"എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
info box picture |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Vishnu S V | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Vishnu S V | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= Sukanya T S Dev | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= Sukanya T S Dev | ||
|ചിത്രം= | |ചിത്രം= പ്രമാണം:40033 mmhss 2025.jpg | ||
|size=250px | |size=250px | ||
}} | }} | ||
| വരി 19: | വരി 19: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|1 | |||
|Abdulla.M | |||
|- | |- | ||
|2 | |||
|Al Musafir.M | |||
|- | |- | ||
|3 | |3 | ||
| വരി 89: | വരി 89: | ||
'''''പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്''''' | '''''പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്''''' | ||
എം.എം.എച്ച്എസ്എസ് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച രാവിലെ 9 30 മുതൽ വൈകിട്ട് 4 30 വരെ സംഘടിപ്പിച്ചു. ചടയമംഗലം ഉപജില്ല മാസ്റ്റർ ട്രെയിനറായ പ്രദീപ് പി യുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി.ഷൈലജ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 21 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ എന്താണെന്നും കുട്ടികളുടെ പങ്കാളിത്തം എങ്ങനെയാണ് ഉണ്ടാകേണ്ടതെന്നും ക്യാമ്പിന്റെ തുടക്കത്തിൽ തന്നെ വിശദീകരിച്ച് നൽകി. 5 ഗ്രൂപ്പുകൾ ആയി തിരിച്ചു കൊണ്ട് പല പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായിരുന്നു. അനിമേഷൻ, റോബോട്ടിക്സ്, സ്ക്രാച്ച് തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനം കുട്ടിക്കൽക് നൽകി. വൈകുന്നേരം 3 30 മുതൽ പിടിഎ മീറ്റിംങും ക്യാമ്പിനോട് അനുബന്ധിച്ച് നടത്തുകയുണ്ടായി. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും ഇതിൽ രക്ഷകർത്താക്കളുടെ പങ്ക് എന്താണെന്നും അവരെ ബോധ്യപെടുതുകയും ചെയ്തു | എം.എം.എച്ച്എസ്എസ് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രിലിമിനറി ക്യാമ്പ് 18/09/2025 വ്യാഴാഴ്ച രാവിലെ 9 30 മുതൽ വൈകിട്ട് 4 30 വരെ സംഘടിപ്പിച്ചു. ചടയമംഗലം ഉപജില്ല മാസ്റ്റർ ട്രെയിനറായ പ്രദീപ് പി യുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി.ഷൈലജ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 21 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ എന്താണെന്നും കുട്ടികളുടെ പങ്കാളിത്തം എങ്ങനെയാണ് ഉണ്ടാകേണ്ടതെന്നും ക്യാമ്പിന്റെ തുടക്കത്തിൽ തന്നെ വിശദീകരിച്ച് നൽകി. 5 ഗ്രൂപ്പുകൾ ആയി തിരിച്ചു കൊണ്ട് പല പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായിരുന്നു. അനിമേഷൻ, റോബോട്ടിക്സ്, സ്ക്രാച്ച് തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനം കുട്ടിക്കൽക് നൽകി. വൈകുന്നേരം 3 30 മുതൽ പിടിഎ മീറ്റിംങും ക്യാമ്പിനോട് അനുബന്ധിച്ച് നടത്തുകയുണ്ടായി. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും ഇതിൽ രക്ഷകർത്താക്കളുടെ പങ്ക് എന്താണെന്നും അവരെ ബോധ്യപെടുതുകയും ചെയ്തു. | ||
<gallery> | |||
പ്രമാണം:BSM25 KLM 40033 5.jpg|alt= | |||
പ്രമാണം:BS25 KLM 40033 3.jpg|alt= | |||
പ്രമാണം:BS25 KLM 40033 2.jpg|alt= | |||
</gallery> | |||
---- | ---- | ||