"എ.യു.പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.U.P.S. Edakkaparamba}}
{{PSchoolFrame/Header}}{{prettyurl|AUPS Edakkaparamba}}

'''[https://schoolwiki.in/AUPS_Edakkaparamba ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Infobox AEOSchool

https://schoolwiki.in/AUPS_Edakkaparamba

| സ്ഥലപ്പേര്= എടക്കാപറമ്പ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|സ്ഥലപ്പേര്=കണ്ണമംഗലം
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്കൂള്‍ കോഡ്= 19878
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=19878
| സ്കൂള്‍ വിലാസം=എടക്കാപറമ്പ പി.ഒ,

|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=676304
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04942493153
|വിക്കിഡാറ്റ ക്യു ഐഡി=Q64566436
| സ്കൂള്‍ ഇമെയില്‍= aupsedakkaparamba5@gmail.com
|യുഡൈസ് കോഡ്=32051300919
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല= വേങ്ങര
|സ്ഥാപിതമാസം=

|സ്ഥാപിതവർഷം=1976
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=

|പോസ്റ്റോഫീസ്=കണ്ണമംഗലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=676304
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0494 2493153
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=aupsedakkaparamba5@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 176
|ഉപജില്ല=വേങ്ങര
| പെൺകുട്ടികളുടെ എണ്ണം= 180
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണ്ണമംഗലം,
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=16
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=മലപ്പുറം
| പ്രധാന അദ്ധ്യാപകന്‍=   Ambika G
|നിയമസഭാമണ്ഡലം=വേങ്ങര
| പി.ടി.. പ്രസിഡണ്ട്=
|താലൂക്ക്=തിരൂരങ്ങാടി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ. സ്വപ്ന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ് അരീക്കാട്ട്
|എം.പി.ടി.. പ്രസിഡണ്ട്=ശോബിത
|സ്കൂൾ ചിത്രം=19878_building.jpeg
|size=350px
|caption=
|ലോഗോ=19878_logo.jpeg
|logo_size=50px

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടക്കാപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് എടക്കാപറമ്പ.

