"എ എൽ പി എസ് വേളൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|A L P S VELOOKARA}} | ||
| | {{Infobox School | ||
| | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=23331 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64090854 | ||
| | |യുഡൈസ് കോഡ്=32071602301 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം=വേളൂക്കര | ||
| | |പോസ്റ്റോഫീസ്=നടവരമ്പ് | ||
| | |പിൻ കോഡ്=680661 | ||
| | |സ്കൂൾ ഫോൺ=04802822539 | ||
| | |സ്കൂൾ ഇമെയിൽ=alpsvelukara@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =വേളൂക്കര പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
| | |താലൂക്ക്=മുകുന്ദപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= മിത പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിബു എ.വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ പ്രദീപ് | |||
|size=350px | |||
|caption=puthiya photo | |||
|ലോഗോ= | |||
|logo_size=50px | |||
|സ്കൂൾ ചിത്രം=ALPS_VELUKARA_23331.jpg}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
നടവരമ്പ് കോലോത്തുംപടിയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ൽ എം. എസ്. എം വേളൂക്കര എന്ന പേരിൽ ഏതാനും ചെറുപ്പക്കാരുടെ പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എൽ. പി. എസ് വേളൂക്കര എന്ന പേരിൽ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെൻറിൻറെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂൾ മാനേജരാവുകയും ചെയ്തു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ നല്ല ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികൾക്ക് നല്ല ക്ലാസ് റൂം, റീഡിങ്ങ് റൂം, കമ്പ്യൂട്ടർ പഠനസൗകര്യം, കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ടോയ് ലെറ്റുകൾ, വിശാലമായ സ്കൂൾ ഹാൾ, ഫാൻ സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഈ സ്കൂളിലെ പാഠ്യേതര | ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവ് പുലർത്താറുണ്ട്. ഡാൻസ്, സ്പോർട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സയൻസ് ക്ലബ്ബ്, വായനമൂല, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങൾ ഇവയും നല്ല രീതിയിൽ നടത്തിപ്പോരുന്നു. നല്ല സ്കൂൾ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദർശനം, പൂർവ്വവിദ്യാർത്ഥി സംഗമം എന്നീ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൻറെ പാഠ്യേതരപ്രവർത്തനങ്ങളിലേക്കുള്ളൊരു മുതൽക്കൂട്ടാണ്. | ||
== | ==മുൻ സാരഥികൾ== | ||
ഇവിടുത്തെ പ്രധാന അധ്യാപികമാരായും, അധ്യാപികമാരായും റിട്ടർ ചെയ്തുപോയ മാലതിയമ്മ, ശാരദമ്മ, അമ്മിണിക്കുട്ടി വാരസ്യാർ, സരസ്വതിയമ്മ, രാജലക്ഷ്മി ടീച്ചർ, രാജിടീച്ചർ, തുളസിടീച്ചർ, ലില്ലിടീച്ചർ എന്നിവരെല്ലാം സ്കൂളിൻറെ പുരോഗമന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ച സാരഥികളാണ്. | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡോ. പ്രേംകുമാർ, AEO ആയിരുന്ന ബാലകൃഷ്ണൻ അഞ്ചത്ത്, PWD AEമാരായ രാധാകൃഷ്ണൻ, പീതാംബരൻ, മുകുന്ദൻ ചക്കമ്പത്ത് എന്നിവർ പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളാണ്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | |||
* ഇരിങ്ങാലക്കുട കോലോത്തും പടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി എ.എൽ പി.എസ് വേളൂക്കര സ്ഥിതി ചെയ്യന്നു. | |||
== | {{Slippymap|lat=10.331647|lon=76.209151|zoom=18|width=full|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് വേളൂക്കര | |
---|---|
വിലാസം | |
വേളൂക്കര , നടവരമ്പ് പി.ഒ. , 680661 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04802822539 |
ഇമെയിൽ | alpsvelukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23331 (സമേതം) |
യുഡൈസ് കോഡ് | 32071602301 |
വിക്കിഡാറ്റ | Q64090854 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 43 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിത പി |
പി.ടി.എ. പ്രസിഡണ്ട് | ഷിബു എ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ പ്രദീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നടവരമ്പ് കോലോത്തുംപടിയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ൽ എം. എസ്. എം വേളൂക്കര എന്ന പേരിൽ ഏതാനും ചെറുപ്പക്കാരുടെ പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എൽ. പി. എസ് വേളൂക്കര എന്ന പേരിൽ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെൻറിൻറെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂൾ മാനേജരാവുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വളരെ നല്ല ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികൾക്ക് നല്ല ക്ലാസ് റൂം, റീഡിങ്ങ് റൂം, കമ്പ്യൂട്ടർ പഠനസൗകര്യം, കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ടോയ് ലെറ്റുകൾ, വിശാലമായ സ്കൂൾ ഹാൾ, ഫാൻ സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവ് പുലർത്താറുണ്ട്. ഡാൻസ്, സ്പോർട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സയൻസ് ക്ലബ്ബ്, വായനമൂല, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങൾ ഇവയും നല്ല രീതിയിൽ നടത്തിപ്പോരുന്നു. നല്ല സ്കൂൾ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദർശനം, പൂർവ്വവിദ്യാർത്ഥി സംഗമം എന്നീ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൻറെ പാഠ്യേതരപ്രവർത്തനങ്ങളിലേക്കുള്ളൊരു മുതൽക്കൂട്ടാണ്.
മുൻ സാരഥികൾ
ഇവിടുത്തെ പ്രധാന അധ്യാപികമാരായും, അധ്യാപികമാരായും റിട്ടർ ചെയ്തുപോയ മാലതിയമ്മ, ശാരദമ്മ, അമ്മിണിക്കുട്ടി വാരസ്യാർ, സരസ്വതിയമ്മ, രാജലക്ഷ്മി ടീച്ചർ, രാജിടീച്ചർ, തുളസിടീച്ചർ, ലില്ലിടീച്ചർ എന്നിവരെല്ലാം സ്കൂളിൻറെ പുരോഗമന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ച സാരഥികളാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. പ്രേംകുമാർ, AEO ആയിരുന്ന ബാലകൃഷ്ണൻ അഞ്ചത്ത്, PWD AEമാരായ രാധാകൃഷ്ണൻ, പീതാംബരൻ, മുകുന്ദൻ ചക്കമ്പത്ത് എന്നിവർ പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളാണ്.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിങ്ങാലക്കുട കോലോത്തും പടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി എ.എൽ പി.എസ് വേളൂക്കര സ്ഥിതി ചെയ്യന്നു.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23331
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