"കടമ്പൂർ എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 115: | വരി 115: | ||
ചാന്ദ്രദിനം വിപുലമായ പരിപാടികളോടു കൂടി സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. | ചാന്ദ്രദിനം വിപുലമായ പരിപാടികളോടു കൂടി സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. | ||
[[പ്രമാണം:Moon-2.png|ലഘുചിത്രം|318x318ബിന്ദു]] | |||
'''LP വിഭാഗം കുട്ടികൾക്കായി''' - | '''LP വിഭാഗം കുട്ടികൾക്കായി''' - | ||
| വരി 129: | വരി 129: | ||
<nowiki>*</nowiki>പോസ്റ്റർ രചനയും നടത്തുകയുണ്ടായി. | <nowiki>*</nowiki>പോസ്റ്റർ രചനയും നടത്തുകയുണ്ടായി. | ||
'''HS വിഭാഗം കുട്ടികൾക്കായി''' | '''HS വിഭാഗം കുട്ടികൾക്കായി''' | ||
[[പ്രമാണം:Lunar-1.png|ലഘുചിത്രം]] | <nowiki>*</nowiki>ചാന്ദ്രദൗത്യം, [[പ്രമാണം:Lunar-1.png|ലഘുചിത്രം|194x194ബിന്ദു]]lCT video Presentation | ||
lCT video Presentation | |||
<nowiki>*</nowiki>പോസ്റ്റർ നിർമാണം | <nowiki>*</nowiki>പോസ്റ്റർ നിർമാണം | ||
| വരി 141: | വരി 139: | ||
Mobile Documentary എന്നിവ സംഘടിപ്പിച്ചു. | Mobile Documentary എന്നിവ സംഘടിപ്പിച്ചു. | ||
ചാന്ദ്രദിന ക്വിസ് മത്സരത്തിൽ UP, HS വിഭാഗം ഒന്ന്, രണ്ട് സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാ ക്വിസ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. | |||
ചാന്ദ്രദിന ക്വിസ് മത്സരത്തിൽ UP, HS വിഭാഗം ഒന്ന്, രണ്ട് സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാ ക്വിസ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. | ചാന്ദ്രദിന ക്വിസ് മത്സരത്തിൽ UP, HS വിഭാഗം ഒന്ന്, രണ്ട് സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാ ക്വിസ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. | ||
| വരി 149: | വരി 148: | ||
ബോധവൽക്കരണ ക്ലാസ്. | ബോധവൽക്കരണ ക്ലാസ്. | ||
[[പ്രമാണം: | [[പ്രമാണം:Anti drug-2.jpg|ലഘുചിത്രം|272x272ബിന്ദു]] | ||
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ക്ലാസുകൾ കൈകാര്യം ചെയ്തത് ജില്ലാ ലീഗൽ സർവീസ് സെൽ ഉദ്യോഗസ്ഥ ശ്രീമതി ലൂഡി നിയമസഹായത്തെക്കുറിച്ചും മറ്റു സംവിധാനങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ക്ലാസ് ആയിരുന്നു വിശിഷ്ടവ്യക്തികൾ കൈകാര്യം ചെയ്തത്. കൺവീനർ ശ്രീ സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ശ്രീ കെ പി ലതീഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ശ്രീ ലൈജ മാസ്റ്റർ ആശംസകൾ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡോക്ടർ ധന്യ നന്ദി പറഞ്ഞു. കുട്ടികൾക്കായി ദിയ (8-m*) എന്ന കുട്ടി feedback നൽകുകയുണ്ടായി. | സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ക്ലാസുകൾ കൈകാര്യം ചെയ്തത് ജില്ലാ ലീഗൽ സർവീസ് സെൽ ഉദ്യോഗസ്ഥ ശ്രീമതി ലൂഡി നിയമസഹായത്തെക്കുറിച്ചും മറ്റു സംവിധാനങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ക്ലാസ് ആയിരുന്നു വിശിഷ്ടവ്യക്തികൾ കൈകാര്യം ചെയ്തത്. കൺവീനർ ശ്രീ സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ശ്രീ കെ പി ലതീഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. ശ്രീ ലൈജ മാസ്റ്റർ ആശംസകൾ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡോക്ടർ ധന്യ നന്ദി പറഞ്ഞു. കുട്ടികൾക്കായി ദിയ (8-m*) എന്ന കുട്ടി feedback നൽകുകയുണ്ടായി. | ||
