"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sk18087 (സംവാദം | സംഭാവനകൾ)
data added
Sk18087 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 216: വരി 216:


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് മുസ്തഫ, റസീം അഹമ്മദ്, മുഹമ്മദ് ഹാനിഷ്, മുഹമ്മദ് ഷിഫാൻ എന്നിവർ ഇതിന് നേതൃത്വം നൽകി. [[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് മുസ്തഫ, റസീം അഹമ്മദ്, മുഹമ്മദ് ഹാനിഷ്, മുഹമ്മദ് ഷിഫാൻ എന്നിവർ ഇതിന് നേതൃത്വം നൽകി. [[പ്രമാണം:18087 LK 25-28 members.jpg|ലഘുചിത്രം|LK 202-28 members]]
== '''രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണം രണ്ടാം ഘട്ടം''' ==
[[പ്രമാണം:18087 LK AI Phase-2 01.jpg|ലഘുചിത്രം|"സർവ്വം എ ഐ മയം" രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി. ]]
[[പ്രമാണം:18087 LK AI Phase-2 02.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ പരിപാടിയിൽ RP മാരായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.]]
ടി എസ് എസ് വടക്കാങ്ങര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ "സർവ്വം എ ഐ മയം" എന്ന തലക്കെട്ടിൽ രക്ഷിതാക്കൾക്കുള്ള എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ബോധവൽക്കരണ പരിപാടിയുടെ രണ്ടാം ഘട്ടം 01/04/2026 ന്  സംഘടിപ്പിച്ചു. 8, 9 ക്ലാസുകളിലെ എല്ലാ അംഗങ്ങളും ചേർന്നാണ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടി നടത്തിയത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സാങ്കേതിക വിദ്യയുടെ മേഖലയിൽ എ ഐ കൊണ്ടുണ്ടായ അദ്ഭുതകരമായ മാറ്റങ്ങളെക്കുറിച്ചും എ ഐ യുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ചും അത് ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യങ്ങളും അവരെ ബോധ്യപ്പെടുത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. കൈറ്റ് മെന്റെർസ് ആയ  ശ്രീ മുഹമ്മദ് ഇക്‌ബാൽ, ശ്രീമതി ശ്രീകല എന്നിവർ മേൽനോട്ടം നൽകിയ ഈ പരിപാടിയിൽ അറുപതോളം രക്ഷിതാക്കൾ പങ്കെടുത്തു.