"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:


== ചാന്ദ്രദിനം(ജൂലൈ 21 ) ==
== ചാന്ദ്രദിനം(ജൂലൈ 21 ) ==
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .കുട്ടികൾ റോക്കറ്റിന്റെ മാതൃക ഉണ്ടാക്കി കൊണ്ട് വന്നു .ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതെ ക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .കുട്ടികൾ റോക്കറ്റിന്റെ മാതൃക ഉണ്ടാക്കി കൊണ്ട് വന്നു .ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു.
 
== '''ഹിരോഷിമ - നാഗസാക്കി ദിനം''' '''(ആഗസ്റ്റ് 9 )''' ==
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി  ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ  പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ  ഭീകരത തെളിയിക്കുന്ന  ഡോക്യൂമെന്ററി  പ്രദർശിപ്പിച്ചു .യുദ്ധ വിരുദ്ധ സന്ദേശം ശ്രീമതി എൽസി പി പി സ്കൂൾ കുട്ടികൾക്കായി നൽകി
 
== '''സ്വാതന്ത്ര്യ ദിനം (ആഗസ്ത്  15 )''' ==
 
 
ഇത്തവണ നാം 79-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഭാരതത്തിനായി ജീവൻ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്.
 
  സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക്  പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക  എൽസി പി പി  എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന്  ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി.
 
 
== ഓണാഘോഷം ('''ആഗസ്ത്  29''' ) ==
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു . കുട്ടികൾ എല്ലാവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു വന്നത്  പരിപാടിക്ക് കൂടുതൽ അഴകേറി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം പരിപാടി കൂടുതൽ മിഴിവുറ്റതാക്കി.
 
== '''ശിശു ദിനം''' '''(നവംബർ 14)''' ==
2025-2026 വർഷത്തെ ശിശു ദിനം വളരെ  ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി  പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി  വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .മധുരപലഹാരവിതരണവും നടന്നു .
 
== ഭക്ഷ്യ മേള '''(നവംബർ 14)''' ==
ശിശുദിനത്തിന്റെ ഭാഗമായി ഭക്ഷ്യമേള കുട്ടികൾ സംഘടിപ്പിച്ചു . കുട്ടികൾ വിവിധ പലഹാരങ്ങൾ കൊണ്ടുവന്ന് പ്രദർശനം  നടത്തി . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പി ടി എ പ്രസിഡന്റ് കെ ഇ നിസാർ നിർവഹിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക എൽസി പി പി ആശംസ അറിയിച്ചു .പ്രദർശത്തിനുശേഷം കുട്ടികൾക്ക് വിവിധ പലഹാരങ്ങൾ രുചിച്ചു നോക്കാനുള്ള അവസരവും ഉണ്ടായി .
 
== ക്രിസ്മസ് ആഘോഷം (ഡിസംബർ 23) ==
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 23-12-2025   വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ  പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക്  ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ  പുൽക്കൂട്  മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു