"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38049 (സംവാദം | സംഭാവനകൾ)
No edit summary
38049 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങൾ'''
{| class="wikitable"
|+
!നമ്പർ
!അഡ്മിഷൻ
നമ്പർ
!വിദ്യാർത്ഥിയുടെ പേര്
|-
|1
|3749
|എബൽ  എബ്രഹാം  എബി
|-
|2
|3744
|അഭിനവ് .സി .എ
|-
|3
|3740
|അഭിനവ് .കെ .സന്തോഷ്
|-
|4
|3726
|അഭിരാമി  .എ
|-
|5
|3724
|അഭിഷേക് .പി .എസ്
|-
|6
|3720
|അഥീന റെജി
|-
|7
|3738
|അധീവ് വിജു
|-
|8
|3717
|ആദിൽ  ബിനു
|-
|9
|3735
|ആദിത്യൻ  കെ .ആർ
|-
|10
|3739
|ആദിത്യ  അജീഷ്
|-
|11
|3748
|ഐശ്വര്യ  സി  എസ്
|-
|12
|3733
|അജയ്  പി എസ്
|-
|13
|3712
|ആൽബിൻ  മൈക്കിൾ
|-
|14
|3721
|ആലിയ  ഫാത്തിമ
|-
|15
|3734
|അമൽ  എം  ബിനു
|-
|16
|3718
|അമേഷ് എം
|-
|17
|3714
|അമൃത  ഷാജി
|-
|18
|3713
|അനന്യ  സി  വി
|-
|19
|3723
|അനന്യ  സാബു
|-
|20
|3737
|അനന്യ  തോമസ്
|-
|21
|3745
|അനസ്  സന്തോഷ്  ജോൺ
|-
|22
|3736
|ആഷിൻ  മാത്യു  എബ്രഹാം
|-
|23
|3746
|അശ്വിൻ  അരുൺ
|-
|24
|3731
|അശ്വിൻ  മനു
|-
|25
|3732
|ഫേബ വർഗീസ്
|-
|26
|3747
|ലയ
|-
|27
|3722
|മാധവ്  എം
|-
|28
|3725
|മാളവിക ബിനു
|-
|29
|3729
|മിഥുൻ  പി എസ്
|-
|30
|3727
|നന്ദു  ബിനു
|-
|31
|3719
|നേഖാ  എൻ  എം
|-
|32
|3728
|നിരഞ്ജൻ  രാജ്
|-
|33
|3716
|ഓം നാഥ്  എം  എസ്
|-
|34
|3743
|സിതാര  എസ്
|-
|35
|3730
|വിസ്മയ  ബിജു
|}
[[പ്രമാണം:Camp2027.jpg|ലഘുചിത്രം|2024-2027 Batch School Camp]]
[[പ്രമാണം:Camp2027.jpg|ലഘുചിത്രം|2024-2027 Batch School Camp]]
2024-2027 ബാച്ച് സ്കൂൾ ക്യാമ്പ്
2024-2027 ബാച്ച് സ്കൂൾ ക്യാമ്പ്
വരി 6: വരി 154:
'''2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം'''
'''2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം'''
[[പ്രമാണം:38049 2024 27 batch School camp.jpg|ലഘുചിത്രം|'''2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം''']]
[[പ്രമാണം:38049 2024 27 batch School camp.jpg|ലഘുചിത്രം|'''2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം''']]
ആങ്ങമൂഴി എസ്. എ.വി ഹൈസ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 24-ന് സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ മണിയാറിലെ കൈറ്റ് മെൻ്ററായ ശ്രീമതി വിജയലക്ഷ്മി. ജി ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് എച്ച്.എം. ആയ രാജേഷ് യോഹന്നാൻ ആണ്. കൈറ്റ് മെന്റേഴ്സായ ജോസഫ് വി. തോമസ്, മെറിൻ വർഗ്ഗീസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സംഘപാഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും മികച്ച അനുഭവമാണ് ഇത്തരം ക്യാമ്പുകൾ ഓരോ വിദ്യാർത്ഥിക്കും നൽകുന്നത്. അതോടൊപ്പം, സ്കൂൾതല പരിശീലനത്തിലൂടെയും പ്രകടനത്തിലൂടെയും കുട്ടികൾ ആർജിച്ചെടുത്ത നൈപുണികൾ പ്രകടിപ്പിക്കുവാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.
ആങ്ങമൂഴി എസ്. എ.വി ഹൈസ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 24-ന് സ്കൂളിൽ വച്ച് നടന്നു. ഹൈസ്കൂൾ മണിയാറിലെ കൈറ്റ് മെൻ്ററായ ശ്രീമതി വിജയലക്ഷ്മി. ജി ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് എച്ച്.എം. ആയ രാജേഷ് യോഹന്നാൻ ആണ്. കൈറ്റ് മെന്റേഴ്സായ ജോസഫ് വി. തോമസ്, മെറിൻ വർഗ്ഗീസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും മികച്ച അനുഭവമാണ് ഇത്തരം ക്യാമ്പുകൾ ഓരോ വിദ്യാർത്ഥിക്കും നൽകുന്നത്. അതോടൊപ്പം, സ്കൂൾതല പരിശീലനത്തിലൂടെയും പ്രകടനത്തിലൂടെയും കുട്ടികൾ ആർജിച്ചെടുത്ത നൈപുണികൾ പ്രകടിപ്പിക്കുവാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.

