"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
06:20, 5 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ→ഒക്ടോബർ 17 :ജില്ലാ കായികമേള
(ചെ.) (→ഒക്ടോബർ 17 :ജില്ലാ കായികമേള) |
|||
| വരി 115: | വരി 115: | ||
== '''ഒക്ടോബർ 17 :ജില്ലാ കായികമേള''' == | == '''ഒക്ടോബർ 17 :ജില്ലാ കായികമേള''' == | ||
കണ്ണൂർ ജില്ലാ കായികമേളയിൽ 1500 മീറ്റർ 3000 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ജേക്കബ് സെബാസ്റ്റ്യൻ തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ | കണ്ണൂർ ജില്ലാ കായികമേളയിൽ 1500 മീറ്റർ 3000 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ ജേക്കബ് സെബാസ്റ്റ്യൻ തിരുവനന്തപുരം വെച്ച് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ | ||
== '''21-10-2025 :ടീൻസ് ക്ലബ്ബ് ഉദ്ഘാടനം''' == | |||
സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സമുചിതമായി നടന്നു. സ്റ്റാഫ് സെക്രട്ടറി ജോയ് സാർ സ്വാഗതം ആശംസിച്ചു, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബയോളജി അധ്യാപിക ലിജി ടീച്ചർ വ്യക്തി ശുചിത്വത്തെക്കുറിച്ചും സാമൂഹ്യ ശുചിത്വ ത്തെക്കുറിച്ചും കുട്ടികൾക്കായി വിശദമായ ക്ലാസ് എടുത്തു. ടീൻസ് ക്ലബ്ബ് സ്കൂൾ കോഡിനേറ്റർ സോഷ്യൽ സയൻസ് അധ്യാപികയായ മിനി ടീച്ചർ നന്ദി അർപ്പിച്ചു. ചടങ്ങിൽ സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു | |||
== '''ഒൿടോബർ 22 ,23 :ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേള''' == | |||
ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സോഷ്യൽ സയൻസ് പ്രവർത്തിപരിചയ മേളയിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി മികച്ച വിജയം നേടി. സോഷ്യൽ സയൻസ് ഓവറോൾ സെക്കൻഡ്, പ്രവർത്തിപരിചയം തേർഡ്, ഗണിതശാസ്ത്ര മൂന്നാം സ്ഥാനം സയൻസ് നാലാം സ്ഥാനം എന്നിങ്ങനെ.തിളക്കമാർന്ന വിജയം നേടിക്കൊണ്ട് നമ്മുടെ കുട്ടികൾ ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു | |||
== '''29-10-2025: അനുമോദന റാലി''' == | |||
നമ്മുടെ സ്കൂളിലെ സ്പോർട്സ്,ശാസ്ത്രമേള എന്നിവയിലെ ഉന്നത വിജയികളെ അനുമോദിച്ചുകൊണ്ട് ചെമ്പന്തൊട്ടി ടൗൺ വരെ അനുമോദന റാലി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റണി മഞ്ഞളാം കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ അധ്യാപക പ്രതിനിധികൾ, പിടിഎ എം പി ടി എ പ്രസിഡന്റ് എന്നിവർ വിജയികൾക്ക് അനുമോദനം അർപ്പിച്ചു കൊണ്ട് സംസാരിച്ചു | |||
== '''30-10-2025 :ജില്ലാ ശാസ്ത്രമേള''' == | |||
കണ്ണൂരിൽ വച്ച് നടന്ന ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളയിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ അശോക്ബാസ്റ്റ്യൻ അലൻ ജോസ് എന്നിവരും ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് വിഭാഗത്തിൽ ആൻ മരിയ ഷിജുവും എ ഗ്രേഡ് നേടി. ഗണിതത്തിൽ അധർ ചാർട്ട് വിഭാഗത്തിൽ അക്ഷയ് എം സിംഗിൾ പ്രോജക്ട് തന്മയ് ആർ ഗണേഷ് എന്നിവരും എ ഗ്രേഡ് നേടി. സയൻസ് സ്റ്റീൽ മോഡൽ വിഭാഗത്തിൽ തോംസൺ അലക്സ്, ബെനിറ്റോ മാനുവൽ എന്നിവരും എ ഗ്രേഡ് നേടുകയുണ്ടായി എല്ലാം വിജയികൾക്കും അഭിനന്ദനങ്ങൾ | |||