| വരി 162: | വരി 161: | ||
ഒറിഗാമിക്ലാസ്സ് - ശ്രീമതി നിസ്സ എം എം | ഒറിഗാമിക്ലാസ്സ് - ശ്രീമതി നിസ്സ എം എം | ||
പള്ളിക്കുന്ന് ബാലികാസദനത്തിലെ കുട്ടികൾക്കായി ഒറിഗാമി ശില്പശാല നടത്തി.SPC co-ordinator (TR) ശ്രീമതി നിസ്സ ക്ലാസുകൾ കൈകാര്യം ചെയ്തു. | പള്ളിക്കുന്ന് ബാലികാസദനത്തിലെ കുട്ടികൾക്കായി ഒറിഗാമി ശില്പശാല നടത്തി. SPC co-ordinator (TR) ശ്രീമതി നിസ്സ ക്ലാസുകൾ കൈകാര്യം ചെയ്തു. | ||
'''<u>ആഗസ്റ്റ് 15</u>''' | '''<u>ആഗസ്റ്റ് 15</u>''' | ||
| വരി 169: | വരി 168: | ||
[[പ്രമാണം:Indippend-1.png|ലഘുചിത്രം]] | [[പ്രമാണം:Indippend-1.png|ലഘുചിത്രം]] | ||
സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ആഗസ്റ്റ് 14 ന് എൽ പി വിഭാഗം കുട്ടികൾക്കായി നിരവധി പരിപാടികൾ നടത്തി. കുട്ടികൾ നിറം നൽകി പതാക ഉണ്ടാക്കുകയും ദേശഭക്തിഗാനാലാപനം നടത്തുകയും ചെയ്തു ഭാരത മാതാവ് സ്വാതന്ത്ര്യ സമരസേനാനികൾ എന്നിവരുടെ വേഷവിധാനത്തോടെ കുട്ടികൾ നടത്തിയ പരിപാടികൾ ഏവരിലും കൗതുക ഉണർത്തുന്നതായിരുന്നു സ്കൂളും ക്ലാസും നന്നായി അലങ്കരി ച്ചിരുന്നു. ആഗസ്റ്റ് 15ന് എച്ച് ശ്രീ കെ പി ലജിത്ത് മാസ്റ്റർ ത്രിവർണ പതാക ഉയർത്തി. Spc,Ncc,Scout,Guides,Jrc യൂണിറ്റുകളുടെ മാർച്ച്പാസ്റ്റ് ചടങ്ങിനെ കൂടുതൽ മികച്ചതാക്കി. Spc കുട്ടികൾ നടത്തിയ ബാൻറ്റ് മേളത്തിന്റെ അകമ്പടിയോടെയാണ് ഹെഡ്മാസ്റ്റർ ത്രിവർണ പതാക ഉയർത്തിയത് കാലാവസ്ഥാ പ്രതികൂലമായതിനാൽ സ്വാതന്ത്ര്യദിന സന്ദേശവും മറ്റ് കലാപരിപാടികളും സ്കൂൾഓഡിറ്റൊറിയത്തിൽ വെച്ചാണ് നടത്തിയത്. HM സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി ശ്രീ പി കെ ലജിത്ത്, സ്റ്റാഫ് സെക്രട്ടറി ഡോ : ധന്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. Spc കുട്ടികൾ അവതരിപ്പിച്ച flash mobe വളരെ മികച്ചതായിരുന്നു നമ്മുടെ സ്കൂളിലെ Ncc,scout,Guids,Jrc കുട്ടികൾ കണ്ണൂർ കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്തു. | സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ആഗസ്റ്റ് 14 ന് എൽ പി വിഭാഗം കുട്ടികൾക്കായി നിരവധി പരിപാടികൾ നടത്തി. കുട്ടികൾ നിറം നൽകി പതാക ഉണ്ടാക്കുകയും ദേശഭക്തിഗാനാലാപനം നടത്തുകയും ചെയ്തു ഭാരത മാതാവ് സ്വാതന്ത്ര്യ സമരസേനാനികൾ എന്നിവരുടെ വേഷവിധാനത്തോടെ കുട്ടികൾ നടത്തിയ പരിപാടികൾ ഏവരിലും കൗതുക ഉണർത്തുന്നതായിരുന്നു സ്കൂളും ക്ലാസും നന്നായി അലങ്കരി ച്ചിരുന്നു. ആഗസ്റ്റ് 15ന് എച്ച് ശ്രീ കെ പി ലജിത്ത് മാസ്റ്റർ ത്രിവർണ പതാക ഉയർത്തി. Spc,Ncc,Scout,Guides,Jrc യൂണിറ്റുകളുടെ മാർച്ച്പാസ്റ്റ് ചടങ്ങിനെ കൂടുതൽ മികച്ചതാക്കി. Spc കുട്ടികൾ നടത്തിയ ബാൻറ്റ് മേളത്തിന്റെ അകമ്പടിയോടെയാണ് ഹെഡ്മാസ്റ്റർ ത്രിവർണ പതാക ഉയർത്തിയത് കാലാവസ്ഥാ പ്രതികൂലമായതിനാൽ സ്വാതന്ത്ര്യദിന സന്ദേശവും മറ്റ് കലാപരിപാടികളും സ്കൂൾഓഡിറ്റൊറിയത്തിൽ വെച്ചാണ് നടത്തിയത്. HM സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി ശ്രീ പി കെ ലജിത്ത്, സ്റ്റാഫ് സെക്രട്ടറി ഡോ : ധന്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. Spc കുട്ടികൾ അവതരിപ്പിച്ച flash mobe വളരെ മികച്ചതായിരുന്നു നമ്മുടെ സ്കൂളിലെ Ncc,scout,Guids,Jrc കുട്ടികൾ കണ്ണൂർ കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്തു. | ||
