"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=524 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=509 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1033 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 65: | വരി 65: | ||
|box_width=380px | |box_width=380px | ||
}} | }} | ||
<gallery widths="450" heights="350"> | <gallery widths="450" heights="350"> | ||
പ്രമാണം:18364 NATIONAL AWARD 2026-27.jpeg|alt=|'''National School Challenge ToFEI 2025 മത്സരത്തിൽ ദേശീയ അവാർഡ്''' | |||
പ്രമാണം:18364 ECOCLUB STATE AWARD 2024-25.jpg|alt=|'''മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ്''' | പ്രമാണം:18364 ECOCLUB STATE AWARD 2024-25.jpg|alt=|'''മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ്''' | ||
പ്രമാണം:18364 SEED SRESHTTA HARIDHAM AWARD.JPG|alt=|'''ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം''' | പ്രമാണം:18364 SEED SRESHTTA HARIDHAM AWARD.JPG|alt=|'''ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം''' | ||
| വരി 79: | വരി 79: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന ചെറുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിരിപ്പാടം എ.എം.യു.പി. സ്കൂൾ, നൂറുവർഷത്തിനടുത്തു നീളുന്ന സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. 1926-ൽ കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ പരിശ്രമഫലമായി ഓത്തു പള്ളിക്കൂടത്തിൽ നിന്നു സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനം, നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയോടൊപ്പം വളർന്നു. 1976-ൽ യു.പി. സ്കൂളായി ഉയർന്നതോടെ ഈ പ്രദേശം അറിവിൻ്റെ വെളിച്ചം നിറഞ്ഞതായി. 2005-ൽ വിരിപ്പാടം ഇസ്ലാമിക് സെൻറർ സ്കൂൾ ഏറ്റെടുത്തതോടെ പുതിയൊരു നവോത്ഥാന കാലഘട്ടം ആരംഭിച്ചു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവർത്തിച്ച | കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന ചെറുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിരിപ്പാടം എ.എം.യു.പി. സ്കൂൾ, നൂറുവർഷത്തിനടുത്തു നീളുന്ന സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. 1926-ൽ കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ പരിശ്രമഫലമായി ഓത്തു പള്ളിക്കൂടത്തിൽ നിന്നു സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനം, നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയോടൊപ്പം വളർന്നു. 1976-ൽ യു.പി. സ്കൂളായി ഉയർന്നതോടെ ഈ പ്രദേശം അറിവിൻ്റെ വെളിച്ചം നിറഞ്ഞതായി. 2005-ൽ വിരിപ്പാടം ഇസ്ലാമിക് സെൻറർ സ്കൂൾ ഏറ്റെടുത്തതോടെ പുതിയൊരു നവോത്ഥാന കാലഘട്ടം ആരംഭിച്ചു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവർത്തിച്ച സെൻ്ററിൻ്റെ കരുത്തും ജനപിന്തുണയും ചേർന്നാണ് ഇന്നത്തെ അത്യാധുനിക സൗകര്യങ്ങളുള്ള, ഹൈടെക് ആശയം മുന്നേറിച്ച വിദ്യാലയം രൂപപ്പെട്ടത്. വിദ്യാഭ്യാസ നിലവാരത്തോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിതവീക്ഷണം വളർത്തുന്ന, മത-ജാതി ഭേദമില്ലാതെ വിദ്യാർത്ഥികളെ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പാതയിലേയ്ക്ക് നയിക്കുന്ന ഈ വിദ്യാലയം, നാടിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. ([[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|കൂടുതൽ വായിക്കാം]]) | ||
== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|ചരിത്രം]]''' == | == '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|ചരിത്രം]]''' == | ||
| വരി 87: | വരി 87: | ||
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/സൗകര്യങ്ങൾ|ചിത്രങ്ങളോടെ കാണാം]] | ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/സൗകര്യങ്ങൾ|ചിത്രങ്ങളോടെ കാണാം]] | ||
== ''' | == '''തനത് പ്രവർത്തനങ്ങൾ''' == | ||
* സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം | * സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം | ||
| വരി 121: | വരി 121: | ||
* '''മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)''' | * '''മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)''' | ||
* '''കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)''' | * '''കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)''' | ||
* '''കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)''' | * '''കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)''' | ||
* '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങൾ]]''' | * '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങൾ]]''' | ||
| വരി 220: | വരി 207: | ||
{{FirstBoxes|image=18364 Gallery logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/ചിത്രശാല|text=ചിത്രശാല}} | {{FirstBoxes|image=18364 Gallery logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/ചിത്രശാല|text=ചിത്രശാല}} | ||
{{FirstBoxes|image=18364 Kalolsavam logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കലോത്സവം|text=കലോത്സവം}} | {{FirstBoxes|image=18364 Kalolsavam logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കലോത്സവം|text=കലോത്സവം}} | ||
{{FirstBoxes|image=18364 tRAVELOGUE LOGO.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/യാത്രവിവരണം|text=യാത്രവിവരണം}} | |||
</div> | </div> | ||
[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചിത്രശാല|ചിത്രശാല]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കവിതകൾ|കവിതകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കഥകൾ|കഥകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കലോത്സവം|കലോത്സവം]] | [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചിത്രശാല|ചിത്രശാല]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കവിതകൾ|കവിതകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കഥകൾ|കഥകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കലോത്സവം|കലോത്സവം]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/യാത്രവിവരണം|യാത്രവിവരണം]] | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||