"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 222: | വരി 222: | ||
|V | |V | ||
|} | |} | ||
==ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു== | |||
[[പ്രമാണം:19112 LK Selected for the Little Kites State Camp.jpeg|ലഘുചിത്രം|മലപ്പുറം ജില്ലാ ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽനിന്നും പ്രോഗ്രാമിങ് വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആര്യനന്ദ് കെ ജോതിഷ്]] | |||
മലപ്പുറം ജില്ലാ ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽനിന്നും പ്രോഗ്രാമിങ് വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിമ്പിളിയം എം ഇ എസ് ഹയർസെക്കൻഡറി സ്‌കൂളിലെ 2024-27 LK Batch അംഗമായ ആര്യനന്ദ് കെ ജോതിഷിനെ ഹെഡ്മാസ്റ്റർ അഷ്‌റഫലികാളിയത്ത് ട്രോഫിനൽകി അനുമോദിച്ചു.കൈറ്റ്മെൻ്റേഴ്സ് മുഹമ്മദ് മുനീർ ,ഹഫ്‌സമോൾ എന്നിവർ ആശംസകൾ അറിയിച്ചു. | |||
<gallery> | |||
പ്രമാണം:19112 LK Selected for the Little Kites State Camp1.jpeg | |||
</gallery> | |||
== ‘സർവ്വം എ.ഐ മയം’ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി== | |||
[[പ്രമാണം:19112 LK AI AWARNESS PARENTS TRAINING.jpeg|ലഘുചിത്രം|സർവ്വം എ.ഐ മയം -രക്ഷാകർതൃ ബോധവൽക്കരണ പരിപാടി]] | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “സർവ്വം എ.ഐ മയം” എന്ന പേരിൽ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി എ.ഐ പരിശീലനം നൽകി. | |||
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്ത് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആര്യനന്ദ് കെ. ജോതിഷ്, അൻസില പി., മുഹമ്മദ് റസൽ ടി., ആയിഷ അൻവർ, അഷ്‌മിൽ ഹുസൈൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. Meta AI, ChatGPT, Google Gemini തുടങ്ങിയ എ.ഐ ടൂളുകളുടെ പ്രായോഗിക ഡെമോകളും ക്ലാസിൽ അവതരിപ്പിച്ചു. | |||
Google Lens ഉപയോഗിച്ച് ചിത്രം തിരിച്ചറിയുന്നത് എങ്ങനെയെന്ന്, Google Translate ഉപയോഗിച്ച് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. എ.ഐ സൃഷ്ടിക്കുന്ന വ്യാജചിത്രങ്ങളും തെറ്റായ വാർത്തകളും തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. | |||
2026 ഫെബ്രുവരി 10ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഐ.ടി നിയമഭേദഗതിപ്രകാരം വ്യാജ ചിത്രങ്ങളുടെ നിർമ്മാണവും പ്രചരണവും ഗുരുതര കുറ്റമാണെന്ന് സെഷനുകളിൽ വിശദീകരിച്ചു. യാത്രയ്ക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനും എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും വിദ്യാർത്ഥികൾ പ്രായോഗികമായി അവതരിപ്പിച്ചു. | |||
പുതിയ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം ഏറെ സഹായകരമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ, ഹഫ്‌സമോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING1.jpg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING2.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING3.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING4.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING5.jpeg | |||
പ്രമാണം:19112 LK AI AWARNESS PARENTS TRAINING6.jpeg | |||
</gallery> | |||
==“സർവ്വം എ ഐ മയം” പരിശീലന ക്ലാസ്== | |||
[[പ്രമാണം:19112 LK AI TRAINING.jpg|ലഘുചിത്രം|AI TRAINING]] | |||
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2024–27 ബാച്ചിലെ അംഗങ്ങൾക്കായി “സർവ്വം എ ഐ മയം” എന്ന എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരിപാടി സാങ്കേതിക വിദ്യയുടെ അതിവേഗ മാറ്റങ്ങൾക്കിടയിൽ നിർമിത ബുദ്ധിയെക്കുറിച്ചുള്ള ശരിയായ ധാരണകളും വിദ്യാർത്ഥികളിലൂടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിൽ നൽകുകയെന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്‌തതായിരുന്നു. | |||
ക്ലാസിൽ മെറ്റ എഐ, ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ എഐ ടൂളുകളുടെ പ്രായോഗിക ഡെമോകൾ അവതരിപ്പിച്ചു. കൂടാതെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പക്ഷിയുടെ ചിത്രം തിരിച്ചറിയുകയും ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി തമിഴ് വാചകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ആവേശം സൃഷ്ടിച്ചു. എഐ ഉപകരണങ്ങളുടെ പ്രായോഗിക ഉപയോഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇവ സഹായിച്ചു. | |||
2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ആര്യനന്ദ് കെ. ജോതിഷ്, അൻസിൽ എന്നിവർ ക്ലാസ് നയിച്ചു. ലിറ്റിൽ കൈറ്റ് മെൻ്റർമാരായ മുഹമ്മദ് മുനീർ, ഹഫ്‌സമോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 LK AI TRAINING 1.jpg | |||
പ്രമാണം:19112 LK AI TRAINING 2.jpg | |||
പ്രമാണം:19112 LK AI TRAINING 3.jpg | |||
പ്രമാണം:19112 LK AI TRAINING 4.jpg | |||
</gallery> | |||
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | |||
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. | |||
എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. | |||
പ്രദർശന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് സാർ ഉദ്ഘാടനം ചെയ്തു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജ ടീച്ചർ, റിസ് വാൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ മുനീർ സാർ, ഹഫ്‌സ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112 lk robo expo amlps thozhuvanur.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur1.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur2.JPG | |||
പ്രമാണം:19112 lk robo expo amlps thozhuvanur3.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur4.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur5.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur6.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur7.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur8.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur9.jpg | |||