==ചരിത്രം==
==ചരിത്രം==

'''എ.യു.പി.സ്കൂള്‍.എടക്കാപറമ്പ'''
'''എ.യു.പി.സ്കൂൾ.എടക്കാപറമ്പ''' കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർ‍ഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റെ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്. വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾപ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാംതരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനുമായിരുന്ന ശ്രീ. അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 സ്ഥാപിച്ചതാണ് ഈ പാഠശാല.
കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍‍ഡില്‍ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റ ഓരത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്കുള്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുള്‍ പ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എല്‍ പി സ്കൂള്‍ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം ,തരത്തില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ പ്രബുദ്ധനും സാമൂഹ്യ തല്‍പരനു മായിരുന്ന ശ്രീ ,അരീക്കന്‍ മമ്മുട്ടി ഹാജി സാഹിബ് 1976 ല്‍ സ്ഥാപിച്ചതാണ് ഈ പാഠ ശാല. സ്കൂള്‍ നിലവില്‍ വന്നതിന് ഈ പ്രദേശത്തിന്റ ചങ്കിടിപ്പറിയുന്ന അന്നത്തെ വിദ്യഭ്യാസ മന്ത്രി ശ്രീ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റ താല്‍പര്യവും പ്രോത്സാഹനവും  എടുത്തു പരയേണ്ടതാണ്. വാളക്കുട,ചെറേക്കാട്,വട്ടപ്പൊന്ത,തീണ്ടേക്കാട്,എരണിപ്പടി,ബദരിയ്യ നഗര്‍,ഇ.കെ പടി,എടക്കാപറമ്പ,മേമാട്ടു പാറ എന്നീ പ്രദേശങ്ങളിലെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്ന മനത്തിനു നാന്ദിയായ കലാലയം പടുത്തുയര്‍ത്തുന്നതില്‍ ശ്രീ,കോയിസ്സന്‍ ഖാദര്‍,വേലായുധന്‍ കുട്ടി നായര്‍ എന്നിവരുടെ ഇച്ചാശക്തിയും ,കര്‍മ്മോത്സുകതയും ശ്ശാഘനീയമാണ്.സമൂഹത്തിന്റ ഉന്നത തുറകളില്‍ സേവന മനുഷ്ടിക്കുന്ന ധാരാളം മഹത് വ്യക്തി ത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ തനതായ പങ്കു വഹിച്ചു പോരുന്ന ഈസ്കൂളിന്റ സ്ഥാപക മാനേജര്‍ ആയിരുന്ന ശ്രീ,അരീക്കന്‍ മമ്മുട്ടി ഹാജി സാഹിബിന്റ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റ മകനായ ശ്രീ മൊയ്തീന്‍ കുട്ടി സാഹിബും ,അദ്ദേഹത്തിന്റ അകാല മരണത്തെ തുടര്‍ന്ന് 2001 മുതല്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ,അരീക്കന്‍ ചെറിയ മുഹമ്മദ് എന്ന കുഞ്ഞുവാണ് സ്ഥാപനത്തിന്റ മേല്‍ നോട്ടം വഹിക്കുന്നത്. പാഠ്യ പാഠ്യേതര ,കലാ, കായിക രംഗങ്ങളില്‍ ഉപജില്ലയില്‍ തന്നെ താര പരിവേശമുള്ള സ്കൂളുകളുടെ കൂട്ടത്തില്‍ ഗണനീയമായ സ്ഥാനത്തു വിരാചിക്കുന്ന ഈ കലാലയത്തിന്റ അമരത്തു നേത്ര പാഠവവും,അക്കാദമീയപ്രാഗത്ഭ്യവും തെളിയിച്ച വ്യക്തിത്വ ങ്ങള്‍ സേവന മനുഷ്ടിച്ചിട്ടുണ്ട്. പ്രഥമ പ്രധാനാധ്യാപകന്‍ കൊല്ലം കുണ്ടറ സ്വദേശി എം.അസീസ് മാസ്റ്റര്‍ ആയിരുന്നു.തുടര്‍ന്ന് ഫറോക്ക് ഉപജില്ലയില്‍ നിന്നും വിദ്യാഭ്യാസ ഓഫീസറായി വിരമ്ച്ച ശ്രീ,അരീക്കന്‍ മൂസ്സമാസ്റ്റര്‍,കോഹിനൂര്‍ സ്വദേശി ശ്രീ അസൈനാര്‍ മാസ്റ്റര്‍ .വി.പി.വത്സല ടീച്ചര്‍,കൊല്ലം കൊട്ടാരക്കര സ്വദേശിയും ഉപജില്ലയില്‍ അറിയപ്പെട്ടിരുന്ന സ്കൗട്ട് മാസ്റ്ററും ആയിരുന്ന ആര്‍.പ്രഭാകരന്‍ പിള്ള,തുടര്‍ന്ന് 1996മുതല്‍ പിരസ്തുത സ്ഥാനം അലങ്കരിച്ചു വരുന്നത് രാമനാട്ടുകര വൈദ്യാരങ്ങാടി സ്വദേശിനി കെ.ശ്യാമളാദേവി ടീച്ചറാണ്

== ഭൗതികസൗകര്യങ്ങള്‍ ==
[[എ.യു.പി.എസ് എടക്കാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]]

== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
കുട്ടിക‍‍‍ൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, വൃത്തിയുള്ള ശുചി മുറികൾ എന്നിവ സ്കൂളിലുണ്ട്. അത് അധ്യാപകരും അനധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
[[എ.യു.പി.എസ് എടക്കാപറമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
==പാഠ്യേതര പ്രവർത്തനങ്ങൾ==

ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

*[[എ.യു.പി.എസ് എടക്കാപറമ്പ/എ.യു.പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ|അതിജീവനം]]
[[എ.യു.പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

==വഴികാട്ടി==
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.യു.പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
==സ്കൂളിന്റെ  നിലവിലെ പ്രധാനാദ്ധ്യാപിക==
{| class="wikitable"

!എൻ. സ്വപ്ന
!01.06.2023

== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമനമ്പർ
!പ്രധാനാദ്ധ്യാപകന്റെ പേര്
!ചാർജ്ജെടുത്ത തിയതി

|1
|എം.അസീസ് മാസ്റ്റർ

|2
|ശ്രീ.അരീക്കൻ മൂസ്സമാസ്റ്റർ

|3
|ശ്രീ അസൈനാർ മാസ്റ്റർ

|4
|വി.പി.വത്സല ടീച്ചർ

|5
|ആർ.പ്രഭാകരൻ പിള്ള മാസ്റ്റർ

|6
|കെ.ശ്യാമളാദേവി ടീച്ചർ
|01.06.1996

|7
|ജി.അംബിക ടീച്ചർ
|01.06.2016

|8
|ടി.കെ ലൈല ടീച്ചർ
|01.06.2020

|9
|ശ്രീ തുളസീധരൻ മാസ്റ്ററാണ്
|01.05.2021

|10
|എം.കെ സജീവൻ മാസ്റ്റർ
|01.06.2022

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"

