"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | |||
29 ജനുവരി 2026 | |||
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. | |||
എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. | |||
പ്രദർശന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് സാർ ഉദ്ഘാടനം ചെയ്തു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജ ടീച്ചർ, റിസ് വാൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ മുനീർ സാർ, ഹഫ്‌സ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 lk robo expo amlps thozhuvanur.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur1.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur2.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur3.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur4.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur5.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur6.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur7.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur8.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur9.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg | |||
</gallery> | |||
==സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ‘സ്നേഹാദരം യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.== | |||
26 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടി എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രഥമ സ്കൗട്ട് മാസ്റ്റർ , പ്രഥമ ഗൈഡ് ക്യാപ്റ്റൻ എന്നിവ എന്നിവർക്കുള്ള യാത്രയയപ്പും പുതുതായി ട്രെയിനിങ് പൂർത്തിയാക്കിയ അധ്യാപകർക്കുള്ള അധികാര പത്രവിതരണം, സംസ്ഥാന ജോട്ട ജോട്ടി സർട്ടിഫികറ്റ് വിതരണം തുടങ്ങിയ പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെട്ടത്.തിരൂർ ജില്ല അസോസിയേഷൻ സെക്രട്ടറിയും സ്കൂളിലെ സ്കൗട്ട് മാസ്റ്റർ കൂടിയായ അമീൻ പി. ജെ ആമുഖ ഭാക്ഷണം നിർവ്വഹിച്ചു. പരിപാടിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുറ്റിപ്പുറം ലോക്കൽ സെക്രട്ടറി അനൂപ് വി.ബി, അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഓർഗനൈസിംങ്ങ് കമ്മീഷണർ ഷാഹിന എന്നിവർ മുഖ്യ അഥിതികൾ ആയിരുന്നു.. | |||
സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫലി കാളിയത്ത് സ്വാഗതവും പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അദ്യക്ഷതയും വഹിച്ചു. | |||
പി.ടി.എ പ്രസിഡന്റ് സമീഹ് അലി, എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ എന്നിവർ ആശംസകൾ അറിയിച്ചു | |||
==വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം== | |||