'''<u><big>September-8</big></u>''' | |||
'''<big>സ്കൂൾ തല IT മേള 8/9/25</big>''' | |||
[[പ്രമാണം:It 1.jpg|ലഘുചിത്രം]] | |||
സ്കൂൾ തല IT മേള 8/9/25 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു . | |||
UP,HS വിഭാഗങ്ങൾക്കായി Digital Painting, Malayalam Typing,Programming, Animation, Multi media presentation എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. | |||
[[പ്രമാണം:Lk 25-28 5.jpg|ലഘുചിത്രം]] | |||
'''യൂണിഫോം''' | |||
2025-28 ബാച്ചിലെ കുട്ടികൾക്ക് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ലതീഷ് കുമാർ ലിറ്റൽ കൈറ്റ്സ് യൂണിഫോം വിതരണം ചെയ്തു. | |||
'''<big>Sept 14 (Hindi Day)</big>''' | |||
ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനവും ഹിന്ദി ദിവസവും സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .Sept 15ന് ദിനാചരണം നടത്തിയത് . | |||
[[പ്രമാണം:Hin 1.jpg|ലഘുചിത്രം]] | |||
ഉദ്ഘാടനം നിർവഹിച്ചത് ശ്രീ.സൽമാൻ സാർ (State Resource person-Hindi) ആണ് . | |||
H.M.ലതീഷ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു . സ്റ്റാഫ് സിക്രട്ടറി ശ്രീമതി ധന്യ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു . ഹിന്ദി ക്ലബ്ബ് യുപി വിഭാഗം കൺവീനർ ശ്രീമതി ദിൽന ചടങ്ങിന് നന്ദി പറഞ്ഞു . | |||
ചടങ്ങിനു ശേഷം കുട്ടികൾ ഹിന്ദി ദിവസവുമായി ബന്ധപ്പെട്ട വ്യത്യസ്തയാർന്ന നിരവധി കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി . | |||
രാഷട്ര ഭാഷയായ ഹിന്ദിയുടെ മഹത്വം കുട്ടികളിൽ നല്ലൊരു ധാരണ ഉണ്ടാക്കുന്നതിൽ പ്രസ്തുത പരിപാടി കുട്ടികളിൽ ഏറെ സഹായകമായി എന്നു തന്നെ എടുത്തു പറയാം. | |||
[[പ്രമാണം:Kalol 1.jpg|ലഘുചിത്രം|500x500ബിന്ദു|നടുവിൽ]] | |||
'''<big><u>November 13</u></big>''' | |||
'''<big>ക്രിയാത്മക കൗമാരം കരുത്തും കരുതലും</big>''' | |||
[[പ്രമാണം:Teen-1.png|ലഘുചിത്രം]] | |||
പൊതുവിദ്യാഭ്യാസ വകുപ്പ് കേരളം, ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപീകൃതമായ ടീൻസ് ക്ലബ്ബിൻ്റെ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിൻ്റെ ഉദ്ഘാടനം നവംബർ 13 വ്യാഴം രാവിലെ 10 മണിക്ക് യുപി ഇൻ ചാർജ് ശ്രീ കെ ഷനോജ് നിർവഹിച്ചു. | |||
ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളെ വിശദീകരിച്ചുകൊണ്ട് ശ്രീജിൻ രാജ് (CPO സൈബർ ക്രൈം, കണ്ണൂർ) ക്ലാസ്സ് കൈകാര്യം ചെയ്തു | |||
തുടർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ സ്കിറ്റ് സ്പീച്ച് എന്നിവ അവതരിപ്പിച്ചു. ക്ലബ്ബ് നോഡൽ ഓഫീസർ ശ്രീമതി നമിത നന്ദി പറഞ്ഞു പൊതുവിദ്യാലയങ്ങളിലെ പ്രധാനമായും 9-ാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത് | |||
