"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
പ്രമാണം:42085 prave 5.jpg|alt=
പ്രമാണം:42085 prave 5.jpg|alt=
പ്രമാണം:42085 prave 4.jpg|alt=
പ്രമാണം:42085 prave 4.jpg|alt=
</gallery>
</gallery>'''<big>പരിസ്ഥിതി ദിനം-ജൂൺ 5</big>'''


== '''<big>പരിസ്ഥിതി ദിനം-ജൂൺ 5</big>''' ==
2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.
2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.
[[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42085 envior 9.jpg|ലഘുചിത്രം|വലത്]]
[[പ്രമാണം:42085 envior 9.jpg|ലഘുചിത്രം|വലത്]]
[[പ്രമാണം:42085 envior 3.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42085 vayana 2.jpg|ലഘുചിത്രം]]


== '''<big>വായന ദിനം-ജൂൺ 19</big>''' ==
 
 
 
 
 
 
 
 
 
 
'''<big>വായന ദിനം-ജൂൺ 19</big>'''
 
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26|കൂടുതൽ വായനയ്ക്കായി)]]
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26|കൂടുതൽ വായനയ്ക്കായി)]]
[[പ്രമാണം:42085 vayana 2.jpg|ലഘുചിത്രം|നടുവിൽ]]




വരി 110: വരി 119:
പ്രമാണം:42085 independ 1.jpg|alt=
പ്രമാണം:42085 independ 1.jpg|alt=
പ്രമാണം:42085 independ 5.jpg|alt=
പ്രമാണം:42085 independ 5.jpg|alt=
</gallery>'''<big>ഓണാഘോഷം-ആഗസ്റ്റ് 27</big>'''
</gallery>
[[പ്രമാണം:42085 ONAM25 1.resized.jpg|ലഘുചിത്രം]]
 
സ്‍ക‍ൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27-ന് സമുചിതമായി ആഘോഷിച്ചു[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26|(കൂടുതൽ വായനയ്ക്കായി)]]
== '''<big>ഓണാഘോഷം-ആഗസ്റ്റ് 27</big>''' ==
[[പ്രമാണം:42085 ONAM25 1.resized.jpg|ലഘുചിത്രം]]സ്‍ക‍ൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27-ന് സമുചിതമായി ആഘോഷിച്ചു[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26|(കൂടുതൽ വായനയ്ക്കായി)]]
 
 
 
 
 
== <big>'''സ്‍ക‍ൂൾ കായികോത്സവം-സെപ്തംബർ 11,12'''</big> ==
[[പ്രമാണം:42085 sports25 5.jpg|ലഘുചിത്രം]]സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ സെപ്തംബർ 11,12 തീയതികളിൽ സംഘടിപ്പിച്ചു<big>.</big>'''([[ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])'''
 
 
 
== ഓസോൺ ദിനം-സെപ്തംബർ 16 ==
ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓസോൺദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.'''([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])'''
 
== <big>'''സ്‍ക‍ൂൾതല ശാസ്‍ത്രമേള-ഒക്ടോബർ 3'''</big> ==
[[പ്രമാണം:42085 WE 25 5.jpg|ലഘുചിത്രം]]
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി ക‍ുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾതല ശാസ്ത്രമേള 2025 ഒക്ടോബ‍ർ 3-ാം തീയതി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|ശാസ്ത്രം]],[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26|സാമൂഹ്യശാസ്ത്രം,]][[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2025-26|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.മേളയിൽ എല്ലാക‍ുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.
 
<gallery>
പ്രമാണം:42085 WE 25 1.jpg|alt=
പ്രമാണം:42085 WE 25 2.jpg|alt=
പ്രമാണം:42085 WE 25 3.jpg|alt=
പ്രമാണം:42085 WE 25 6.jpg|alt=
പ്രമാണം:42085 WE 25 7.jpg|alt=
പ്രമാണം:42085 WE 25 4.jpg|alt=
</gallery>
 
== '''പ്രതിഭാസംഗമം 2025''' ==
വിവിധ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി "'''പ്രതിഭാസംഗമം 2025"''' സംഘടിപ്പിച്ചു.2025 ഒക്ടോബ‌ർ 13-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ പി.ശശി അവറുകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും അധ്യാപകനും പ്രാസംഗികനുമായ ശ്രീ.മനോജ് പുളിമാത്തിന്റെ സാന്നിധ്യംപ്രസ്തുത പരിപാടിയുടെ മാറ്റ് വ‌ർദ്ധിപ്പിച്ചു.അധ്യാപകർ,പി.ടി.എ,എസ്,എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:42085 prathibhasangamam 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 prathibhasangamam 3.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:42085 prathibhasangamam 7.jpg|alt=| 
പ്രമാണം:42085 prathibhasangamam 8.jpg|alt=
പ്രമാണം:42085 prathibhasangamam 9.jpg|alt=
പ്രമാണം:42085 prathibhasangamam 10.jpg|alt=
</gallery>
 
== '''<big>സ്കൂൾ കലോത്സവം-ഒക്ടോബർ 14,15</big>''' ==
 
ഇക്കൊല്ലത്തെ സ്‍ക‍ൂൾ കലോത്സവം <big>ഒക്ടോബർ 1</big>4,15 തീയതികളിലായി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26|(കൂടുതൽ വായനയ്ക്കായി)]]
[[പ്രമാണം:42085 kalo 25 6.jpg|നടുവിൽ|ലഘുചിത്രം]]
 
 
== '''<big>ലഹരിവിരുദ്ധ പരിപാടികൾ-ഒക്ടോബർ 30</big>''' ==
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 30-ന് ലഹരി വിരുദ്ധറാലി,ലഹരി വിരുദ്ധ അസംബ്ളി,പോസ്റ്റർ നിർമ്മാണം,കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.അസംബ്ളിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
[[പ്രമാണം:42085 lahari 25 10-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 lahari 25-10 2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42085 lahari 25 10-4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 lahari 25-10 3.jpg|നടുവിൽ|ലഘുചിത്രം]]
 