!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല

|1

|2

|3

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
==മികവുകൾ പത്രവാർത്തകളിലൂടെ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ [[എ.യു.പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/|ഇവിടെ ക്ലിക്ക് ചെയ്യുക.]]

* കോട്ടക്കല്‍ നഗരത്തില്‍ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
== ചിത്രശാല ==

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.യു.പി.എസ് എടക്കാപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
* വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.

* ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
==വഴികാട്ടി==
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  19 കി.മി. അകലം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*കുന്നുംപുറത്തിൽ നിന്ന് 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
* വേങ്ങരയിൽ നിന്ന് ചേറൂ‍‍‍‍ർ റോ‍‍ഡ് വഴി 6 കി.മി. അകലം.
* കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി 12 കി.മി. അകലം
* കോട്ടക്കലിൽ നിന്നും 13 കി.മി. അകലം.
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന്  17 കി.മി. അകലം.

{{Slippymap|lat= 11°5'13.81"N|lon= 75°58'7.50"E |zoom=16|width=800|height=400|marker=yes}}

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.യു.പി.എസ് എടക്കാപറമ്പ
വിലാസം
കണ്ണമംഗലം

കണ്ണമംഗലം പി.ഒ.

676304

മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0494 2493153
ഇമെയിൽaupsedakkaparamba5@gmail.com
കോഡുകൾ
സ്കൂൾ കോഡ്19878 (സമേതം)
യുഡൈസ് കോഡ്32051300919
വിക്കിഡാറ്റQ64566436
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ236
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ. സ്വപ്ന
പി.ടി.എ. പ്രസിഡണ്ട്ഹമീദ് അരീക്കാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ശോബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടക്കാപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് എടക്കാപറമ്പ.

ചരിത്രം

എ.യു.പി.സ്കൂൾ.എടക്കാപറമ്പ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർ‍ഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റെ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്. വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾപ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാംതരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനുമായിരുന്ന ശ്രീ. അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠശാല.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

കുട്ടിക‍‍‍ൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, വൃത്തിയുള്ള ശുചി മുറികൾ എന്നിവ സ്കൂളിലുണ്ട്. അത് അധ്യാപകരും അനധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്.

കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

എൻ. സ്വപ്ന 01.06.2023

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് ചാർജ്ജെടുത്ത തിയതി
1 എം.അസീസ് മാസ്റ്റർ
2 ശ്രീ.അരീക്കൻ മൂസ്സമാസ്റ്റർ
3 ശ്രീ അസൈനാർ മാസ്റ്റർ
4 വി.പി.വത്സല ടീച്ചർ
5 ആർ.പ്രഭാകരൻ പിള്ള മാസ്റ്റർ
6 കെ.ശ്യാമളാദേവി ടീച്ചർ 01.06.1996
7 ജി.അംബിക ടീച്ചർ 01.06.2016
8 ടി.കെ ലൈല ടീച്ചർ 01.06.2020
9 ശ്രീ തുളസീധരൻ മാസ്റ്ററാണ് 01.05.2021
10 എം.കെ സജീവൻ മാസ്റ്റർ 01.06.2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കുന്നുംപുറത്തിൽ നിന്ന് 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
• വേങ്ങരയിൽ നിന്ന് ചേറൂ‍‍‍‍ർ റോ‍‍ഡ് വഴി 6 കി.മി. അകലം.
• കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി 12 കി.മി. അകലം
• കോട്ടക്കലിൽ നിന്നും 13 കി.മി. അകലം.
• പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി. അകലം.

Map

"https://schoolwiki.in/index.php?title=എ.യു.പി.എസ്_എടക്കാപറമ്പ&oldid=2538330" എന്ന താളിൽനിന്ന് ശേഖരിച്ചത്