'''<big>State Innovators award 2025</big>''' | |||
[[പ്രമാണം:Yip-1.png|ലഘുചിത്രം|292x292ബിന്ദു|നടുവിൽ]] | |||
'''<big><u>December 12</u></big>''' | |||
'''<big>ബാലാവകാശ സംരക്ഷണ നിയമം ക്ലാസ്സ്</big>''' | |||
സംസ്ഥാന സർക്കാർ ബാലാകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ബാലാവകാശ സംരക്ഷണ നിയമം കുട്ടികളുടെ മാനസികാരോഗ്യം എന്നിവയെ സംബന്ധിച്ച് ഏകദിന പരിശീലന പരിപാടി നടത്തുകയുണ്ടായി. ഇതിൽ പരിശീലനം ലഭിച്ച കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലൈജു മാസ്റ്റർ സ്കൂളിലെ മറ്റ് അധ്യാപകർക്കും 8 ,9,10 ക്ലാസുകളിലെ കുട്ടികൾക്കും വേണ്ടി 9 /12/ 2025 നു ഹെഡ്മാസ്റ്റർ ശ്രീ ലതീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലെ വിവിധതരം ക്ലബ്ബുകളുടെ പ്രവർത്തനത്തിന് ഉതകും വിധം ബാലാവകാശ സംരക്ഷണ നിയമങ്ങളെയും സൈബർ സുരക്ഷയും കുറിച്ചുള്ള ക്ലാസ്സ് നടത്തി. | |||
മേൽപ്പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്നുവരുന്ന മറ്റു പ്രവർത്തനങ്ങൾ, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാൻ സൂമ്പ ഡാൻസ്, യോഗ തുടങ്ങിയ വ്യായാമ മുറകൾ എന്നും രാവിലെ 9 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ സ്കൂളിൽ നടത്തുന്നു. | |||
പരിസര ശുചീകരണത്തിന്റെ ഭാഗമായി പാഴ് വസ്തുക്കളെ അനാവശ്യമായി വലിച്ചെറിയുന്ന പ്രവണത മാറ്റിയെടുക്കാനായി ഉപയോഗ ശേഷമുള്ള പേനകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ പ്രത്യേകം സ്വീകരിച്ച് കലാപരമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തിയിലും കുട്ടികൾ ഏർപ്പെടുന്നുണ്ട്. | |||
'''<big><u>January 9</u></big>''' | |||
'''<big>എസ് പി സി - ക്രിസ്തുമസ് ക്യാമ്പ്</big>''' | |||
[[പ്രമാണം:Spc camp-1.png|ലഘുചിത്രം]] | |||
എസ് പി സി യുടെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പ് ജനുവരി 9 10 11 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു. രാവിലെ ഹെഡ്മാസ്റ്റർ ലതീഷ് കുമാർ പതാക ഉയർത്തി. രാവിലെ10 മണിക്ക് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ലതീഷ് കുമാറിന്റെ അധ്യക്ഷതയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ ഗിരീശൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുഖ്യാതിഥി കണ്ണൂർ സിറ്റി ADNO ശ്രീ കെ രാജേഷ് കേഡറ്റുകളുമായി സംവദിച്ചു. ശ്രീ എ പി അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ യുപി ഇൻ ചാർജ് ശ്രീ കെ ഷനോജ് സ്റ്റാഫ് സെക്രട്ടറി ശ്രീമതി ധന്യ അധ്യാപിക അനുപ്രിയ എന്നിവർ ആശംസ പറഞ്ഞു. ശ്രീ കെ സുരേഷ് ക്യാമ്പ് വിശദീകരണവും ശ്രീമതി നിസ നന്ദിയും പറഞ്ഞു. | |||
ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തിൽ ശ്രീമതി ബീന സത്യപാലൻ ക്ലാസ് കൈകാര്യം ചെയ്തു ശ്രീമതി നിഷിത, ശ്രീ അനിഷ് തോമസ് എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു | |||
പത്താം തീയതി എടക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ ഉമേഷ് ക്യാമ്പ് സന്ദർശിച്ചു. സ്റ്റേറ്റ് എസ് എസ് റിസോഴ്സ് പേഴ്സൺ ശ്രീ. മദനൻ അവർകളുടെ നേതൃത്വത്തിൽ ഏകദിന പ്രസംഗ പരിശീലന പരിപാടി . | |||