26 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ ദേശീയ പതാക ഉയർത്തി.എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി അധ്യക്ഷനായി.എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, അക്കാദമിക് കോർഡിനേറ്റർ എം.വി. ഷാഹിന, പി.ടി.എ പ്രതിനിധി കെ. മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശ റാലി, സ്നേഹാദരം, ഡിസ്പ്ളേ ഡാൻസ്, എൻ.എസ്.എസ് ഗീതം, ഭരണഘടനയുടെ ആമുഖ വായന, റേഞ്ചേഴ്സ് സോങ്, മാർച്ച് പാസ്റ്റ് എന്നിവ നടന്നു.ഇതോടനുബന്ധിച്ച് വളാഞ്ചേരി ടൗണിൽ സ്കൂൾ ജൂനിയർ റെഡ് ക്രോസ് ടീമിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു. എസ്.എം.സി ജോയിന്റ് സെക്രട്ടറി നൗഷാദ്, കൺവീനർ നവാസ് മാസ്റ്റർ, ഫൈസൽ, നജുമുദ്ദീൻ, സുരാജ്, ഫാത്തിമ, ദിൽഷാദ്, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് രുചികരമായ പായസ വിതരണവും നടത്തി. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു. | |||
==പ്രീമോഡൽ പരീക്ഷനടത്തി== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ SSLC വിദ്യാർത്ഥികൾക്കായി പ്രീമോഡൽ പരീക്ഷ നടത്തി. പൊതുപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുകയും പരീക്ഷാഭയം കുറയ്ക്കുകയും ചെയ്യുന്നതിൻറെ ഭാഗമായാണ് പ്രീമോഡൽ പരീക്ഷ സംഘടിപ്പിച്ചത്.പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പരീക്ഷ ഏറെ സഹായകമായതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. | |||
==മസ്തിഷ്‌കജ്വര വാക്സിൻ നൽകി== | |||
19ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജപ്പാനീസ് മസ്തിഷ്ക ജ്വരം (JE Vaccine) വാക്സിനേഷൻ നൽകി. | |||
ഇരിമ്പിളിയം ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ പരിപാടി നടത്തിയത്. വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ പരിപാടിക്ക് അധ്യാപകനായ നവാസ് മാസ്റ്റർ നേതൃത്വം നൽകി. | |||
==രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ== | |||
14 ജനുവരി 2026 | |||
ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 14 (ബുധൻ) ന് സ്കൂൾ ക്യാമ്പസിൽ രക്ഷിതാക്കൾക്കായി റോബോ എക്‌സ്‌പോ (Robo Expo) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവും പ്രായോഗിക പരിചയവും നവീകരണ ചിന്തയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. | |||
പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino UNO അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ അവതരിപ്പിച്ചു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോജക്ടുകൾ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ കഴിവും വ്യക്തമായി പ്രകടിപ്പിച്ചു. | |||
പരിപാടി സന്ദർശിച്ച രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ഈ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള പ്രചോദനവും നൽകി. | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ മുഹമ്മദ് മുനീർ, ഹഫ്‌സ, അനീഷ് ഷമ്മ ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112lkrobo expo 2025-26for parents.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents1.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents2.jpg | |||
19112lkrobo expo 2025-26for parents3.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents4.jpg | |||
19112lkrobo expo 2025-26for parents5.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents6.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents7.jpg | |||
</gallery> | |||
