമ്മല ഹൈസ്കൂൾ LK മെൻ്റർ ആഷ്ലി ആൻ ബെനടിക്റ്റ് ക്ലാസ് നയിച്ചു. ആനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ പരിശീലനങ്ങൾ നൽകി.
<gallery>
<gallery>
പ്രമാണം:15019 little kite campschool level phase2 2024-27 batch.jpg
പ്രമാണം:15019 little kite campschool level phase2 2024-27 batch.jpg
പ്രമാണം:15019 little kitesschool level campphase 2 2024-27 batch.jpg
പ്രമാണം:15019 little kitesschool level campphase 2 2024-27 batch.jpg
</gallery>
</gallery>
=റീൽസ് മത്സരത്തിൽ വിജയികളായി=
വയനാട് ജില്ലയിൽ നിന്ന് റീൽസ് മത്സരത്തിൽ വിജയികളായ GHS Beenachi, GHS Thariode , Nirmala HS Thariode, SNHS Poothadi, GHS Thettamala സ്കൂളുകളെ സംസ്ഥാനത്ത് നിന്നും വീഡിയോ കോൺഫറൻസ് വഴി ബഹുമാനപ്പെട്ട പൊതുവിദ്യഭ്യാസ ഡയറക്ടർ ഉമേഷ് എൻ. എസ്. കെ ഐ എ എസും കൈറ്റ് സി.ഇ.ഒ അൻവർ സാദത്തും ചേർന്ന് അനുമോദിക്കുന്നു.
[[പ്രമാണം:15019 reels prize distribution1.jpg|ലഘുചിത്രം|നടുവിൽ]]
=പൊഴുതന ലൗഷോർ സ്പെഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം നൽകി=
പൊഴുതന : തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട്  കമ്പ്യൂട്ടർ പരിശീലന പരിപാടി പൊഴുതന ലൗഷോർ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു.കമ്പ്യൂട്ടർ പരിചയപ്പെടാൻ വേണ്ടിയുള്ള മൗസ് ഗെയിമുകളുടെ പരിശീലനം, ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടൽ, ചെറിയ ആനിമേഷൻ സിനിമകളുടെ പ്രദർശനം തുടങ്ങിയവയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഐ.ടി.യുടെ പുതുലോകം പരിചയപ്പെടാൻ സാധിച്ചു. ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ,കൈറ്റ് മെന്റർമാരായ ശ്രീജ കെ.ആർ , ജിനി എ,  ബിന്ദു വർഗീസ് , പൊഴുതന ലൗ ഷോർ സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിതാ വർക്കി, ധനിഷ ദിലീപ് , പി. ഷാജഹാൻ, സുനീറ സുലൈഖ എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:15019 Lk activity for special school.jpg|ലഘുചിത്രം|നടുവിൽ]]