"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 171: വരി 171:

=== ''26 മെയ്  2025'' ===
 
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 1''' ==
[[പ്രമാണം:WhatsApp Image 2025-05-31 at 10.51.58.jpg|ലഘുചിത്രം|CAMP ON THE WHEELS]]

[[പ്രമാണം:WhatsApp Image 2025-05-26 at 10.38.27.jpg|ലഘുചിത്രം|പ്രകൃതി പ്രതികൂലമായിട്ടും.......]]

വരി 181: വരി 182:
</gallery>
</gallery>

== റോബോട്ടിക് ഷോ ==
== '''റോബോട്ടിക് ഷോ''' ==
ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിൻറെ ആശയങ്ങളും ലക്ഷ്യങ്ങളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മറ്റു വിദ്യാലയങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പാവുക്കര കരയോഗം യുപി സ്കൂളിൽ റോബോട്ടിക് ഷോ 2025 ജൂൺ 20ന് നടന്നു. കുട്ടികളുടെ ഉത്സാഹവും അധ്യാപകരുടെ പ്രോത്സാഹനവും യൂണിറ്റിന് കൂടുതൽ ഉത്തേജനം നൽകി. കൂൾ എച്ച്എം ശ്രീമതി സന്ധ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2024 26 ബാച്ചിലെ വിദ്യാർത്ഥികൾ റോബോ പ്രോജക്ടുകൾ അവതരിപ്പിച്ചു. കൃത്യമായ വിശദീകരണവും കുട്ടികൾ നൽകുകയുണ്ടായി കൂടാതെ കുട്ടികൾക്കായി ഒരു പ്രശ്നോത്തരി നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. സ്കൂൾ കൈറ്റ് മെൻ്റേഴ്‌സ് പരിപാടിക്ക് നേതൃത്വം നൽകി.

[[പ്രമാണം:36021 ROB2.jpg|നടുവിൽ|ലഘുചിത്രം]]

വരി 187: വരി 188:
*
*

== സ്വാതന്ത്ര്യ ദിനാഘോഷം ==
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. പ്രിൻസിപ്പൽ വി മനോജ്  പതാക ഉയർത്തി.  എൻ സി സി,  എൻഎസ്എസ് ,എസ് പി സി, ജെ ആർ സി ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വവും സാന്നിധ്യവും പരിപാടിയെ മികവുറ്റതാക്കി. പരിപാടിക്ക് ശേഷം  ഘോഷയാത്രയും മധുര വിതരണവും നടന്നു.

== ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ് ==
== '''ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ്''' ==
യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.

272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2874205" എന്ന താളിൽനിന്ന് ശേഖരിച്ചത്