==രക്ഷിതാക്കളുടെ യോഗം ചേർന്നു== | |||
14 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ അർധവാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി 8, 9, 10 ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം ക്ലാസ് തലത്തിൽ ചേർന്നു.പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം രാവിലെ നടത്തുകയും എട്ട്, ഒമ്പത് ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം ഉച്ചയ്ക്ക് ശേഷം നടത്തുകയും ചെയ്തു. യോഗങ്ങളിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി, പരീക്ഷാഫലങ്ങൾ, ഭാവിയിലേക്കുള്ള പഠന പദ്ധതികൾ എന്നിവ വിശദമായി ചർച്ച ചെയ്തു. രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും അധ്യാപകർ പങ്കുവച്ചു. | |||
==വിജയോത്സവം സംഘടിപ്പിച്ചു== | |||
13 ജനുവരി 2026 | |||
എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ക്ലാസ്‌തല വിജയോത്സവം ജനുവരി 13ന് സ്‌കൂളിലെ മുഴുവൻ ഡിവിഷനുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.പരീക്ഷയിൽ ഉയർന്ന സ്‌കോർ നേടിയവർ കല കായിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെയെല്ലാം ക്ലാസ് അധ്യാപകർ ട്രോഫിയും മെഡലും സമ്മാനങ്ങളും നൽകിയാണ് അനുമോദിച്ചത്.ഇത് വിദ്യാർത്ഥികളിൽ പഠനത്തിലും മത്സരങ്ങളിലും പങ്കെടുക്കാനുള്ള ആവേശമുണ്ടാക്കി. | |||
==ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മത്സരം സംഘടിപ്പിച്ചു== | |||
14 ജനുവരി 2026 | |||
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളും പങ്കെടുത്തു.സ്കൂൾതലത്തിൽ ക്ലാസ്‌തലങ്ങളായി നടന്ന ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 P ക്ലാസിലെ നാഹിലയും 9 B ക്ലാസിലെ ഫർസാൻ അൻവറും ഉയർന്ന സ്‌കോർ നേടി വിദ്യാഭ്യാസ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനവും സമകാലിക വിഷയങ്ങളിലേക്കുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് അധ്യാപകരായ ശ്രീജ. എയും നുബ്‌ലയ അഹ്‌സൻ വസീംവുമാണ് നേതൃത്വം നൽകിയത്. | |||
==പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു== | |||
8 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പഠനക്യാമ്പുകൾ ആരംഭിച്ചു.സരോവരം – വിജയഭേരി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രാവിലെ 8.30-ന് ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം, പ്രതീക്ഷ, ലക്ഷ്യം വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് രാവിലെ 9.00-ന് പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു.വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ക്യാമ്പുകൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ. നേതൃത്വം നൽകുകയും എസ്.ആർ.ജി കൺവീനർ റംസി ക്യാമ്പുകളുടെ ഏകോപനം നിർവഹിക്കുകയും ചെയ്തു. | |||
==റോബോട്ടിക്ക് പരിശീലനം== | |||
8 ജനുവരി 2026 | |||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു. | |||
<gallery> | |||
പ്രമാണം:19112 lk robotic training 1.jpg | |||
പ്രമാണം:19112 lk robortic training.jpg | |||
പ്രമാണം:19112 lk robotic training 2.jpg | |||
പ്രമാണം:19112 lk robotic training 3.jpg | |||
