"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amlpsklarisouth (സംവാദം | സംഭാവനകൾ)
No edit summary
Amlpsklarisouth (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
'''വായനദിനം'''
'''വായനദിനം'''


ജൂൺ 19 വായനദിനം ആചരിച്ചു പ്രത്യേകം അസംബ്ലി വിളിച്ചുചേർത്തു വായനയുടെ പ്രാധാന്യത്തെക്കുറിച്ച് HM കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നഴ്സറി ടീച്ചർ ജിസി സ്കൂൾ ലൈബ്രറിയിലേക്ക്‌ 2 പുസ്തകങ്ങൾ സംഭാവന ചെയ്തു. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അവർ വായിച്ച പുസ്തക പരിചയം നടത്തി. ഒരാഴ്ച വായനാവാരം ആചരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും വായന മത്സരം നടത്തി.<gallery widths="150" heights="150">
ജൂൺ 19 വായനദിനം ആചരിച്ചു പ്രത്യേകം അസംബ്ലി വിളിച്ചുചേർത്തു വായനയുടെ പ്രാധാന്യത്തെക്കുറിച്ച് HM കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നഴ്സറി ടീച്ചർ ജിസി സ്കൂൾ ലൈബ്രറിയിലേക്ക്‌ 2 പുസ്തകങ്ങൾ സംഭാവന ചെയ്തു. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അവർ വായിച്ച പുസ്തക പരിചയം നടത്തി. ഒരാഴ്ച വായനാവാരം ആചരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും വായന മത്സരം നടത്തി.<gallery widths="150" heights="150" mode="packed">
പ്രമാണം:19854-vayana dhinam 2025-26 1.jpg|alt=
പ്രമാണം:19854-vayana dhinam 2025-26 1.jpg|alt=
പ്രമാണം:19854-vayana dhinam 2025-26 2.jpg|alt=
പ്രമാണം:19854-vayana dhinam 2025-26 2.jpg|alt=
വരി 74: വരി 74:


2025 26 അധ്യായന വർഷത്തെ അറബിക്ക കലോത്സവം 2025 ജൂലൈ 30 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. അറബിക്ക്ഗാനം,അറബിക്ക് പദ്യം, അറബിക്ക് സംഘഗാനം,ഖുർആൻ പാരായണം, പത നിർമ്മാണം,അഭിനയ ഗാനം അറബിക്ക് കയ്യെഴുത്ത് കഥകഥനം തുടങ്ങിയ മത്സരങ്ങൾ നടന്നു വിജയികൾക്ക് സർട്ടിഫിക്കറ്റും അവാർഡും നൽകി.
2025 26 അധ്യായന വർഷത്തെ അറബിക്ക കലോത്സവം 2025 ജൂലൈ 30 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. അറബിക്ക്ഗാനം,അറബിക്ക് പദ്യം, അറബിക്ക് സംഘഗാനം,ഖുർആൻ പാരായണം, പത നിർമ്മാണം,അഭിനയ ഗാനം അറബിക്ക് കയ്യെഴുത്ത് കഥകഥനം തുടങ്ങിയ മത്സരങ്ങൾ നടന്നു വിജയികൾക്ക് സർട്ടിഫിക്കറ്റും അവാർഡും നൽകി.
'''ബഷീർ ദിനം'''
ജൂലൈ 5 സ്കൂളിൽ ബഷീർ ദിനം ആചരിച്ചു രാവിലെ അസംബ്ലിയിൽ ബഷീർ ദിനവുമായി ബന്ധപ്പെട്ട് കഥാപാത്രം പരിചയപ്പെടുത്തൽ. കൃതികൾ പരിചയപ്പെടുത്തൽ. ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ നടന്നു.




വരി 94: വരി 89:
'''ഹിരോഷിമ നാഗസാക്കി ദിനം'''
'''ഹിരോഷിമ നാഗസാക്കി ദിനം'''


ഒക്ടോബർ 8 സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വൈകിട്ട് പ്രത്യേകം അസംബ്ലിക് കൂടി കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഞ്ചാം ക്ലാസിൽ നിന്നും കുട്ടികൾ യുദ്ധ വിരുദ്ധ  പ്രസംഗം നടത്തി.ശേഷം ബുൾബുൾ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള നൃത്തച്ചുവടുകൾ വച്ചു.അതുപോലെ കുട്ടികൾക്ക് സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടത്തി.<gallery mode="packed">
ഒക്ടോബർ 8 സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വൈകിട്ട് പ്രത്യേകം അസംബ്ലിക് കൂടി കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഞ്ചാം ക്ലാസിൽ നിന്നും കുട്ടികൾ യുദ്ധ വിരുദ്ധ  പ്രസംഗം നടത്തി.ശേഷം ബുൾബുൾ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള നൃത്തച്ചുവടുകൾ വച്ചു.അതുപോലെ കുട്ടികൾക്ക് സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടത്തി.<gallery mode="packed" heights="150">
പ്രമാണം:19854-hiroshima nagasaki day 1.jpg|alt=
പ്രമാണം:19854-hiroshima nagasaki day 1.jpg|alt=
പ്രമാണം:19854-hiroshima nagasaki day 2.jpg|alt=
പ്രമാണം:19854-hiroshima nagasaki day 2.jpg|alt=
വരി 105: വരി 100:
'''സ്വാതന്ത്ര്യ ദിനം'''
'''സ്വാതന്ത്ര്യ ദിനം'''


ഓഗസ്റ്റ് 15 സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം വളരെ വിപുലമായിതന്നെ നടന്നു. കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ് മേഹറുന്നീസ ടീച്ചർ പതാക ഉയർത്തി ശേഷം ടീച്ചർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശേഷം പി.ടി.എ പ്രസിഡൻറ്, എം.ടി.യെ പ്രസിഡൻറ്,മാനേജർ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ശേഷം മധുര വിതരണവും നടന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവമായി പങ്കാളിത്തം ഉണ്ടായിരുന്നു.<gallery>
ഓഗസ്റ്റ് 15 സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം വളരെ വിപുലമായിതന്നെ നടന്നു. കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ് മേഹറുന്നീസ ടീച്ചർ പതാക ഉയർത്തി ശേഷം ടീച്ചർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശേഷം പി.ടി.എ പ്രസിഡൻറ്, എം.ടി.യെ പ്രസിഡൻറ്,മാനേജർ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ശേഷം മധുര വിതരണവും നടന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവമായി പങ്കാളിത്തം ഉണ്ടായിരുന്നു.<gallery mode="packed" heights="150">
പ്രമാണം:19854-independence day 4.jpg|alt=
പ്രമാണം:19854-independence day 4.jpg|alt=
പ്രമാണം:19854-independence day 5.jpg|alt=
പ്രമാണം:19854-independence day 5.jpg|alt=