"വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AshaNair (സംവാദം | സംഭാവനകൾ)
No edit summary
Vmhs36058 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം 2025-26''' ==
'''പ്രവേശനോത്സവം 2025-26'''
 
2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ പ്രതീക്ഷകളുമായി എത്തിയ പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ വിശ്വഭാരതി എല്ലാ അർത്ഥത്തിലും ഒരുങ്ങിയപ്പോൾ മഴ മാറി മാനം തെളിഞ്ഞു നിന്നു.  വാദ്യഘോഷങ്ങളും കലാരൂപങ്ങളും പാൽപ്പായസവുമെല്ലാം പ്രവേശനോത്സവത്തിന് മിഴിവേകി.

വരി 15: വരി 16:
==  '''<small>സ്കൂൾതല പരിസ്ഥിതി ദിനാചരണം 2025 ജൂൺ 6</small>''' ==

കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന ആറ്കടമ്പൻ തോടിന്റെ സംരക്ഷണത്തിനായി സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ തണ്ണീർതട സംരക്ഷണ നടത്തവും വനവൽക്കരണവും സംഘടിപ്പിച്ചു . താൻ ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം തൻ്റെ ധാർമ്മിക ചുമതലയാണ് എന്ന ബോധം ഓരോ കുട്ടിയുടെയും ഉള്ളിൽ വളർത്തുക എന്ന സന്ദേശമാണ് ഈ ദിനാചരണത്തിലൂടെ സ്കൂൾ മുന്നോട്ട് വെച്ചത് .തണ്ണീർത്തട സംരക്ഷണ നടത്തം കായംകുളം DYSP എൻ  ബാബുക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു.ശബ്ദം-വായു-ജലം ഇവയുടെ സംരക്ഷണം ഓരോരുത്തരുടെയും കടമയാണ് എന്ന് DYSP സൂചിപ്പിച്ചു .ദിനാചരണത്തിൻ്റെ ഭാഗമായി തോടിൻ്റെ ഇരു കരകളിലും അഞ്ഞൂറോളം വ്യക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്ന  വിശ്വ ഹരിതം പദ്ധതിയുടെ ഭാഗമായി ആദ്യ വൃക്ഷ തൈ നടുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു.

<gallery>
<gallery mode="packed">
പ്രമാണം:ED ALP 36058 1.jpeg
പ്രമാണം:ED ALP 36058 1.jpeg
പ്രമാണം:ED ALP 36058 2.jpeg
പ്രമാണം:ED ALP 36058 2.jpeg
വരി 57: വരി 58:

ചാന്ദ്രദിനാഘോഷവും സോഷ്യൽ സയൻസ് ക്ലബ്‌ ഉദ്ഘാടനവും നടന്നു. ഹെഡ് മാസ്റ്റർ ആർ. ധനേഷ് അവർകളുടെ അധ്യക്ഷതയിൽ  യോഗ പരിപാടികൾ ആരംഭിച്ചു.  സോഷ്യൽ സയൻസ് ക്ലബ്‌ കൺവിനറും  അധ്യാപികയുമായ ലക്ഷ്മി എം. എസ് സ്വാഗതം പറഞ്ഞു. മുൻ റിസോഴ്സ് ഗ്രൂപ്പ്‌ അംഗവും റിട്ട. സാമൂഹിക ശാസ്ത്രം അധ്യാപകനുമായ ബി വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് ചാന്ദ്രദിനത്തിനെ കുറിച്ച് വളരെ രസകരമായി ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. ഇംഗ്ലീഷ് അധ്യാപനായ ജിഷ്ണു എസ് ആശംസകൾ നേർന്നു. തുടർന്ന് സോഷ്യൽ സയൻസ് അധ്യാപകനായ  ഹരിശ്രീ കൃതജ്ഞത രേഖപെടുത്തി.

[[പ്രമാണം:Chd alp 36058 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Chd alp 36058 1.jpg|ലഘുചിത്രം|നടുവിൽ]]
 
== '''മെഡൽ മഴക്കാലം''' ==
ജില്ലാ വടം വലി അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ 2nd ഓവറോൾ നേടിയ കായിക പ്രതിഭകൾക്കും കായിക അദ്ധ്യാപകൻ രഞ്ചു സ്കറിയയ്ക്കും അനുമോദനം  നൽകിയ ചടങ്ങ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡി.അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തപ്പോൾ...
 
[[പ്രമാണം:36058 ALP SPORTS.jpg|നടുവിൽ|ലഘുചിത്രം]]
 
== '''വിശ്വഭാരതിയുടെ_മാർഗ്ഗദീപം''' ==
സ്കൂളിൻ്റെ സ്ഥാപക മാനേജരായ കോട്ടിരേത്ത്.ശ്രീ. പി.രാഘവക്കുറുപ്പ് അവർകളെ അദേഹത്തിൻ്റെ ചരമവാർഷിക ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ അനുസ്മരിച്ചു. തുടർന്ന് അദേഹത്തിൻ്റെ ഭവനത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം സ്കൂൾ മാനേജരും വിദ്യാർത്ഥികളും,അധ്യാപക അനധ്യാപക ജീവനക്കാരും പങ്കുകൊണ്ടു.