</gallery> | |||
==വിജയഭേരി: രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു== | |||
7 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിജയഭേരി പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേർന്നു. വിദ്യാർത്ഥികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തുക, രാവിലെ 8.30-ന് ആരംഭിക്കുന്ന ക്യാമ്പുകളും രാത്രിക്യാമ്പുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. | |||
യോഗം സ്‌കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻ്റ് ഹഫ്‌സത്ത് ബീവി അധ്യക്ഷതവഹിച്ച പരിപാടിയിൽ വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ. ചന്ദ്രൻ, അൻവർ സി.എം എന്നിവർ രക്ഷിതാക്കളുമായി സംവദിക്കുകയും പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.സ്‌റ്റാഫ് സെക്രട്ടറി അജിത് ഇ നന്ദിപറഞ്ഞു.വിദ്യാർത്ഥികളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്ന് യോഗത്തിൽ വിലയിരുത്തി. | |||
== എം.ഇ.എസ് സൂപ്പർ കപ്പ് 2025 ക്ലാസ്‌തലഫുട്ബോൾ മത്സരം ഫൈനൽവിജയികൾ10J,9B,8N == | |||
ഇരിമ്പിളിയം എം.ഇഎസ് ഹയർസെക്കൻഡറി സ്‌കൂളിലെ 8, 9,10ക്ലാസുകളുടെക്ലാസ്‌തല ഫുട്ബോൾ ഫൈനൽ മത്സരത്തിൽ 10J, 9B ,8N ക്ലാസുകൾ വിജയികളായി.അധ്യാപകരായ അമീറലി ദിലീപ്, നജ്മുദ്ദീൻ,കോച്ച് ഹാരിസ് എന്നിവർ നേതൃത്വംനൽകി | |||
<gallery> | |||
പ്രമാണം:19112 messuper cup 202510J.jpg|10J | |||
പ്രമാണം:19112 messuper cup 2025 8c.jpeg|9B | |||
പ്രമാണം:19112 messuper cup 20259B..jpg|8C | |||
</gallery> | |||
==ക്രിസ്തുമസ് ആഘോഷം: എല്ലാ ക്ലാസുകളിലും കേക്ക് മുറിച്ചു.== | |||
5 ജനുവരി 2026 | |||
ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു. ഓരോ ക്ലാസിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ആഘോഷങ്ങൾ കുട്ടികൾക്ക് സന്തോഷവും ഐക്യബോധവും പകർന്നുനൽകുന്ന തരത്തിലായിരുന്നു. ക്രിസ്തുമസിന്റെ സന്ദേശമായ സ്നേഹം, സഹോദര്യം, പങ്കിടൽ എന്നിവ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ ഈ പരിപാടികൾക്ക് വലിയ പങ്കുണ്ടായി. | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -നവംബർ == | |||
[[പ്രമാണം:19112 MES BYTES -Little KITEs e NEWS Paper-November.pdf]] | |||
==ഒൻപതാംക്ലാസ് വിദ്യാർഥിനി അമേലിയ മെഹ്റിന്റെ പുസ്‌തകം പുറത്തിറക്കി== | |||
ശിശുദിനാഘോഷ ഭാഗമായി ഇരിമ്പിളിയം എം ഇഎസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അമേലിയ മെഹീറിൻ എഴുതിയ 'ദി ഏറ്റെർ ണൽ നൈറ്റ്സ് ' പുറത്തിറക്കി. വളാഞ്ചേരി സ്‌റ്റേഷൻ എസ് ഐ കെ.എസ് സന്തോഷ്. പിടിഎ പ്ര സിഡന്റ് സമീഹ അലിക്ക് ആദ്യപ്ര തി നൽകിയാണ് പുറത്തിറക്കിയത്.സ്‌കൂൾ മാനേജ്മെൻ്റ് ജോ. സെക്രട്ടറി എൻ നൗഷാദ് ഉദ്ഘാടനംചെയ്തു .പ്രിൻസിപ്പൽ കെ കെ നജ്മുദ്ധീൻ അധ്യക്ഷനായി.വളാഞ്ചേരി ഐഎംഎ പ്രസിഡൻ്റ് ഡോ. എൻ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥ മാധ്യാപകൻ അഷറഫലി കാളി യത്ത്, അധ്യാപകൻ ഷാഹിൻ എസ്.എംസി ട്രഷറർ ഹബീബ് റഹ്‌മാൻ എംപിടിഎ പ്രസിഡൻ്റ്ഹഫീസത്ത് ബീവി,ഷംസുദ്ദീൻ റഫീഖ് പെരുമുക്ക്. കെ മണികണ്ഠൻ ആയിഷ അസ്‌ല, പി.ടി. ഷമീന എന്നിവർ പ്രസംഗിച്ചു. | |||
<gallery> | |||
