"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
8939742035 (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
കൊച്ചിരൂപതയുടെകോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുളള സെൻറ് മേരീസ് ഹൈസ്ക്കൂൾ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കടലോരഗ്രാമമാ യ ചെല്ലാനത്തിൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം 1924ൽ പ്രവർത്തനം ആരംഭിച്ചു. 1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ L.P, H.S. എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ൽ പരം വിദ്യാർത്ഥികൾ ഓരോ വർഷവും അദ്ധ്യയനം നടത്തുന്നു. | കൊച്ചിരൂപതയുടെകോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുളള സെൻറ് മേരീസ് ഹൈസ്ക്കൂൾ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കടലോരഗ്രാമമാ യ ചെല്ലാനത്തിൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം 1924ൽ പ്രവർത്തനം ആരംഭിച്ചു. 1948 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ L.P, H.S. എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ൽ പരം വിദ്യാർത്ഥികൾ ഓരോ വർഷവും അദ്ധ്യയനം നടത്തുന്നു. | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതലത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. | ||
== സമകാലികം == | == സമകാലികം == | ||
| വരി 97: | വരി 97: | ||
* '''ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്),''' | * '''ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്),''' | ||
* '''റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റ''' | * '''റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റ''' | ||
* '''വ. ഡോ. ജെയിംസ് ആനാപറമ്പിൽ(Bishop, Alappuzha Diocese),''' | * '''വ. ഡോ. ജെയിംസ് ആനാപറമ്പിൽ(Bishop,Alappuzha Diocese),''' | ||
* '''റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റ''' | * '''റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva), റ''' | ||
* '''വ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ),''' | * '''വ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ റായ് പുർ ജെ.എം.ജെ സഭ),''' | ||