പതിനൊന്നാം തീയതി ചിരിയും അല്പം കാര്യവും എന്ന വിഷയത്തിൽ ശ്രീ ബിജു മാങ്ങാട് ക്ലാസെടുത്തു 10.15 ന് ആരംഭിച്ച ക്ലാസ്സ് 3.30 വരെ നീണ്ടുനിന്നു. | |||
അഞ്ചുമണിക്ക് ക്യാമ്പ് അവസാനിച്ചു | |||
'''<big><u>ജനുവരി 26</u></big>''' | |||
'''<big>റിപ്പബ്ലിക് ദിനം</big>''' | |||
ജനുവരി 26 റിപ്പബ്ലിക് ദിനം സ്കൂളിൽ ഭംഗിയായി ആചരിച്ചു. രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ ലതീഷ് കുമാർ ദേശീയ പതാക ഉയർത്തി അധ്യാപകരായ ലജിത് കുമാർ, എപി അനിൽകുമാർ, ശ്രീമതി ധന്യ , സബിത, നിജില എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. | |||
എസ് പി സി , എൻസിസി ക്യാഡ റ്റുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. | |||
ജനുവരി 26ന് പോലീസ് മൈതാനിൽ നടന്ന പരേഡിൽ ബെസ്റ്റ് സ്കൗട്ട് ഗ്രൂപ്പായി കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൂപ്പിനെ തിരഞ്ഞെടുത്തു. | |||
റിപ്പബ്ലിക് പരേഡ് ശേഷം കണ്ണൂർ പോലീസ് സഭാ ഹാളിൽ വച്ച് നടന്ന ക്യാഡറ്റുകളുടെ മീറ്റിങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻ രാജ് ഐപിഎസ് കടമ്പൂരിലെ എസ് പി സി ക്യാഡറ്റുകളുമായി സംവദിക്കുകയുണ്ടായി. | |||
'''<big><u>February - 6</u></big>''' | |||
'''<big>ബേട്ടി ബച്ചാവോ ബേട്ടി പഠാവോ</big>''' | |||
'''<big>(സെൽഫ് ഡിഫൻസ് ട്രെയിനിങ് )</big>''' | |||
എസ് പി സി , എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ എച്ച് എസ് വിഭാഗം പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് സംഘടിപ്പിക്കുകയുണ്ടായി. പ്രത്യേക പരിശീലനം നേടിയ എട്ട് വനിതകളാണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത് സമൂഹത്തിൽ പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന അക്രമങ്ങൾക്കെതിരെ നിലകൊള്ളാനും അതിനെതിരെ പരാതിപ്പെടാനും പ്രതികരിക്കാനും ഉള്ള ആർജ്ജവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. | |||
ചടങ്ങിൽ ഹെഡ് മാസ്റ്റർ ലതീഷ് കുമാർ അധ്യാപകരായ ലജിത്ത് കുമാർ, നിസ, ശ്രീകല, ഷനോജ്, ലൈജു എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ട്രെയിനിങ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു. | |||
'''<big><u>February - 6</u></big>''' | |||
[[പ്രമാണം:Tour-1.png|ലഘുചിത്രം|365x365ബിന്ദു]] | |||
'''<big>പഠന യാത്ര</big>''' | |||
സ്കൂൾ പഠനയാത്ര 2026 ഫെബ്രുവരി 6 7 8 വെള്ളി ശനി ഞായർ ദിവസങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി. ആറ് മുതൽ ഒൻപതു വരെ ക്ലാസിലെ വിദ്യാർത്ഥികൾക്കായാണ് മൂന്ന് ദിവസത്തെ പഠനയാത്ര സംഘടിപ്പിച്ചത്. രാമക്കൽമേട്, കമ്പം മുന്തിരിത്തോപ്പ് എന്നീ സ്ഥലങ്ങളിലും തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്കും ആണ് പഠനയാത്ര സംഘടിപ്പിച്ചത്. 400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പഠനയാത്ര വളരെയധികം ഫലപ്രദവും ആസ്വാദ്യകരവും ആയിരുന്നു. | |||
'''പഠനയാത്ര എൽ പി''' | |||