പ്രമാണം:19112 MES PUSTHAKA PRAKASANAM.jpg | |||
</gallery> | |||
==സരോവരം രക്ഷിതാക്കളുടെ യോഗം ചേർന്നു== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ സരോവരം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം നവംബർ 1ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. മലപ്പുറം വിജയഭേരി കോർഡിനേറ്റർ ടി. സലിം രക്ഷിതാക്കൾക്ക് മാർഗനിർദേശ ക്ലാസുകൾ നയിച്ചു. ഹെഡ്മാസ്റ്റർ അഷറഫലി രക്ഷിതാക്കളോടു സംസാരിച്ചു. സരോവരം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിലെ പദ്ധതിയുടെ പങ്കും യോഗത്തിൽ വിശദീകരിച്ചു. സരോവരം ചുമതലയുള്ള അധ്യാപകരായ സുഷമ വി. കെ, ശ്രീജ കെ. എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായുള്ള പഠനപിന്തുണാ പരിപാടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിൽ രക്ഷിതാക്കളുടെ സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു | |||
==വിജയഭേരി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി== | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസിലെ പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ‘വിജയഭേരി IGNITE’ പ്രത്യേക പരിശീലന ശിൽപശാല സംഘടിപ്പിച്ചു.മലപ്പുറം ജില്ല വിജയഭേരി കോർഡിനേറ്റർ ടി. സലിം പരിശീലന ക്ലാസുകൾ നിർവഹിച്ചു. നവംബർ 1-ന് രാവിലെ 10 മണി മുതൽ നടന്ന പരിശീലനത്തിൽ 89 വിദ്യാർത്ഥികൾ പങ്കെടുത്തു.വിജയഭേരി ചുമതലയുള്ള അധ്യാപകരായ ഷീന ആർ. ചന്ദ്രൻ, റംസി, അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനം വിദ്യാർത്ഥികളുടെ പഠനമികവ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണ്. | |||
==കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവം: എം ഇ എസ് എച്ച് എസ് എസ് ഓവറോൾ ജേതാക്കൾ.== | |||
കല്ലിങ്ങൽപറമ്പ് എം എസ് എം എച്ച് എസ് സ്കൂളിൽ വെച്ച് നടന്ന കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരിമ്പിളിയം എം ഇ എസ് എച്ച് എസ് എസ് ജേതാക്കളായി.246 പോയിന്റ് നേടി ഹൈസ്കൂൾതലത്തിൽ ഒന്നാം സ്ഥാനവും, | |||
254 പോയിന്റോടെ എച്ച് എസ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് | |||
സ്ഥാപനം ഓവറോൾ ജേതാക്കളായത്.ഉറുദു,സംസ്കൃത മേളകളിൽ ജേതാക്കളാവാനും, അറബിക്കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടാനും സാധിച്ചു. | |||
കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ടി.മുസ്തഫ കമാൽ, എസ്.എം.സി ട്രഷറർ പി ഹബീബ് റഹ്മാൻ, പിടിഎ പ്രസിഡണ്ട് സമീഹ അലി, പ്രിൻസിപ്പൽ കെ കെ നജ്മുദ്ദീൻ,ഹെഡ്മാസ്റ്റർ കെ അഷ്റഫ് അലി, കൺവീനർമാരായ ഷിബുലാൽ, അൻഷാദ്,അബ്ദുള്ള, ആബിദ തുടങ്ങിയവർ അഭിനന്ദിച്ചു.കലോത്സവത്തിൽ മികച്ച പിന്തുണ നൽകിയ മാനേജ്മെന്റ്, പിടിഎ, രക്ഷിതാക്കൾ, ജീവനക്കാർ, പരിശീലകർ എന്നിവർക്ക് സ്ഥാപനം നന്ദി പ്രകാശിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:19112 KUTTIPPURAM SUB DISTRICT KALOLSAVAM MES OVER ALL.JPG | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ -ഒക്ടോബർ == | |||
[[പ്രമാണം:19112_MES_BYTES_-Little_KITEs_e_NEWS_Paper-october.pdf]] | |||
== '''ലിറ്റിൽകൈറ്റ്സ് സ്ക്കൂൾതല ക്യാമ്പ് 2025 രണ്ടാംഘട്ടം''' == | |||