ഇതിനായി മൂന്ന് സെഷനുകളാണ് ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് നയിക്കുന്ന മഞ്ഞുരുക്കൽ സെഷന് ശേഷം, ബ്ലോക്ക് പ്രോഗ്രാമിങ് ഉപയോഗിച്ച് ഒരു ബാസ്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ, കലോത്സവത്തിന്റെ പ്രചാരണത്തിനായി ഒരു റീൽസ് തയ്യാറാക്കൽ എന്നിവയായിരുന്നു ആ മൂന്ന് സെഷനുകൾ.റെഗുലർ ക്ലാസുകളിൽ വിദ്യാർത്ഥികൾ പരിചയിച്ച ഐ.ടി. സങ്കേതങ്ങളും നേടിയ ശേഷികളും പ്രയോഗത്തിൽ വരുത്തുവാൻ അവസരം ഒരുക്കിക്കൊണ്ടാണ് ക്യാമ്പ് നടത്തിയത്. ബ്ലോക്ക് പ്രോഗ്രാമിംഗ്,പഠനത്തിലൂടെ വിദ്യാർത്ഥിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്നനിർദ്ധാരണ ശേഷി എന്നിവ വികസിപ്പിക്കാൻ സാധിക്കുന്നു.

വരി 26: വരി 174:
തയ്യാറാക്കിയ അനിമേഷൻ വീഡിയോ റെൻഡർ ചെയ്ത് വിദ്യാർത്ഥികൾ പെൻഡ്രൈവിൽ സൂക്ഷിച്ചു. ഉപജില്ല തലത്തിലുള്ള സെലക്ഷനുവേണ്ടി ഈ വീഡിയോയുടെ നിലവാരം അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഒമ്പതരയ്ക്ക് തുടങ്ങിയ ക്യാമ്പ് കൃത്യം നാലരയ്ക്ക് അവസാനിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഫീഡ്ബാക്കും രേഖപ്പെടുത്തി.

{{Lkframe/Pages}}
 
'''എ.ഐ പരിശീലനവും സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും'''  
[[പ്രമാണം:1772770802230.jpg|ലഘുചിത്രം|എ.ഐ പരിശീലനവും സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും  ]]
 
2024-2027 കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള AI പരിശീലനവും സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണി മുതൽ സ്കൂളിൽ വച്ച് നടന്നു. ഈ ബോധവൽക്കരണ ക്ലാസ്സിൽ സജീവമായി രക്ഷിതാക്കൾ പങ്കെടുത്തു. 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ മാസ്റ്റർ ആദിൽ ബിനു, കുമാരി  അനന്യ സാബു എന്നിവർ ക്ലാസ്സുകൾ നയിച്ചു. കൈറ്റ് മെൻ്റർമാരായ ശ്രീ. ജോസഫ് വി. തോമസ്, ശ്രീമതി മെറിൻ വർഗ്ഗീസ് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.{{Lkframe/Pages}}