 
== '''<big>ആരോഗ്യപരിശോധന നവംബർ 13</big>''' ==
മുദാക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകർ,സ്കൂളിലെ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി.ഹിമോഗ്ലോബിന്റെ അളവ്,ഭാരം,പൊക്കം,കാഴ്ച എന്നിവ സംബന്ധമായ പരിശോധനകൾ നടത്തി.
[[പ്രമാണം:42085 phc checkUp 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 phc checkup 1.jpg|നടുവിൽ|ലഘുചിത്രം]]
 
 
== '''<big> ശിശുദിനം നവംബർ 14</big>''' ==
വിവിധ പരിപാടികളോടെ ഈ വർഷത്തെ ശിശുദിനം  സ്കൂളിൽ ആഘോഷിച്ചു.പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.നെഹ്റു,വിവിധ സ്വാതന്ത്ര്യ സമരസേനാനികൾ എന്നിവരുടെ വേഷം ധരിച്ച് കുട്ടികൾ എത്തിയത് പരിപാടി കൂടുതൽ മനോഹരമാക്കി.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
[[പ്രമാണം:42085 childrenday 25-2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 chidrenday-25-1.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
== '''<big>കിഡ്സ് ഡേ നവംബർ 14</big>''' ==
ശിശുദിനമായ നവംബ‌ർ 14-ന് കിഡ്സ് ഡേ സംഘടിപ്പിച്ചു.സ്കൂളിലെ എൽ.കെ.ജി,യു.കെ.ജി ക്ലാസുകളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ കിഡ്സ് ഡേ ആകർഷകമാക്കി.
[[പ്രമാണം:42085 kidsday 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 kidsday 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42085 kidsday 4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 kidsday 3.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
== <big>ക്രിസ്‍മസ് ആഘോഷം ഡിസംബർ 23</big> ==
ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 23-ന് ആഘോഷിച്ചു.ആഘോഷത്തിന്റെ ഭാഗമായ കുട്ടികൾ ചുവപ്പും വെളളയും ൻിറത്തിലുളള വേഷങ്ങൾ ധരിച്ച് എത്തിയത് ആഘോഷം വർണാഭമാക്കി.സ്കൂളിലെ കുട്ടികൾക്കെല്ലാം കേക്ക് വിതരണം നടത്തി.
[[പ്രമാണം:42085 christmas 25 4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 christmas 25 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42085 christmas 25 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 christmas 25 1.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
== '''<big>റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26</big>''' ==
ഇക്കൊല്ലത്തെ റിപ്പബ്ളിക് ദിനാഘോഷം,പതാക ഉയർത്തൽ,ദേശഭക്തി ഗാനം,സ്കൗട്ട് & ഗൈ‍ഡ്സിന്റെ പരേഡ്,ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന എന്നീ പരിപാടികളോടെ ആഘോഷിച്ചു.അധ്യാപകർ,രക്ഷിതാക്കൾ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
[[പ്രമാണം:42085 jan26 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 jan26 3.jpg|ലഘുചിത്രം]]
[[പ്രമാണം:42085 jan26 4.jpg|ലഘുചിത്രം]]
[[പ്രമാണം:42085 jan26 1.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== '''സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31''' ==
അനന്തപുരി ലൈൺസ് ക്ലബ്ബ്,ശ്രീനേത്ര കണ്ണാശുപത്രി,സ്കൂൾ സ്കൗട്ട് &ഗൈഡ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജനുവരി 31 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രമേഹം,ശ്വാസകോശസംബന്ധമായ രോഗങ്ങൾ,നേത്രരോഗങ്ങൾ,ജനറൽ മെ‍ഡിസിൻ എന്നീ വിഭാഗങ്ങളിലുളള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് വൻ വിജയമായി മാറി.
[[പ്രമാണം:42085 medicalcamp 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 medical camp 3.jpg|ലഘുചിത്രം]]
 
 
 
 
 
 
[[പ്രമാണം:42085 medicalcamp 4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 medicalcamp 1.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
== '''<big>സ്കൂൾ പഠനയാത്ര ഫെബ്രുവരി 9</big>''' ==
ഇക്കൊല്ലത്തെ സ്കൂൾ പഠനയാത്ര ഫെബ്രുവരി 9-ന് മൂന്നാറിലും സമീപപ്രദേശങ്ങളിലുമായി നടത്തി.
[[പ്രമാണം:42085 studytr 4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 studytr 3.jpg|ലഘുചിത്രം]]
[[പ്രമാണം:42085 studytr 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 studytr 1.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== '''<big>സയൻസ് ലാബ്,അടുക്കള എന്നിവയുടെ ഉദ്ഘാടനം</big>''' ==
ചിറയിൻക്കീഴ് എം.എൽ.എ-യുടെ ആസ്തിവികസനഫണ്ടത്തിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സയൻസ് ലാബ്,അടുക്കള എന്നിവയുടെ ഉദ്ഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ 12/03/2026-ന് വൈകുന്നേരം 3 മണിക്ക് നടന്ന പരിപാടിയിൽ ബഹു.ചിറയിൻക്കീഴ് എം.എൽ.എ ശ്രീ.വി.ശശി അവറുകൾ നിർവഹിച്ചു. പി.ടി.എ,എസ്.എം.സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു.
[[പ്രമാണം:42085 lab 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 lab 4.jpg|ലഘുചിത്രം]]
[[പ്രമാണം:42085 lab 3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 lab 3.jpg|ലഘുചിത്രം]]
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്