[[പ്രമാണം:19112 lk unit camp 2024-27 batch.jpg|ലഘുചിത്രം|യൂണിറ്റ് ക്യമ്പ് 2025]] | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്ക്കൂൾ ക്യാമ്പ് 2025 ഒക്ടോബർ 27 തിങ്കളാഴ്ച നടന്നു .43 കുട്ടികൾ പങ്കെടുത്ത ഏകദിന ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി .ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ് മെൻ്റർ മുഹമ്മദ് മുനീർ സ്വാഗതം പറഞ്ഞു.മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ നജീബ് പറമ്പിൽ ക്ലാസെടുത്തു.ലിറ്റിൽ കൈറ്റ് മെൻ്റേർസായ മുഹമ്മദ്മുനീർ ,ഹഫ്സ ,SITC ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗം അൻസില നന്ദി പറഞ്ഞു.4 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:19112 lk unit camp 2024-27 batch A.JPG|ഉദ്ഘാടനം | |||
പ്രമാണം:19112 lk unit camp 2024-27 batch B.jpg | |||
പ്രമാണം:19112 lk unit camp 2024-27 batch C.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch D.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch E.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch F.JPG| | |||
</gallery> | |||
== ശ്രദ്ധ,നവപ്രഭ മിഷൻ പോസിബിർ പ്രത്യേക പരിശീലനം == | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻഡറി സ്‌ക്കൂളിലെ എട്ട് ഒമ്പത് ക്ലാസുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവിദ്യാർത്ഥികൾക്ക് ശ്രദ്ധ,നവപ്രഭ മിഷൻ പോസിബിർ പ്രത്യേക പരിശീലനം നൽകി.എട്ടാം ക്ലാസിലെ അമ്പത് വിദ്യാർത്ഥികൾക്ക് രാവിലെയും ഒമ്പതാം ക്ലാസിലെ അമ്പത് വിദ്യാർത്ഥികൾക്ക് ഉച്ചക്ക് ശേഷവുമായാണ് പരിശീലനം നൽകിയത്. അധ്യാപകരായ അനീഷ്, അൻവർ, സുരേഷ് , റഫീഖ്, സമീർ ,നിഹാൽ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. | |||
==കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രമേള:ഹൈസ്‌ക്കൂൾ വിഭാഗം ഗണിതസാമൂഹ്യശാസ്‌ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം== | |||
കുറ്റിപ്പുറം ഉപജില്ല ശാസ്‌ത്രോൽസവത്തിൽ ഇരിമ്പിളിയം എം.ഇഎസ് ഹയർസെക്കൻഡറി സ്‌ക്കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിത സാമൂഹ്യശാസ്‌ത്ര മേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്‌ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും ഐ. ടി മേളയിൽ അഞ്ചാം സ്ഥാനവും പ്രവർത്തിപരിചയ മേളയിൽ ഏഴാം സ്ഥാനവും നേടി.വിജയികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ അനുമോദിച്ചു. | |||
== എം.ഇഎസ് സൂപ്പർ കപ്പ് 2025 9 ക്ലാസ്‌തല ഫുട്ബോൾ മത്സരം == | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിൽ ഒമ്പതാം ക്ലാസുകൾക്ക് എം.ഇഎസ് സൂപ്പർ കപ്പ് 2025 ക്ലാസ്‌തല ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഉച്ചക്കും വൈകുന്നേരവുമായി നടന്ന മത്സരങ്ങളിൽ 9B ക്ലാസും 9N ക്ലാസും ഫൈനലിൽ എത്തി. നവംബർ മാസത്തിലാണ് ഫൈനൽ മത്സരം.അധ്യാപകരായ അമീറലി, ദിലീപ്, നജ്മുദ്ധീൻ, കോച്ച് ഹാരിസ് എന്നിവർ നേതൃത്വം നൽകി. | |||
== എന്റെ സ്‌ക്കൂൾ എന്റെ അഭിമാനം -റീൽസ് നിർമ്മിച്ചു. == | |||