എൽ പി വിഭാഗത്തിലെ കുട്ടികൾക്കായുള്ള ഏകദിന പഠനയാത്ര ഫെബ്രുവരി 14ന് സംഘടിപ്പിക്കുകയുണ്ടായി കുറ്റ്യാടിയിലെ ആക്ടീവ് പ്ലാനറ്റിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. കുട്ടികൾക്ക് നന്നായി ആസ്വദിക്കുവാൻ പറ്റുന്ന തരത്തിലുള്ള ധാരാളം റൈഡുകൾ അവിടെ ഉണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളിലേക്കും നടത്തിയ പഠനയാത്ര തീർത്തും വിജ്ഞാന ദായകവും രസകരവും ആയിരുന്നു. | |||
'''<big><u>Febuary - 11</u></big>''' | |||
'''<big>വിജയോത്സവം</big>''' | |||
ദേശീയതലത്തിലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കഴിവ് തെളിയിച്ച കടമ്പൂർ സ്കൂളിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഫെബ്രുവരി 11ന് വിജോത്സവം എന്ന പരിപാടി സംഘടിപ്പിച്ചത്. കലോത്സവം, സ്പോർട്സ്, ഗെയിംസ്, എൽ എസ് എസ്, യു എസ് എസ് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ മാറ്റുരച്ച വിദ്യാർത്ഥികൾക്ക് അവാർഡ് നൽകുകയുണ്ടായി. | |||
[[പ്രമാണം:Vijay-1.png|ലഘുചിത്രം]] | |||
ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ പി രതീഷ് കുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ ഗിരീശൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത യൂട്യൂബർ KLBRO ബിജു ഋത്വിക് വിശിഷ്ട അതിഥി ആയിരുന്നു. ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് മുൻ പ്രധാന അധ്യാപകരായിരുന്ന ശ്രീമതി വി. ഗീത, ശ്രീമതി സ്മിത, ശ്രീ എം സുധാകരൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ എ പി അനിൽകുമാർ, ലിജിത് കുമാർ എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി ഡോക്ടർ ധന്യ എം വി നന്ദി പ്രകാശിപ്പിച്ചു | |||
'''<big><u>March - 3</u></big>''' | |||
'''<big>ടാലൻറ് എക്സ്പോ</big>''' | |||
[[പ്രമാണം:Talent-1.png|ലഘുചിത്രം]] | |||
എൽ പി വിഭാഗത്തിലെ കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി മാർച്ച് മോന് ടാലന്റ് എക്സ്പോ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി പ്രശസ്ത സിനിമാ നടൻ സുശീൽ തിരുവങ്ങാട് എക്സ്പോർട്ട് ഉദ്ഘാടനം ചെയ്യുകയുണ്ടായി | |||
ഗാനാലാപനം കഥ പറയും ആക്ഷൻ സോങ് ഗ്രൂപ്പ് സോങ് ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു തന്നെയായി കുട്ടികൾ മുൻകൈയെടുത്തു കൊണ്ട് ഒരു ഫുഡ് കോർട്ടും ഉണ്ടായിരുന്നു വൈവിധ്യങ്ങളായ വിഭവങ്ങൾ കുട്ടികൾ ഒരുക്കിയിരുന്നു സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ചു. മുൻ പ്രസിഡണ്ട് ശ്രീ അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു വിഭാഗം അധ്യാപകരായ ശ്രീ.ജിതിൻ വിജേഷ് അഞ്ജന രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി | |||
'''<big><u>March - 17</u></big>''' | |||
'''<big>മെഹന്തി ഫെസ്റ്റ് / ഇഫ്താർ വിരുന്ന്</big>''' | |||
[[പ്രമാണം:Meh-1.png|ലഘുചിത്രം]] | |||
17/3/26ന് സ്കൂളിൽ മെഹന്തി ഫെസ്റ്റും ഇഫ്താർ സംഗമവും സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ പല ഡിസൈൻ ഉള്ള മെഹന്തി കൈകളിലേക്ക് പകർത്തിയത് വളരെ മനോഹരമായ കാഴ്ചയായിരുന്നു. ചെറിയ രീതിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ലതീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു . | |||