"ഡി ബി എച്ച് എസ് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|size=250px | |size=250px | ||
}} | }} | ||
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | == ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | ||
{| class="wikitable sortable" style="text-align:center" | {| class="wikitable sortable" style="text-align:center" | ||
| വരി 136: | വരി 132: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
'''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2025''' | |||
ഡിബിഎച്ച്എസ്എസ് ചെറിയാനാട് ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് 2025-28 | ഡിബിഎച്ച്എസ്എസ് ചെറിയാനാട് ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് 2025-28 | ||
| വരി 142: | വരി 140: | ||
'''പ്രിലിമിനറി ക്യാമ്പ്''' | '''പ്രിലിമിനറി ക്യാമ്പ്''' | ||
[[പ്രമാണം:Priliminary camp 25-28.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 29 ന് സംഘടിപ്പിച്ചു. ബഹു . ഹെഡ്മാസ്റ്റർ ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചെറിയനാട് സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ അഭിലാഷ് സർ ക്ലാസ് നയിച്ചു . ആനിമേഷൻ,എഐ ,സ്ക്രാച്ച്,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 27 കുട്ടികളെ 6 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 6 ക്യാമ്പ് പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തത്. | |||
ലിറ്റിൽ കൈറ്റ്സ് | '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 1''' | ||
[[പ്രമാണം:Little kites school camp phase 1.jpg|ലഘുചിത്രം|little kites school camp phase 1]] | |||
[[പ്രമാണം:Little Kite School camp.jpg|ലഘുചിത്രം|image 2]] | |||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 1 20 /05 /2026 ഇൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി വി എസ് ഉദ്‌ഘാടനം ചെയ്തു. നിലവിൽ 30 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .അവർ എല്ലാവരും തന്നെ ക്യാമ്പ് അറ്റൻഡ് ചെയ്തു . ജി എം എച് എസ് കൊല്ലകടവ് സ്കൂളിലെ ശ്രീമതി ദീപ എൻ പിള്ളൈ ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത് . രാവിലത്തെ സെഷനിൽ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു .ശേഷം റീലിസ് എങ്ങനെ ചിത്രീകരിക്കുന്നത് എന്നതിനെ പറ്റി ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികൾ DSLR , മൊബൈൽ കാമറ ഉപയോഗിച്ച് റീലുകൾ ചിത്രീകരിച്ചു . ഉച്ചയ്ക്ക് ശേഷമുള്ള ക്യാമ്പിൽ Kden Live വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി .കുട്ടികളെ കൊണ്ട് പ്രോമോ വീഡിയോ ചെയ്യിപ്പിക്കുകയും സൗണ്ട് മാനേജ്‌മന്റ്,എഫെക്ട്സ്,ടൈറ്റിൽ ക്രീഷൻ ,റെൻഡറിങ് എന്നിവ വിശദമായി പഠിപ്പിക്കുകയും ചെയ്തു | |||