സംസ്ഥാനത്തെ സ്‌ക്കൂളുകൾക്ക് കൈറ്റ് വിക്ടേഴ്‌സ് സംഘടിപ്പിക്കുന്ന '''എന്റെ സ്‌ക്കൂൾ എന്റെ അഭിമാനം''' എന്ന റീൽസ് മത്സരത്തിൽ ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻ്റിസ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കെടുത്തു.സ്‌ക്കൂളിൻ്റെ ഭൗതികസൗകര്യങ്ങളും മികവുകളും ഉൾപ്പെടുത്തി വിഡിയോ റെക്കോർഡിങും എഡിറ്റിങ്ങും നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ലിറ്റിൽ കൈറ്റ്സ് അംഗമായ ഷാൻ ഷരീഫ് റീൽസിന് വോഴ്‌സ്ഓവർ നൽകി.ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ തയ്യാറാക്കിയ റീൽസ്കൈറ്റ് വിക്ടേഴ്സിൻ്റെ വാട്സആപ്പ് നമ്പറിലേക്ക് അയച്ച് കൊടുത്തു. | |||
== ചിത്രരചന മത്സരം നടത്തി == | |||
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും ഉപയോഗം പ്രോൽസാഹി പ്പിക്കുന്നതിനും വേണ്ടി ഒക്ടോബർ ഒമ്പതിന് ചിത്രരചന മത്സരം സംഘടിപ്പിച്ചു.അദ്വൈത 8.Iഒന്നാം സ്ഥാനവും ഫാത്തിമ സമർ 8.J രണ്ടാം സ്ഥാനവും ഫാത്തിമ ഹംദ 8G മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്ക് അധ്യാപികയായ ഷബ്നാസ് നേതൃത്വം നൽകി | |||
== ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ == | == ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ == | ||
| വരി 7: | വരി 160: | ||
[[പ്രമാണം:19112 sasthrolsavam2025.JPG|ലഘുചിത്രം]] | [[പ്രമാണം:19112 sasthrolsavam2025.JPG|ലഘുചിത്രം]] | ||
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ സ്ക്കൂൾ ശാസ്‌ത്രമേള Sci-XPlore 2025 സെപ്തംബർ 29 ന് സംഘടിപ്പിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത, ഐ. ടി,പ്രവർത്തി പരിചയ മേളകളുടെ തത്സമയ മത്സരങ്ങളോടൊപ്പം എം.ഇ.എസ് എൻജിനിയറിങ് മെഡിക്കൽ ടീമുകളുടെ സ്‌റ്റാളുകൾ ,നയീം പാംപറമ്പിലിൻ്റെചിത്രശലഭ ഫോട്ടോ പ്രദർശനം ,തിരൂര് ഫയർ ആന്റ് റെസ്‌ക്യൂ ടീമിന്റെ ഫസ്റ്റ്എയിഡ് ഡെമോ ക്ലാസ്,എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ഒരുക്കിയ വർണ്ണാഭമായ സാറ്റാളുകൾ, ഇംഗ്ലീഷ് ക്ലബിന്റെ ATHENIAN PAGES പുസ്‌തക പ്രദർശനം, വിദ്യാർത്ഥികൾ വീട്ടിൽനിന്ന് കൊണ്ട് വന്ന വളർത്തു മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദർശനവുംവിൽപന തുടങ്ങിയ വയെല്ലാം ശാസ്ത്ര മേളയുടെ ഭാഗമായി നടന്നു. എം.ഇ.എസ് എൻജിനിയറിങ് മെഡിക്കൽ ടീമുകളുടെ സ്‌റ്റാളുകൾ സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫകമാലും ചിത്രശലഭങ്ങളുടെ പ്രദർശനം പി.ടി.എ പ്രസിഡന്റ് സമീഹ അലിയും ഉദ്ഘാടനം ചെയ്തു.എം.പി ടി എ പ്രസിഡന്റ് ഹഫ്സത്ത് ബീവി,പി.ടി.എ അംഗം ഫൈസൽ, എസ്.എം.സി ട്രഷറർ ഹബീബ്റഹ്മാൻ,എം.ഇ.എസ് എൻജിനിയറിങ് കോളേജ് അധ്യാപകനായ ഷംസുദ്ധീൻ, ശാസ്‌ത്രമേള കൺവീനർ സുഷമ വി.കെ അധ്യാപകരായ നുബ്‌ല,മുംതാസ്,ഷമ്മാഷാഫി, ഫൈസൽ കെടി,റഫീഖ്,അമീറലി,ഷാഹിൽ, നിഹാൽ മൊയ്തീൻ,തസ്‌നി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്‌മാസ്‌റ്റർ അഷ്റഫലി കാളിയത്ത് എൻജിനിയറിങ് മെഡിക്കൽ ടീമുകൾക്കും ഫയർഫോഴ്‌സ് ടീമിനും നയീം പാംപറമ്പിലിനും സ്‌നേഹോപഹാരം നൽകി.ഡെപ്പ്യൂട്ടി ഹെഡ്‌മിസ്ട്രസ് ഷമീമ നന്ദി അറിയിച്ചു. | ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ സ്ക്കൂൾ ശാസ്‌ത്രമേള Sci-XPlore 2025 സെപ്തംബർ 29 ന് സംഘടിപ്പിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഗണിത, ഐ. ടി,പ്രവർത്തി പരിചയ മേളകളുടെ തത്സമയ മത്സരങ്ങളോടൊപ്പം എം.