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg | |||
</gallery> | |||
==രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ== | |||
ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 14 (ബുധൻ) ന് സ്കൂൾ ക്യാമ്പസിൽ രക്ഷിതാക്കൾക്കായി റോബോ എക്‌സ്‌പോ (Robo Expo) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവും പ്രായോഗിക പരിചയവും നവീകരണ ചിന്തയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. | |||
പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino UNO അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ അവതരിപ്പിച്ചു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോജക്ടുകൾ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ കഴിവും വ്യക്തമായി പ്രകടിപ്പിച്ചു. | |||
പരിപാടി സന്ദർശിച്ച രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ഈ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള പ്രചോദനവും നൽകി. | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ മുഹമ്മദ് മുനീർ, ഹഫ്‌സ, അനീഷ് ഷമ്മ ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:19112lkrobo expo 2025-26for parents.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents1.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents2.jpg | |||
19112lkrobo expo 2025-26for parents3.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents4.jpg | |||
19112lkrobo expo 2025-26for parents5.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents6.jpg | |||
പ്രമാണം:19112lkrobo expo 2025-26for parents7.jpg | |||
</gallery> | |||
==റോബോട്ടിക്ക് പരിശീലനം== | |||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു. | |||
<gallery> | |||
പ്രമാണം:19112 lk robotic training 1.jpg | |||
പ്രമാണം:19112 lk robortic training.jpg | |||
പ്രമാണം:19112 lk robotic training 2.jpg | |||
പ്രമാണം:19112 lk robotic training 3.jpg | |||
</gallery> | |||
== '''സ്ക്കൂൾതല ക്യാമ്പ് 2025 രണ്ടാംഘട്ടം''' == | |||
[[പ്രമാണം:19112 lk unit camp 2024-27 batch.jpg|ലഘുചിത്രം|യൂണിറ്റ് ക്യമ്പ് 2025]] | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്ക്കൂൾ ക്യാമ്പ് 2025 ഒക്ടോബർ 27 തിങ്കളാഴ്ച നടന്നു .43 കുട്ടികൾ പങ്കെടുത്ത ഏകദിന ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി .ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ് മെൻ്റർ മുഹമ്മദ് മുനീർ സ്വാഗതം പറഞ്ഞു.മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ നജീബ് പറമ്പിൽ ക്ലാസെടുത്തു.ലിറ്റിൽ കൈറ്റ് മെൻ്റേർസായ മുഹമ്മദ്മുനീർ ,ഹഫ്സ ,SITC ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗം അൻസില നന്ദി പറഞ്ഞു.4 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:19112 lk unit camp 2024-27 batch A.JPG|ഉദ്ഘാടനം | |||
പ്രമാണം:19112 lk unit camp 2024-27 batch B.jpg | |||
പ്രമാണം:19112 lk unit camp 2024-27 batch C.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch D.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch E.JPG | |||
പ്രമാണം:19112 lk unit camp 2024-27 batch F.JPG | |||
</gallery> | |||
==ഇലക്ട്രോണിക്സ് & റോബോർട്ടിക്ക് പരിശീലനം== | ==ഇലക്ട്രോണിക്സ് & റോബോർട്ടിക്ക് പരിശീലനം== | ||
<gallery> | <gallery> | ||
| വരി 231: | വരി 324: | ||
പ്രമാണം:19112lk robotic training2025F.JPG | പ്രമാണം:19112lk robotic training2025F.JPG | ||
</gallery> | </gallery> | ||
==ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ== | |||
[[പ്രമാണം:19112 MES BYTES-Little KITEse NEWS Paper-september.pdf]] | |||
==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.== | ==റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.== | ||
നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. | നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. | ||
| വരി 243: | വരി 337: | ||
പ്രമാണം:19112lk robotic exhibition 2025-4d.JPG | പ്രമാണം:19112lk robotic exhibition 2025-4d.JPG | ||
</gallery> | </gallery> | ||
== കലോത്സവം-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ == | |||
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം MESTA 2025 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽകലോത്സവം അറബിക്ക്കലോത്സവം സംസ്‌കൃതോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ എൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.ഹൗസുകളുടെ പോയൻ്റുകൾ എൻട്രി ചെയ്തതിന്ശേഷം അപ്പപ്പോൾ തന്നെ ഡിജിറ്റലായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ടി .വിയിലൂടെ പ്രദർശിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്ച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.<gallery> | |||
പ്രമാണം:19112_lk_kalolsavam_documentation.jpg | |||
പ്രമാണം:19112_lk_kalolsavam_documentationA.JPG | |||
പ്രമാണം:19112_lk_kalolsavam_documentationC.JPG | |||
പ്രമാണം:19112_lk_kalolsavam_documentationE.jpg | |||
പ്രമാണം:19112_lk_kalolsavam_documentationF.JPG | |||
പ്രമാണം:19112_lk_kalolsavam_documentationG.JPG | |||
പ്രമാണം:19112_lk_kalolsavam_documentationH.JPG | |||
പ്രമാണം:19112_lk_kalolsavam_documentationI.JPG | |||
പ്രമാണം:19112_lk_kalolsavam_documentationJ.jpg | |||
പ്രമാണം:19112_lk_kalolsavam_documentationK.JPG | |||
</gallery> | |||
==ഫ്രീഡം ഫെസ്റ്റ്-2025== | ==ഫ്രീഡം ഫെസ്റ്റ്-2025== | ||
===സ്വതന്ത്രസോഫ്‌റ്റ് വെയർ ദിനം 20 സെപ്തംബർ 2025=== | ===സ്വതന്ത്രസോഫ്‌റ്റ് വെയർ ദിനം 20 സെപ്തംബർ 2025=== | ||