"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=43040 | ||
|ബാച്ച്= | |ബാച്ച്=2025-28 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=32 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല= | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
|ലീഡർ= | |ലീഡർ=കൃഷ്ണവേണി എ എച്ച് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=മിധില സഞ്ചൈ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സചിത്ര | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശാന്തി കൃഷ്ണ | ||
|ചിത്രം= | |ചിത്രം=പ്രമാണം:43040-25lkgp.jpg | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ | !ക്രമ | ||
| വരി 226: | വരി 225: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
==== | ==== പ്രിലിമിനറി ക്യാമ്പ് ==== | ||
[[പ്രമാണം:43040-lkpri25.jpg | [[പ്രമാണം:43040-lkpri25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സന്ദർശിക്കുന്ന വാർഡ് കൗൺസിലർ ജമീല ശ്രീധരൻ]] | ||
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 17 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. കൈറ്റ് തിരുവനന്തപുരം നോർത്ത് ഉപജില്ല മാസ്റ്റർ ട്രെയിനറായ ശ്രീജ അശോക് ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ എൽ കെ മിസ്ട്രസ് ആയ സചിത്ര എസ് വി, ശാന്തി കൃഷ്ണ എന്നീ ടീച്ചേഴ്സ് ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. വൈകുന്നേരം 3 30ന് പുതിയതായി ലിറ്റിൽ കയറ്റ്സിൽ ചേർന്ന കുട്ടികളുടെ പാരന്റ്സിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മീറ്റിങ്ങും നടന്നു. ഇലക്ട്രോണിക്സിനോടും റോബോട്ടിക്സിനോടും ഒക്കെ കുട്ടികളിൽ താൽപര്യം ജനിപ്പിക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കുമെന്ന് പാരൻസ് അഭിപ്രായപ്പെട്ടു | |||
<gallery> | <gallery> | ||
പ്രമാണം:43040-lkpri25-2.jpg|alt= | പ്രമാണം:43040-lkpri25-2.jpg|alt= | ||
| വരി 236: | വരി 235: | ||
</gallery> | </gallery> | ||
. | [[പ്രമാണം:43040-lk26-1.jpg|ലഘുചിത്രം]] | ||
=== സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം === | |||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 15.5.2026 വെള്ളിയാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സാൽവേഷൻ ആർമി എച്ച്എസ്എസിലെ അധ്യാപകനായ ജയരാജ് വി ടി ആണ് ക്യാമ്പ് നയിച്ചത്. സമൂഹമാധ്യമങ്ങളെ കുറിച്ചും വീഡിയോഗ്രാഫിയെ കുറിച്ചുമായിരന്നു ക്ളാസുകൾ. കൂടാതെ റീൽസ് എടുക്കുന്നതിനുള്ള പരിശീലനം സ്കൂൾ കായികമേളയുടെ വീഡിയോസ് ഉപയോഗിച്ച് നടന്നു. ഇത് വളരെ നന്നായി തയ്യാറാക്കുകയും ചെയ്തു ക്യാമ്പിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂൾ എൽ കെ മിസ്ട്രസ് ആയ സചിത്ര ടീച്ചർ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. | |||
<gallery> | |||
43040-lk26-2.jpg | |||
43040-lk26-3.jpg | |||
</gallery> | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||