ഇ.എസ് എൻജിനിയറിങ് മെഡിക്കൽ ടീമുകളുടെ സ്‌റ്റാളുകൾ ,നയീം പാംപറമ്പിലിൻ്റെചിത്രശലഭ ഫോട്ടോ പ്രദർശനം ,തിരൂര് ഫയർ ആന്റ് റെസ്‌ക്യൂ ടീമിന്റെ ഫസ്റ്റ്എയിഡ് ഡെമോ ക്ലാസ്,എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ ഒരുക്കിയ വർണ്ണാഭമായ സാറ്റാളുകൾ, ഇംഗ്ലീഷ് ക്ലബിന്റെ ATHENIAN PAGES പുസ്‌തക പ്രദർശനം, വിദ്യാർത്ഥികൾ വീട്ടിൽനിന്ന് കൊണ്ട് വന്ന വളർത്തു മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും പ്രദർശനവുംവിൽപന തുടങ്ങിയ വയെല്ലാം ശാസ്ത്ര മേളയുടെ ഭാഗമായി നടന്നു. എം.ഇ.എസ് എൻജിനിയറിങ് മെഡിക്കൽ ടീമുകളുടെ സ്‌റ്റാളുകൾ സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫകമാലും ചിത്രശലഭങ്ങളുടെ പ്രദർശനം പി.ടി.എ പ്രസിഡന്റ് സമീഹ അലിയും ഉദ്ഘാടനം ചെയ്തു.എം.പി ടി എ പ്രസിഡന്റ് ഹഫ്സത്ത് ബീവി,പി.ടി.എ അംഗം ഫൈസൽ, എസ്.എം.സി ട്രഷറർ ഹബീബ്റഹ്മാൻ,എം.ഇ.എസ് എൻജിനിയറിങ് കോളേജ് അധ്യാപകനായ ഷംസുദ്ധീൻ, ശാസ്‌ത്രമേള കൺവീനർ സുഷമ വി.കെ അധ്യാപകരായ നുബ്‌ല,മുംതാസ്,ഷമ്മാഷാഫി, ഫൈസൽ കെടി,റഫീഖ്,അമീറലി,ഷാഹിൽ, നിഹാൽ മൊയ്തീൻ,തസ്‌നി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്‌മാസ്‌റ്റർ അഷ്റഫലി കാളിയത്ത് എൻജിനിയറിങ് മെഡിക്കൽ ടീമുകൾക്കും ഫയർഫോഴ്‌സ് ടീമിനും നയീം പാംപറമ്പിലിനും സ്‌നേഹോപഹാരം നൽകി.ഡെപ്പ്യൂട്ടി ഹെഡ്‌മിസ്ട്രസ് ഷമീമ നന്ദി അറിയിച്ചു. | ||
<gallery> | |||
പ്രമാണം:19112 mes sasthrolsavam 2025.JPG | |||
പ്രമാണം:19112 mes sasthrolsavam 2025A.JPG | |||
പ്രമാണം:19112 mes sasthrolsavam 2025B.JPG | |||
പ്രമാണം:19112 mes sasthrolsavam 2025C.JPG | |||
പ്രമാണം:19112 mes sasthrolsavam 2025D.JPG | |||
</gallery> | |||
== ക്യാമ്പുകൾ ആരംഭിച്ചു == | == ക്യാമ്പുകൾ ആരംഭിച്ചു == | ||
| വരി 51: | വരി 211: | ||
എ.ഐ., ഇ. കൊമേഴ്സ്, റോബോ, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും.രണ്ട് മണിയോടെ ക്യാമ്പ് അവസാനിച്ചു. | എ.ഐ., ഇ. കൊമേഴ്സ്, റോബോ, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും.രണ്ട് മണിയോടെ ക്യാമ്പ് അവസാനിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:19112 | പ്രമാണം:19112 lk preliminary camp 2025-28 batch 2.jpg | ||
പ്രമാണം:19112 | പ്രമാണം:19112 lk preliminary camp 2025-28 batch 2 a.jpg | ||
പ്രമാണം:19112 | പ്രമാണം:19112 lk preliminary camp 2025-28 batch 2-d.JPG | ||
പ്രമാണം:19112 | പ്രമാണം:19112 lk preliminary camp 2025-28 batch 2-c.JPG | ||
പ്രമാണം:19112 | പ്രമാണം:19112 lk preliminary camp 2025-28 batch 2-b.JPG | ||
</gallery> | </gallery> | ||
==പ്രിലിമിനറി ക്യാമ്പ് ബാച്ച്-1== | ==പ്രിലിമിനറി ക്യാമ്പ് ബാച്ച്-1== | ||
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-1ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 15 ന് തിങ്കളാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-1ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 15 ന് തിങ്കളാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. | ||